പാചകം

ഡിസൈനർ കേക്കുകളുമായി  മെൽബണിൽ നിന്നും ഒരു മലയാളി നഴ്സ്..!

ഡിസൈനർ കേക്കുകളുമായി മെൽബണിൽ നിന്നും ഒരു മലയാളി നഴ്സ്..!

Creative Corner, പാചകം, മെല്‍ബണ്‍, സമകാലികം December 20, 2014 at 12:30 am Comments are Disabled

മെല്‍ബണ്‍: നാവില്‍ മധുരവും കണ്ണിനു വിരുന്നും സമ്മാനിക്കുന്ന മനോഹരമായ കേക്കുകള്‍ ഉണ്ടാക്കി ശ്രദ്ധേയയാവുകയാണ് മെൽബണിലെ മഹിമ ഗ്രേസ് ആന്റണി എന്ന  മലയാളി നഴ്സ്. നഴ്‌സിംഗ് ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയത്ത്  നേരമ്പോക്കിനായി നടത്തിയ പരീക്ഷണം വിജയിച്ചതോടേ വ്യത്യസ്ഥമായ പരീക്ഷണങ്ങളിലേയ്ക്ക് മഹി തിരിയുകയായിരുന്നു. ആഘോഷവേളകളില്‍ ഉപയോഗിക്കുന്നതിനായി പലരും കേക്ക് നിര്‍മിച്ച തരാന്‍ ആവശ്യപ്പെട്ടതോടെ മഹി ഇതൊരു ഒഴിവുസമയവിനോദമാക്കി  മാറ്റി. മോള്‍ഡ് ഉപയോഗിച്ചാണ് സാധാരണയായി കേക്കുളിലെ ചിത്രപ്പണികള്‍ ചെയ്യുന്നതെങ്കില്‍ മഹി ഇവിടെ വ്യത്യസ്ഥയാണ്. സ്വന്തം കരവിരുതില്‍ സന്ദര്‍ഭത്തിനനുസരിച്ചുള്ള തീമുകള്‍ കേക്കിനു മുകളില്‍ തയാറാക്കുന്നു. ഇപ്പോള്‍ “ഫ്രം  മഹീസ്  കിച്ചണ്‍” എന്ന പേരിലുളള  ഫേസ്ബുക്ക് പേജിലൂടെ [...]

Read more ›
വെളുത്തുള്ളി ഉണ്ടേൽ  മഴത്തുള്ളി വേണ്ട —   ഒരു വെളുത്തുള്ളി പുരാണം

വെളുത്തുള്ളി ഉണ്ടേൽ മഴത്തുള്ളി വേണ്ട — ഒരു വെളുത്തുള്ളി പുരാണം

   വെളുത്തുള്ളിക്ക് പുരാണമോ, സംശയിക്കേണ്ട വെളുത്തുള്ളിക്ക് പറയാൻ പുരാണവും ഗുണഗണങ്ങളും ഏറെ. നാട്ടുനടപ്പു അനുസരിച്ചും, ന്യൂ ജനറേഷൻ സിദ്ധാന്തം അനുസരിച്ചും പുരാണം പറയണേലും ആദ്യം ശാസ്ത്രം പറയണം. എന്നാലെ അതിനു ഒരു അടിസ്ഥാനം ഉള്ളു. ഇനി അന്ധവിശ്വാസങ്ങൾ സത്യമെന്നു സ്ഥാപിക്കാനും നാലാൾക്ക് മുൻപിൽ അന്ധവിശ്വാസത്തെ അന്ധവിശ്വാസങ്ങൾ അല്ല എന്ന് വരുത്തിതീർകാനും മുൻപേ പറഞ്ഞ ശാസ്ത്രത്തിന്റെ മേമ്പൊടി ചേർത്താൽ മതി. അപ്പോൾ പറഞ്ഞു വന്ന പുരണത്തിലേക്ക് തിരിച്ചു വരാം, വെളുത്തുള്ളി, വെള്ളുള്ളി, [...]

Read more ›
അഡ്‌ലൈഡ് നിവാസികളുടെ ഇഷ്ടഭക്ഷണം ബട്ടര്‍ചിക്കന്‍

അഡ്‌ലൈഡ് നിവാസികളുടെ ഇഷ്ടഭക്ഷണം ബട്ടര്‍ചിക്കന്‍

അഡലൈഡ്, നമ്മുടെ നഗരം, പാചകം August 30, 2012 at 6:18 am Comments are Disabled

അഡ്‌ലൈഡ്:പെട്ടെന്നു ഭക്ഷിക്കാന്‍ ഓസ്‌ട്രേലിയക്കാര്‍ ഏറ്റവുമാദ്യം തെരഞ്ഞെടുക്കുന്ന ഭക്ഷണം തനി യൂറോപ്യന്‍ വിഭവമായ പിസ. അതേസമയം അഡ്‌ലൈഡ്, ബ്രിസ്‌ബെയിന്‍ നഗരവാസികളുടെ പ്രഥമപരിഗണന ഇന്ത്യന്‍ കറിക്കുട്ടുകളാല്‍തയ്യാറാക്കുന്ന ബട്ടര്‍ചിക്കനിലും. അടുത്തിടെ നടത്തിയ ഒരു ഓണ്‍ലൈന്‍ സര്‍വേയിലാണ് ഓസ്‌ട്രേലിയക്കാരുടെ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള രസകരമായ കണ്ടെത്തലുകളുള്ളത്. ചൈനീസ്, തായ് ഭക്ഷണരീതികളെ പിന്തള്ളിയാണ് ഇന്ത്യക്കാരുടെ പതിവുഭക്ഷണമായ ബട്ടര്‍ചിക്കന്‍ അഡ്‌ലൈഡ്, ബ്രിസ്‌ബെയിന്‍ നഗരവാസികളുടെ പ്രീയപ്പെട്ട ഭക്ഷണഇനമായത്. ലീബ്രൂക്കിലെ സ്‌പൈസ് കിച്ചണിന്റെ ഉടമയും മുഖ്യപാചകക്കാരിയുമായ രാഗിണി ദേയുടെ അഭിപ്രായം ഈ വാദത്തിന് അടിവരയിടുന്നു. [...]

Read more ›
പെപ്പര്‍ ചിക്കന്‍

പെപ്പര്‍ ചിക്കന്‍

പാചകം April 21, 2012 at 8:46 am Comments are Disabled

എല്ലായ്പ്പോഴും ചിക്കന്‍ വയ്ക്കുമ്പോ ഒരേ സ്വാദ്. ഒരു വ്യത്യസ്തത ഇല്ല.. പെപ്പര്‍ ചിക്കന്‍ പലപ്പോഴും ഹോട്ടലില്‍ നിന്നും കഴിച്ചിട്ടുണ്ട്. ഇത് വരെ വച്ച് നോക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ആദ്യമായിട്ട് പെപ്പര്‍ ചിക്കന്‍ ട്രൈ ചെയ്തു. പല റെസിപ്പികള്‍ റെഫര്‍ ചെയ്തു. എന്റേതായ ചില മാറ്റങ്ങള്‍ ഒക്കെ വരുത്തി. വച്ച് കഴിഞ്ഞപ്പോള്‍ വളരെ ഇഷ്ടമായി. വളരെ ഈസിയായി വയ്ക്കാം.. കേരള പൊറോട്ട ഉണ്ടാക്കി അതിന്റെ കൂടെ കഴിച്ചു.. ചേരുവകള്‍ ചിക്കന്‍ – [...]

Read more ›
പോര്‍ക്ക്‌ റോസ്റ്റ്‌

പോര്‍ക്ക്‌ റോസ്റ്റ്‌

പാചകം April 21, 2012 at 8:45 am Comments are Disabled

പോര്‍ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അയ്യേ എന്ന് പറയുന്ന ഒരുപാട് പേരെ എനിക്കറിയാം. എന്നാലും സത്യം പറയാമല്ലോ, ഇത്രേം സ്വാദുള്ള മറ്റൊരു മാംസാഹാരം ഉണ്ടാവില്ല. എന്റെ സ്വന്തം നാടായ വാഴക്കുളത്തു നല്ല ബീഫും പോര്‍ക്കും കിട്ടും. പണ്ടൊക്കെ വീട്ടില്‍ പോര്‍ക്ക് വയ്ക്കുമ്പോള്‍ അതിലെ നെയ്‌കഷ്ണങ്ങള്‍ കഴിക്കാനാണ് എല്ലാവര്ക്കും താല്‍പ്പര്യം.. അതിനു വല്ലാത്ത ഒരു സ്വാദ് തോന്നിയിരുന്നു. പോര്‍ക്കിന്റെ സവിശേഷതയും അത് തന്നെയാണെന്ന് തോന്നുന്നു. പോര്‍ക്ക്‌ അറബി നാടുകളില്‍ പലയിടത്തും നിഷിദ്ധമാണ്. [...]

Read more ›

പാചകം April 21, 2012 at 8:40 am Comments are Disabled

ഇപ്പോള്‍ എവിടേം സുലഭമായ, പല ഷേയ്പ്പ്പുകളിലും വലുപ്പത്തിലും ലഭിക്കുന്ന പാസ്ത എന്ന ഇറ്റാലിയന്‍ സംഭവത്തെ അല്പം ഒന്ന് മലയാളീകരിച്ച ഒരു വേര്‍ഷന്‍ ആണ് ഇത്. ഇഷ്ടമാകും എന്നത് തീര്‍ച്ച.. ചേരുവകള്‍ വേര്‍മിസെല്ലി പാസ്താ – 1 കപ്പ്‌ സവാള – 1 വലുത് ചെറുതായി അരിഞ്ഞത് ഇഞ്ചി – ഒരിഞ്ചു കഷ്ണം പൊടിയായി അരിഞ്ഞത് പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത് കറിവേപ്പില – ഒരു തണ്ട് കടുക്‌ [...]

Read more ›
തക്കാളിക്കറി

തക്കാളിക്കറി

പാചകം April 21, 2012 at 8:37 am Comments are Disabled

നാടന്‍ കറികള്‍ക്ക് എന്തൊരു സ്വാദാ!! പ്രത്യേകിച്ചും തേങ്ങയും ജീരകവും അരയ്ക്കുന്നവയ്ക്ക്. തക്കാളി കറി എന്റെ വീട്ടില്‍ വെയ്ക്കാറേയില്ലായിരുന്നു. എന്നാല്‍ ചെറുപ്പത്തില്‍ എന്റെ മമ്മിയുടെ അനുജത്തി മറിയമ്മ ആന്റിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടുത്തെ സ്ഥിരം കറിയാണ് ഇത്. എനിക്ക് വലിയ ഇഷ്ടമായിരുന്നു അത്. ഇതാണോ ആ റെസിപ്പി എന്ന് എനിക്കറിയില്ല. കുട്ടി ആയിരിക്കുമ്പോള്‍ റെസിപ്പി അന്വേഷിക്കാന്‍ എവിടെ നേരം..? ഏതായാലും ഇയ്യിടെ ഒരു വനിതയില്‍ ഒരു പച്ചതക്കാളി കറി റെസിപ്പി കണ്ടു. [...]

Read more ›
എരിശ്ശേരി

എരിശ്ശേരി

പാചകം July 9, 2011 at 1:13 pm Comments are Disabled

ആവശ്യമുള്ള സാധനങ്ങള്‍. 1.നേന്ത്രക്കായ -250 ഗ്രാം 2.ചേന -250ഗ്രാം 3.മഞ്ഞള്‍പ്പൊടി -1ടീസ്പൂണ്‍ 4.ഉരുമുളകുപൊടി -1 ടീസ്പൂണ്‍ 5.വെളിച്ചെണ്ണ -50 ഗ്രാം 6.ഉണക്കമുളക്‌ -6 എണ്ണം 7.ജീരകം – ടീസ്പൂണ്‍ 8.കടുക്‌ -1 ടീസ്പൂണ്‍ 9.കറിവേപ്പില -2 തണ്ട്‌ 10.തേങ്ങ -2 എണ്ണം തയ്യാറാക്കുന്നവിധം ഒരു തേങ്ങ ചിരകിപ്പിഴിഞ്ഞ്‌ പാലെടുക്കുക.നേന്ത്രക്കായ തൊലി കളയാതെയും ചേന തൊലി കളഞ്ഞും അരിഞ്ഞെടുക്കുക.ഉണക്കമുളക്‌ പൊടിച്ചതും മറ്റ്‌ പൊടികളും ആവശ്യത്തിന്‌ ഉപ്പും തേങ്ങാപ്പാലില്‍ ചേര്‍ക്കുക.ഇതില്‍ കഷണങ്ങള്‍ ഇടുക.ഒരു [...]

Read more ›
കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)

കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)

പാചകം July 9, 2011 at 1:10 pm Comments are Disabled

ആവോലി – 1 കിലോ വെളുത്തുള്ളി – 200 ഗ്രാം ഇഞ്ചി- 2 വലിയ കഷണം ചുവന്നുള്ളി- 100 ഗ്രാം കുടം പുളി- 4 കഷണം കടുക്‌, ഉലുവ – അല്‍പം മുളകു പൊടി – 4 ടേബിള്‍ സ്പൂണ്‍ കറിവേപ്പില വെളിച്ചെണ്ണ- 4 സ്പൂണ്‍ ഉണ്ടാക്കുന്ന വിധം ആവോലി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക [...]

Read more ›
Chilli Chicken

Chilli Chicken

പാചകം June 30, 2011 at 11:46 am Comments are Disabled

Chilli Chicken Ingredients for making chilli chicken:- 1. കോഴിയിറച്ചി – 1 Kg. 2. മുട്ട – 1 എണ്ണം 3. Cornflour – 1 tsp. 4. മൈദ – 1 tsp. 5. സോഡാപ്പൊടി (അപ്പക്കാരം) – 3 tsp. 6. ഇഞ്ചി – 1 കഷണം 7. പച്ചമുളക്‌ – 6 എണ്ണം 8. Soya Sauce – 1 tsp. 9. [...]

Read more ›