കുട്ടികളുടെലോകം

സർഗോത്സവം രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ!

സർഗോത്സവം രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ!

മെൽബണിലെ കുരുന്നു പ്രതിഭകളുടെ കലാ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനായി എന്റെ കേരളം സാംസ്ക്കാരിക കൂട്ടായ്മ നടത്തുന്ന ‘സർഗോത്സവം 2017′ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ പനോള കാത്തലിക് കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു, Penola Catholic College Campus. (29 Gibson St, Broadmeadows). ഈ വർഷം അരങ്ങേറുന്ന പരിപാടികൾ, Colouring Pencil drawing Fancy dress Solo song Group Song Solo dance Group [...]

Read more ›
ഗുഡ് ഫ്രൈഡേ അപ്പീൽ ഈ വർഷം ലഭിച്ചത് $17,109,063.22!

ഗുഡ് ഫ്രൈഡേ അപ്പീൽ ഈ വർഷം ലഭിച്ചത് $17,109,063.22!

മെല്‍ബണ്‍: ദുഃഖവെള്ളി ദിനത്തില്‍ ഓസ്‌ട്രേലിയക്കാരുടെ കാരുണ്യം കരകവിഞ്ഞൊഴുകിയതോടെ റോയല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ഗതിവേഗം കൂടും. ഗുഡ് ഫ്രൈഡേ അപ്പീലിലൂടെ ആശുപത്രിയില്‍ 17.1 മില്യന്‍ ഡോളറാണ് ലഭിച്ചതത്. മെല്‍ബണ്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടത്തിയ പരിപാടിയില്‍ 80,000 പേര്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം 60,000 സന്ദര്‍ശകരാണ് പരിപാടിക്ക് എത്തിയത്. കഴിഞ്ഞവര്‍ഷം മൊത്തം സമാഹരിച്ചത് 16.8 മില്യന്‍ ഡോളറായിരുന്നുതാനും. 1500 ഓളം സന്നദ്ധപ്രവര്‍ത്തകരാണ് ഇത്തവണ പരിപാടി നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. [...]

Read more ›
ഇനി മുതല്‍ കിന്റര്‍ഗാര്‍ഡനില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള മുന്നൊരുക്കങ്ങള്‍.

ഇനി മുതല്‍ കിന്റര്‍ഗാര്‍ഡനില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള മുന്നൊരുക്കങ്ങള്‍.

മെല്‍ബണ്‍: അടുത്തവര്‍ഷം സ്‌കൂളിലേക്കു പ്രവേശിക്കുന്ന കിന്റര്‍ഗാര്‍ഡന്‍ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴേ മുന്നൊരുക്കങ്ങള്‍. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു പരീക്ഷണം. കുട്ടികളെ സുഗമമായി സ്‌കൂളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ കിന്റര്‍ഗാര്‍ഡനുകളിലേക്കും ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അയച്ചു. വളരെ ക്രീയാത്മകമായ തുടക്കം സ്‌കൂള്‍ പ്രവേശനസമയത്ത് ലഭിക്കുന്നത് കുട്ടികളുടെ അക്കാദമിക് മേഖലയിലെ ഭാവി ശുഭകരമാക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് പരിഷ്‌കാരങ്ങള്‍. വരും ആഴ്ചകളില്‍ രാജ്യത്തെ 17,000 ത്തോളം കിന്റര്‍ഗാര്‍ഡനുകളിലേക്കാണ് സന്ദേശം അയക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. [...]

Read more ›
മോഹന്‍ലാലിന്റെ മാന്ത്രിക പ്രകടനത്തോടെ മാജിക് പ്ലാനറ്റ് മിഴിതുറന്നു !

മോഹന്‍ലാലിന്റെ മാന്ത്രിക പ്രകടനത്തോടെ മാജിക് പ്ലാനറ്റ് മിഴിതുറന്നു !

ലോകത്തെ ആദ്യത്തെ മാന്ത്രികക്കൊട്ടാരം – മാജിക് പ്ലാനറ്റ് – തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഹാരി ഹൂഡിനിയുടെ സ്മരണയ്ക്കായി ലോകമെമ്പാടും മാന്ത്രിക ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 31ന് ലോകപ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ മാജിക് പ്ലാനറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മാജിക് പ്ലാനറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, [...]

Read more ›
കുട്ടികളുടെ ഹരമായ   വർണ്ണ-ബാന്‍ഡുകള്‍  സ്കൂളുകളിൽ നിരോധിയ്ക്കുന്നു.

കുട്ടികളുടെ ഹരമായ വർണ്ണ-ബാന്‍ഡുകള്‍ സ്കൂളുകളിൽ നിരോധിയ്ക്കുന്നു.

സിഡ്‌നി:കൈകളിലും മറ്റും അണിയുന്നതിനു ബഹുവര്‍ണങ്ങളില്‍ റബറും മറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന ബാന്‍ഡുകള്‍ ന്യൂസൗത്ത്്‌വെയില്‍സിലെ പ്രൈമറി സ്‌കൂളുകളില്‍ നിരോധിച്ചു. ബാന്‍ഡുകള്‍ വാങ്ങുന്നതും കൈമാറ്റംചെയ്യുന്നതും സ്‌കുളില്‍ പലപ്പോഴും കുരുന്നുകളുടെ കണ്ണീര്‍വീഴ്ത്തുന്നതിനു കാരണമാകുന്നുവെന്ന് കണ്ടെത്തിയാണ് നടപടി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇത്തരം ബാന്‍ഡുകള്‍ ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയയില്‍ പതിവാക്കിയിരിക്കുകയാണ്. ബാന്‍ഡുകള്‍ നിരോധിക്കണമെന്ന് പല രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സമയം കളയുന്നതിനൊപ്പം അനാവശ്യമായ പ്രശ്‌നങ്ങളും ഇതുമൂലം സൃഷ്ടിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് നിരോധനം. രാത്രിയില്‍ തിളങ്ങുന്നത്, [...]

Read more ›
കുട്ടികൾ രാവേറെയും ഇന്റർനെറ്റിൽ…സ്കൂളുകൾ വൈകി തുറക്കാൻ നീക്കം!

കുട്ടികൾ രാവേറെയും ഇന്റർനെറ്റിൽ…സ്കൂളുകൾ വൈകി തുറക്കാൻ നീക്കം!

വാഷിംഗ്ടണ്‍:രാവേറെ സോഷ്യല്‍മീഡിയകളില്‍ ചെലവഴിക്കുന്ന കൗമാരതലമുറ  ലോകത്തിന്റെ ചിന്താഗതി മാത്രമല്ല ജീവിതഗതിയും മാറ്റിമറിയ്ക്കുകയാണോ?.  കൗമാരപ്രായക്കാര്‍ നവസാമൂഹിക മാധ്യമങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വൈകി ഉറങ്ങുന്നവരായി മാറിയതിനാല്‍ വെളുപ്പിന് ഉണരുന്ന ശീലത്തിലും മാറ്റംവരികയാണ്. ലോകമെമ്പാടുമുള്ള ഈ പ്രവണതയുടെ തുടക്കം പതിവുപോലെ അമേരിക്കയില്‍ നിന്നുതന്നെ. കുട്ടികള്‍ വൈകി ഉണരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങളിലെ ഫസ്റ്റ് ബെല്‍ വൈകിപ്പിക്കാന്‍  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ നടപടി തുടങ്ങിയതായി ‘ന്യൂയോര്‍ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത് കരോലൈന, കെന്റകി, മിനിസോട തുടങ്ങിയ സ്‌റ്റേറ്റുകളില്‍ നേരത്തേതന്നെ സ്‌കൂള്‍ തുറക്കുന്ന സമയം വൈകിപ്പിച്ചിരുന്നു. [...]

Read more ›
പുസ്തകസഞ്ചിയ്ക്കു വിട: ഓസ്ട്രേലിയൻ സ്കൂളുകളിൽ പുസ്തകങ്ങൾക്ക്  പകരം ഐ പാഡ് ഉപയോഗിക്കാൻ തുടങ്ങുന്നു.

പുസ്തകസഞ്ചിയ്ക്കു വിട: ഓസ്ട്രേലിയൻ സ്കൂളുകളിൽ പുസ്തകങ്ങൾക്ക് പകരം ഐ പാഡ് ഉപയോഗിക്കാൻ തുടങ്ങുന്നു.

മെല്‍ബണ്‍:പുസ്തകസഞ്ചിക്കു വിടനല്‍കി പഠനവും ഐടി യുഗത്തിന് ചേരുന്നവിധമാക്കാനുള്ള ഒരുക്കത്തിലേക്ക് സ്കൂളുകൾ നീങ്ങുന്നു. ഇതിന്റെ ആദ്യപടിയായി തോണ്‍ബറി സെക്കന്‍ഡറി സ്‌കൂള്‍അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കുളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികള്‍ പുസ്തകത്തിനും ബുക്കിനും പകരം ഐ പാഡ് ഉപയോഗിച്ചായിരിക്കും പാഠനം നടത്തുക. മാതാപിതാക്കള്‍ക്ക് താങ്ങാവുന്ന ചെലവിലുള്ള ഐ പാഡുകളാണ് ഏറെ ശ്രദ്ധേയമായ പരീക്ഷണത്തിന് ഉപയോഗിക്കുകയെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കുന്നു. ഏഴാംക്ലാസുകാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഐ പാഡ് നല്‍കുന്നത്. ഇതോടെ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന കണക്ക്, ഇംഗ്ലീഷ്, സയന്‍സ് [...]

Read more ›
കൊട്ടും കുരവയും ഇല്ലാതെ മങ്കിപെൻ സൂപ്പർ  ഹിറ്റിലേക്ക്

കൊട്ടും കുരവയും ഇല്ലാതെ മങ്കിപെൻ സൂപ്പർ ഹിറ്റിലേക്ക്

കൊട്ടും കുരവയും ഇല്ലാതെ എത്തിയ  ഒരു ചെറിയ ചിത്രം കൂടി മലയാളത്തിൽ വിജയക്കൊടി  പാറിക്കുന്നു. അഞ്ചാംകളാസില്‍ പഠിക്കുന്നൊരു പയ്യന്റെ ലോകത്തിലൂടെ ചെറിയൊരു കഥ പറഞ്ഞ് ഫിലിപ്‌സ് ആന്‍ഡ് ദ മങ്കി പെന്‍ എന്ന ചിത്രം ഇപ്പോള്‍ മലയാളിയുടെ ഇഷ്ട ചിത്രമാകുകയാണ്. അതിലെ നായകനായ റയാന്‍ ഫിലിപ്പിനെ അവതരിപ്പിച്ചുകൊണ്ട് മാസ്റ്റര്‍ സനൂപ് സന്തോഷും.  കുസൃതിക്കാരനായ റയാന്‍ ഫിലിപ്പ് എന്ന കുട്ടിയുടെ റോള്‍ ആണ് സനൂപിനു ഈ ചിത്രത്തില്‍ .  ജയസൂര്യയും രമ്യാനമ്പീശനും ആണ് [...]

Read more ›
വിക്ടോറിയയിലെ സ്‌കൂള്‍ ടൈംടേബിള്‍ പരസ്യപ്പെടുത്തി : പഠനനിലവാരം ഉയര്‍ത്തുക ലക്ഷ്യം

വിക്ടോറിയയിലെ സ്‌കൂള്‍ ടൈംടേബിള്‍ പരസ്യപ്പെടുത്തി : പഠനനിലവാരം ഉയര്‍ത്തുക ലക്ഷ്യം

മെല്‍ബണ്‍: :വിക്ടോറിയയിലെ സ്‌കൂള്‍വിദ്യാഭ്യാസമേഖലയില്‍ സമഗ്രപരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്ന സ്‌കൂള്‍ടൈംടേബിള്‍ ഏറെ കാത്തിരിപ്പിനുശേഷം പരസ്യപ്പെടുത്തി. വിദ്യാര്‍ഥികളുടെ പഠനനിലവാരം സംബന്ധിച്ച് രക്ഷാകര്‍ത്താക്കള്‍ക്ക് വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട് ലഭിക്കുന്നതുള്‍പ്പെടെ പരിഷ്‌കാരങ്ങളാണ് ഇതോടെ നടപ്പില്‍വരിക. വിക്ടോറിയയിലെ വിദ്യാര്‍ഥികളെ ലോകനിലവാരത്തിലേക്കുയര്‍ത്തുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി മാര്‍ട്ടിന്‍ ഡിക്‌സണ്‍ പറഞ്ഞു. സ്‌കൂളുകളുടെ പ്രകടനം സംബന്ധിച്ച് സുതാര്യമായ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ലഭ്യമാകും. വിശദാംശങ്ങള്‍ അടുത്തയാഴ്ചകളില്‍ തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ വക്താവ് വ്യക്തമാക്കി. സ്‌കൂള്‍ ടൈംടേബിള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വിക്ടോറിയയിലെ  ഭൂരിഭാഗം അധ്യാപകരുടേയും ശമ്പളം വര്‍ധിക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ [...]

Read more ›
സിഡ്‌നി   – ചൈൽഡ്  കെയർ  സെന്ററിൽ  തോക്കും  ആയുധങ്ങളും.

സിഡ്‌നി – ചൈൽഡ് കെയർ സെന്ററിൽ തോക്കും ആയുധങ്ങളും.

സിഡ്‌നി: സൗത്ത് വെസ്റ്റിലെ ഒരു ചൈൽഡ് കെയർ സെന്ററിൽ പൂന്തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ ആയുധങ്ങൾ കണ്ടെത്തി. ഡിറ്റെക്റ്റിവ് ഇൻസ്പെക്ടർ വെയിൻ വാൽപോവ്വിന്റെ നേതൃത്തത്തിൽ ഉള്ള സംഘം സംഭവത്തെ പറ്റിയുള്ള വിശദമായ അന്വേഷണത്തിൽ ആണ്. ചൈൽഡ് കെയർ സെന്റെറിൽ ആയുധങ്ങളുണ്ട് എന്നുള്ള വിവരം ലഭിച്ചതിനെത്തുടർന്നാ​‍ണ്‌ വാറണ്ടോടുകൂടിയുള്ള സെർച്ച്‌ നടത്താൻ പോലീസ് സംഘം എത്തിയത്. പൂന്തോട്ടത്തിൽ മണ്ണിനടിയിലായി പ്ലാസ്റ്റിക്‌ ബാഗിനുള്ളിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത് തോക്കുകൾ നിറച്ചിട്ടില്ലാത്തതിനാലും, കുട്ടികൾക്ക് ലഭികാഞ്ഞതിനാലും വലിയ അപകടങ്ങൾ [...]

Read more ›