യാത്രാവിവരണം

Kerala, India: They don’t call it ‘God’s Own Country’ for nothing

Kerala, India: They don’t call it ‘God’s Own Country’ for nothing

By Davin O’Dwyer As grandiose slogans go, Kerala has one of the best: “God’s Own Country,” they call it, an assertion of divine provenance that’s loudly proclaimed on countless signposts and bumper stickers across the state. In most corners of the planet, such a boast would sound unbearably self-satisfied, tourist-oriented [...]

Read more ›
കോന്നിയില്‍ ആനയൂട്ടിന് തുടക്കമായി!

കോന്നിയില്‍ ആനയൂട്ടിന് തുടക്കമായി!

കോന്നിഃ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് ആനത്താവളത്തില്‍ ആവിഷ്കരിച്ച ആനയൂട്ടിന് തുടക്കമായി. ആനയൂട്ടിന് ആദ്യമായി പങ്കെടുത്തത് സ്‌കോട്ട്‌ലന്‍ഡില്‍നിന്ന് കേരളം കാണാനെത്തിയ നാലംഗ കുടുംബമാണ്. വെള്ളിയാഴ്ച ഉച്ചവരെ കോന്നി ആനത്താവളത്തില്‍ ചെലവഴിച്ചഇവർക്ക് സോമന്‍, പ്രിയദര്‍ശിനി, മീന, ഈവ, സുരേന്ദ്രന്‍ എന്നീ ആനകളെ കുളിപ്പിക്കാനാണ് അവരസരം ലഭിച്ചത് പരന്പരാഗത രീതിയില്‍ നടത്തിയ ആനയൂട്ടില്‍ തൂശനിലയില്‍ നിലവിളക്ക് കൊളുത്തി ചന്ദനത്തിരിയും കത്തിച്ച് ചന്ദനം തൊട്ട ശേഷമാണ് ആനയ്ക്ക് ഇഷ്ട വിഭവങ്ങള്‍ നല്‍കിയത്. ആനത്താവളത്തിലെ വനംവകുപ്പിന്റെ അഞ്ച് ആനകള്‍ക്കും ആനയൂട്ട് നടത്താന്‍ അവസരമൊരുക്കി [...]

Read more ›
ഭൂമിയ്ക്കടിയിലൂടെ സഞ്ചരിക്കുന്ന  നദി

ഭൂമിയ്ക്കടിയിലൂടെ സഞ്ചരിക്കുന്ന നദി

യാത്രാവിവരണം, സമകാലികം June 29, 2013 at 5:32 am Comments are Disabled

ദക്ഷിണതുര്‍ക്കിയില്‍ മെഡിറ്ററേനിയന്‍ കടലിനു സമാന്തരമായി 4400 അടി (1350 മീ) പൊക്കത്തില്‍ തൗരസ് പര്‍വതനിരകളില്‍ ഉയരുന്ന ഏതാനും വെള്ളച്ചാട്ടങ്ങളിലെ ജലം സംയോജിപ്പിച്ചൊഴുകുന്ന ഒരു ചെറിയ കാട്ടാറാണ് മനാവ്ഗത്. ആദ്യഘട്ടങ്ങളില്‍ മാനവ്ഗത് ഇഴഞ്ഞിഴഞ്ഞ് അല്പം ദൂരം ഒഴുകിക്കഴിയുമ്പോള്‍ ഇത് ചില പര്‍വതഗുഹകളുടെ ഉള്ളില്‍ക്കടന്ന് 30 മൈലോളം സഞ്ചരിച്ച ശേഷം സമുദ്രനിരപ്പില്‍ നിന്ന് നൂറടി മാത്രം ഉയര്‍ന്നു കിടക്കുന്ന തീരസമതലങ്ങളില്‍ പ്രവേശിക്കുന്നു. പ്രധാനപ്പെട്ട മറ്റു പോഷകനദികളൊന്നുമില്ലാത്ത മനാവ്ഗത് നിറഞ്ഞൊഴുകുന്നത് ഒരു സെക്കന്റില്‍ ഏതാണ്ട് [...]

Read more ›
ജീസസ്‌ ക്രൈസ്‌റ്റിന്റെ ഏറ്റവും വലിയ പ്രതിമയുടെ പണി പൂര്‍ത്തിയായി

ജീസസ്‌ ക്രൈസ്‌റ്റിന്റെ ഏറ്റവും വലിയ പ്രതിമയുടെ പണി പൂര്‍ത്തിയായി

പോളണ്ട് :പോളണ്ടില്‍ നിര്‍മ്മിക്കുന്ന ജീസസ്‌ ക്രൈസ്‌റ്റിന്റെ ഏറ്റവും വലിയ പ്രതിമയുടെ പണി പൂര്‍ത്തിയായി. പോളണ്ടിന്റെ ജര്‍മ്മന്‍ അതിര്‍ത്തിയായ സിബോട്‌സിന്‍ പട്ടണത്തിലാണ്‌ വലിയ പ്രതിമ സ്‌ഥാപിച്ചിരിക്കുന്നത്‌. പ്രതിമയുടെ ഉടലും തലയും കിരീടവുമെല്ലാം കൂട്ടിയോജിപ്പിക്കുന്ന പണികള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയാക്കി. കഴിഞ്ഞ വെള്ളിയാഴ്‌ച പണികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും കാലാവസ്‌ഥ പ്രശ്‌നങ്ങള്‍മൂലം ശനിയാഴ്‌ചയ്‌ത്തേയ്‌ക്ക്‌ മാറ്റിവയ്‌ക്കുകയായിരുന്നു. ഇതോടുകൂടി പോളണ്ടിലെ താരതമ്യേന ചെറിയൊരു പട്ടണമായ സിബോട്‌സിന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്‌ഥാലമായി മാറുവാന്‍ പോവുകയാണ്‌ ആധുനിക ലോകാത്‌ഭുതങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട [...]

Read more ›
യെന്തിരന്റെ മാച്ചുപിച്ചു ഷൂട്ടിംഗ്‌

യെന്തിരന്റെ മാച്ചുപിച്ചു ഷൂട്ടിംഗ്‌

രജനീകാന്ത്‌ – ഐശ്വര്യ – ഷങ്കര്‍ ടീമിന്റെ വമ്പന്‍ചിത്രമായ യെന്തിരന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരെണ്ണംകൂടി. അത്‌ പെറുവിലെ സംരക്ഷിക്കപ്പെടുന്ന പൈതൃകസ്‌മാരകം മാച്ചുപിച്ചുവില്‍ ചിത്രത്തിലെ ഗാനരംഗങ്ങള്‍ ഷൂട്ടുചെയ്‌തുവെന്നതാണ്‌. ലോകപൈതൃകങ്ങളില്‍ ഒന്നായ ഇവിടം ഇതുവരെയും ആരും സിനിമയിലെ ഗാനങ്ങള്‍ക്കുവേണ്ടി ഷൂട്ടുചെയ്യാത്തതുമായ സ്‌ഥലമാണ്‌. അങ്ങനെ സിനിമയിലൂടെ ലോകനാഗരീകതയുടെ ഒരു പൈതൃകം കാണുവാന്‍ പ്രേക്ഷകര്‍ക്കുഭാഗ്യം ലഭിച്ചു. ചിത്രത്തിലെ `കിളിമഞ്‌ജാരോ’ എന്നഗാനമാണ്‌ ഇവിടെ ചിത്രീകരിച്ചത്‌. നേരത്തെ `ക്വാണ്ടം ഓഫ്‌ സൊളസ്‌’ പോലുള്ള ഹോളിവുഡ്‌ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിക്കാന്‍ [...]

Read more ›
ഓസ്ട്രേലിയയിലെ ഗ്രേറ്റ്‌ ഡ്രൈവുകള്‍

ഓസ്ട്രേലിയയിലെ ഗ്രേറ്റ്‌ ഡ്രൈവുകള്‍

യാത്രാവിവരണം August 27, 2010 at 4:23 pm Comments are Disabled

1.ഗ്രേറ്റ് ഓഷ്യന്‍ ഡ്രൈവ് കടല്‍തീരത്തോട്‌ അടുത്ത് കിടക്കുന്ന കുന്നിച്ചരിവുകള്‍ ഇവിടെയാണ്‌ .ഫോടോഗ്രഫര്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന സ്ഥലങ്ങള്‍..ഈ കടല്‍ തീരാ യാത്രക്കായി വരുന്നവര്‍ വളരെയേറെയാണ് .ഈ യാത്രക്കിടയില്‍ ഒരു വിനോദയാത്രികന് വേണ്ട എല്ലാ കാര്യങ്ങളും ഇവിടെ ലഭിക്കും.ഒന്നാം ലോകമഹാ യുദ്ധത്തില്‍ നഷ്ടമായ പടയാളികളുടെ ഓര്‍മ്മക്ക് വേണ്ടീ വച്ച് പിടിപ്പിച്ച കാടുകളാണ് ഈ റോഡിനു ചുറ്റും. വിക്ടോറിയ ഭരണകൂടത്തിനു ഒരു വലിയ മുതല്‍ ക്കൂട്ടാണ് ഗ്രേറ്റ് ഓഷ്യന്‍ ഡ്രൈവ് .കടല്‍തീര യാത്രക്ക് [...]

Read more ›