Sports

ശിരോവസ്ത്രം ധരിച്ച് തായ്‌ലാന്റ് കോച്ച് സ്‌റ്റേഡിയത്തില്‍; പ്രതിഷേധവുമായി ഇറാന്‍!

ശിരോവസ്ത്രം ധരിച്ച് തായ്‌ലാന്റ് കോച്ച് സ്‌റ്റേഡിയത്തില്‍; പ്രതിഷേധവുമായി ഇറാന്‍!

Sports, അന്തര്‍ദേശീയം, സമകാലികം December 3, 2017 at 2:57 pm Comments are Disabled

തെഹ്‌റാന്‍: വനിതകളുടെ കബഡി മത്സരം കാണാന്‍ സ്ത്രീ വേഷം കെട്ടി സ്‌റ്റേഡിയത്തിലെത്തിലെത്തിയ തായ് പരിശീലകനെതിരെ ഇറാനിയന്‍ ഫെഡറേഷന്‍ ഓഫ് കബഡി. ഉത്തര ഇറാനിലെ ഗോര്‍ഘാനിലാണ് സംഭവം. സ്റ്റേഡിയത്തില്‍ ശിരോവസ്ത്രമണിഞ്ഞ സ്ത്രീകളുടെ ഇടയിലിരുന്ന് കളികാണുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള ശിരോവസ്ത്രമണിഞ്ഞതായിരുന്നു ഒരു ചിത്രമെങ്കില്‍ മറ്റൊന്നില്‍ വെളുത്ത ടൗവ്വലായിരുന്നു തലയില്‍ ശിരോവസ്ത്രം പോലെ കെട്ടിയിരുന്നത്. ആദ്യം ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന് വ്യക്തമായിരുന്നില്ല. പിന്നീടാണ് ആളെ തിരിച്ചറിഞ്ഞത്. സ്റ്റേഡിയത്തില്‍ [...]

Read more ›
ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2016 ​ഓഗസ്റ്റ്‌  ​21, 2​7, 28 തീയതികളിൽ.

ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2016 ​ഓഗസ്റ്റ്‌ ​21, 2​7, 28 തീയതികളിൽ.

മെൽബണ്‍: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിക്കുന്ന രണ്ടാമത് ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്  2016 ഓഗസ്റ്റ്‌  21, 27, 28 തീയതികളിൽ കീസ്ബറോ ടാറ്റെർസൺ പാർക്ക്‌ ഗ്രൗണ്ടിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 8 ടീമുകൾക്കാണ് പ്രവേശനം. ഓഗസ്റ്റ്‌ 21 ,27 ദിവസങ്ങളിൽ   പ്രാഥമിക റൌണ്ട് മത്സരങ്ങളും, ഓഗസ്റ്റ്‌ 28 നു സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും. 200 ഡോളർ ആണ് [...]

Read more ›
ക്യൂന്‍സ്‌ലന്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തപ്പിന് ജീവനക്കാരെ തേടുന്നു

ക്യൂന്‍സ്‌ലന്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തപ്പിന് ജീവനക്കാരെ തേടുന്നു

മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിന് ഏകദേശം 10000 ജീവനക്കാരെ നിയമിച്ചേക്കും. 2018 ല്‍ ക്യൂന്‍സ്‌ലന്റില്‍ നടക്കുന്ന ഗെയിംസിലേക്ക് ആളുകളെ നിയമിക്കാനുള്ള അനുമതിക്കായി സ്ഥാപനങ്ങളില്‍ നിന്ന് അധികൃതര്‍ താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് ഉള്‍പ്പെടെ പ്രത്യേകപരിശീലനമുള്ള ആളുകളെയാണ് ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്കായി നിയമിക്കുക. ഇതുവരെ നടത്തിയതില്‍ ഏറ്റവും മികച്ച ഗെയിംസാണ് ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായാണ് ജീവനക്കാരെ നിയോഗിക്കുന്നതെന്നും പ്രീമിയര്‍ അന്നസ്റ്റാസിയ പാലാസുസുക് പറഞ്ഞു. വാര്‍ത്താവിനിമയം, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഭരണം എന്നിങ്ങനെ വിവിധമേഖലകളില്‍ [...]

Read more ›
കളിക്കിടെ പരിക്കേറ്റ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂഗ്‌സ് അന്തരിച്ചു.

കളിക്കിടെ പരിക്കേറ്റ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂഗ്‌സ് അന്തരിച്ചു.

സിഡ്‌നി: ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയില്‍ക്കൊണ്ട ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂഗ്‌സ് അന്തരിച്ചു. സിഡ്നിയിലെ സെന്‍റ് വിന്‍സെന്‍റ് ആശുപത്രിയിലായിരുന്നു അന്ത്യം. 25 വയസായിരുന്നു. ചൊവ്വാഴ്ചയാണ് ഹ്യൂഗ്സിന് പരിക്കേറ്റത്. സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടില്‍ പ്രാദേശിക ലീഗ് മത്സരത്തിനിടെ കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാക്കിയ അപകടം നടന്നത്. യുവ പേസര്‍ സീന്‍ ആബോട്ട് എറിഞ്ഞ ബൌണ്‍സറിന്‍റെ വേഗം വിലയിരുത്തുന്നതില്‍ പരാജയപ്പെട്ട ഹ്യൂഗ്സ് ഒഴിഞ്ഞു മാറാനായി തല തിരിച്ചപ്പോള്‍ വലത് കഴുത്തിന് മുകളിലായി [...]

Read more ›
ഇന്ത്യൻ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലേക്ക് ഇനി സ്റ്റീവ് വോയും

ഇന്ത്യൻ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലേക്ക് ഇനി സ്റ്റീവ് വോയും

Sports, ദേശീയം November 23, 2014 at 12:16 am Comments are Disabled

മെല്‍ബണ്‍:ഇന്ത്യയില്‍ വിലയേറിയ സ്ഥലങ്ങളും അപ്പാര്‍ട്ടുമെന്റുകളും സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഇനി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ ഉടമസ്ഥതയിലുള്ള വോ ഗ്ലോബല്‍ റിയാല്‍റ്റി ഏജന്‍സിയെ സമീപിച്ചാല്‍ മതി. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാരെ ലക്ഷ്യമിട്ട് വോ ഗ്ലോബല്‍ റിയാല്‍റ്റി ഏജന്‍സി എന്ന സ്ഥാപനം തുടങ്ങിയിരിക്കുകയാണ് സ്റ്റീവ്‌വോയും ഏതാനും സുഹൃത്തുക്കളും. അടുത്തവര്‍ഷം ആദ്യം കമ്പനി പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യയിലെ നിര്‍മാണകമ്പനിയായ പുരി ഡവലപ്പറിന്റെ ചീഫ് ഓപ്പറേറ്റിംഗ് [...]

Read more ›
വെസ്റ്റേണ്‍  ഓസ്ട്രേലിയൻ വോളിബോൾ ടീമിൽ മലയാളി സാന്നിധ്യം..!

വെസ്റ്റേണ്‍ ഓസ്ട്രേലിയൻ വോളിബോൾ ടീമിൽ മലയാളി സാന്നിധ്യം..!

പെർത്ത് :വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ വോളിബോള്‍ ടീമില്‍ മലയാളി സാന്നിധ്യം. പെര്‍ത്തില്‍ രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജോസഫ് പോൾ ആണ് വെസ്റ്റേണ്‍ ഓസ്ട്രേലിയൻ സീനിയർ വോളിബോൾ ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ മുന്‍ വോളിബോള്‍ താരമായ കറുകുറ്റി ചക്യേത്ത് വീട്ടില്‍ പോളിന്റെയും ലൂസിയുടെയും മകനാണ് ഈ പത്തൊമ്പത്കാരൻ . അമേരിക്കയില്‍ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റിലും ജോസഫ് പങ്കെടുത്തിരുന്നു. ഓസ്‌ട്രേലിയന്‍ സ്റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന  ആദ്യ മലയാളിയാണ് ജോസഫ്.

Read more ›
അഡ്‌ലൈഡ് ഈഗിള്‍സിന്റെ മൂന്നാമത് കമ്യുണിറ്റി വോളി കാര്‍ണിവല്‍ ഒക്ടോബര്‍ 11 ന്

അഡ്‌ലൈഡ് ഈഗിള്‍സിന്റെ മൂന്നാമത് കമ്യുണിറ്റി വോളി കാര്‍ണിവല്‍ ഒക്ടോബര്‍ 11 ന്

അഡ്‌ലൈഡ്:  അഡ്‌ലൈഡ് ഈഗിള്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കമ്മ്യുണിറ്റി വോളിബോള്‍ ഒക്ടോബര്‍ 11 ന്. രാവിലെ ഒമ്പതുമുതല്‍ മാരിയണ്‍ ലെഷര്‍ സെന്ററിലാണ് മേള. ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ട് മലയാളി ടീമുകള്‍ക്കൊപ്പം അഡ്‌ലൈഡിലെ എട്ട് വനിതാടീമുകളും കാര്‍ണിവലില്‍ പങ്കെടുക്കും. മെല്‍ബണ്‍, ബ്രിസ്‌ബെയിന്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ മലയാളി ടീമുകള്‍ പങ്കെടുക്കുന്ന തീപാറുന്ന മത്സരങ്ങള്‍ക്കാണ് മേളയില്‍ സാക്ഷ്യംവഹിക്കുക. വോളിബോള്‍ മത്സരങ്ങള്‍ക്കു നേതൃത്വം അഡ്‌ലൈഡ് ഈഗിള്‍സിന് സമ്പന്നമായൊരു  ചരിത്രമുണ്ട്. ആദ്യകാലങ്ങളില്‍ കേരളത്തിന്റെ [...]

Read more ›
വര്‍ണവിസ്മയമൊരുക്കി ഗ്ലാസ്‌ഗോ ഒരുങ്ങി!

വര്‍ണവിസ്മയമൊരുക്കി ഗ്ലാസ്‌ഗോ ഒരുങ്ങി!

Sports, സമകാലികം July 24, 2014 at 4:11 pm Comments are Disabled

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന് പ്രൗഢഗംഭീരമായ തുടക്കം. ഗ്ലാസ്‌ഗോയിലെ സെല്‍റ്റിക്ക് പാര്‍ക്കില്‍ നടന്ന ഉദ്ഘാടന ചടങ്ങ് കാണികളില്‍ വിസ്മയം തീര്‍ത്തു. മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. സ്കോട്ടിഷ് പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു കലാപരിപാടികള്‍. എലിസബത്ത് രാഞ്ജി പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ രാവിന് തിരശ്ശീല ഉയര്‍ന്നത്. മൂന്ന് മണിക്കുറുകളോളം നീണ്ട ഉദ്ഘാടന ചടങ്ങില്‍ 71 രാജ്യങ്ങളില്‍ നിന്നുളള കായികതാരങ്ങള്‍ നിറഞ്ഞു നിന്ന മാര്‍ച്ച് പാസ്റ്റും അരങ്ങേറി. മുന്‍ ആതിഥേയരെന്ന നിലയില്‍ ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയോടെ 221 [...]

Read more ›
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന്.

Sports, നമ്മുടെ നഗരം, സിഡ്‌നി June 30, 2014 at 7:08 am Comments are Disabled

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. സ്പാനിഷ് താരം കരോലിന മാര്‍ളിനെയാണ് സൈന തോല്‍പിച്ചത്. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍ 21-18,21-11 നേരത്തെ ടോപ് സീഡ് ചൈനയുടെ വാങ് ഷിയാനെ തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ കടന്നത്. സ്‌കോര്‍ 21-19, 16-21, 21-15. ഹൈദരാബാദ് സ്വദേശിയായ സൈന ഫൈനലില്‍ വെറും 43 മിനിറ്റിലാണ് സ്പാനിഷ് എതിരാളിയുടെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ചത്. ലോക എട്ടാം നമ്പര്‍താരമായ സൈനയുടെ [...]

Read more ›
ലോകകപ്പ് ക്രിക്കറ്റ്-  ഇത്തവണ കുട്ടികള്‍ക്ക് ടിക്കറ്റ്  അഞ്ചുഡോളറിന്   !

ലോകകപ്പ് ക്രിക്കറ്റ്- ഇത്തവണ കുട്ടികള്‍ക്ക് ടിക്കറ്റ് അഞ്ചുഡോളറിന് !

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലുമായി അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ സംഘാടകര്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നത് നിരവധി ഇളവുകള്‍. വെറും അഞ്ചുഡോളര്‍ മുടക്കിയാല്‍ മത്സരം നേരില്‍ക്കാണാനാകുമെന്ന അസുലഭ അവസരമാണ് കുട്ടികളെ കാത്തിരിക്കുന്നത്. ഇതുവഴി സ്‌റ്റേഡിയത്തില്‍ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മെല്‍ബണില്‍ നടക്കുന്ന ഫൈനല്‍മത്സരം കാണുന്നതിനും കുട്ടികള്‍ക്ക് ഇളവുണ്ട്. ഒരുവര്‍ഷത്തിനുശേഷമാണ് മത്സരങ്ങള്‍ തുടങ്ങുന്നതെങ്കിലും ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കുമെന്നുമാണ് സംഘാടകര്‍ നല്‍കുന്ന സൂചന. ഇതിനൊപ്പം മത്സരം അടുത്തടുത്തുവരുന്നത് സൂചിപ്പിക്കുന്നതിനായി മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വറിലുള്‍പ്പെടെ ആറ് സ്ഥലത്ത് കൗണ്ട്ഡൗണ്‍ ക്ലോക്കുകളും സ്ഥാപിക്കും. ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലുമായി [...]

Read more ›