കലാസാംസ്കാരികം

കൊച്ചിൻ കലാഭവന്റെ വേൾഡ് ടൂർ ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നു.

കൊച്ചിൻ കലാഭവന്റെ വേൾഡ് ടൂർ ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നു.

Association News, കലാസാംസ്കാരികം December 6, 2016 at 10:19 am Comments are Disabled

മെൽബൺ: ഫാ. ആബേൽ അച്ചൻ സ്ഥാപിച്ച കൊച്ചിൻ കലാഭവൻ നീണ്ട 15 വർഷങ്ങൾക്കുശേഷം ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കാൻ എത്തുന്നു. നിരവധി കലാകാരൻമാരെ കേരളത്തിനു സംഭാവന നൽകിയ കൊച്ചിൻ കലാഭവന്റെ അമരക്കാരൻ ആയിരുന്ന ഫാ. ആബേലിന്റെ സന്തതസഹചാരിയായിരുന്ന സോബി ജോർജ് ആണ് കലാസന്ധ്യാ സംവിധാനം ചെയ്യുന്നത്. കൊച്ചിൻ കലാഭവന്റെ മാസ്റ്റർപീസ് ലൈവ് ഓർക്കസ്ട്രാ ആണ് ഈ കലാസന്ധ്യയുടെ ഹൈലൈറ്റ്സ്. കൂടാതെ പ്രശസ്തരായ ഗായികാ ഗായകൻമാർ, മിമിക്രി രംഗത്തെ പ്രഗത്ഭർ, വിവിധ ചാനലുകളിൽ [...]

Read more ›
കരോൾ നൈറ്റിന് തയ്യാറെടുത്ത് അഡലൈഡിലെ മലയാളി സമൂഹം..!

കരോൾ നൈറ്റിന് തയ്യാറെടുത്ത് അഡലൈഡിലെ മലയാളി സമൂഹം..!

അഡലൈഡ്: ക്രിസ്തുമസ്   ദിനങ്ങളുടെ ആഘോഷത്തിന്റ മുന്നൊരുക്കാം വിളംബരം ചെയ്ത്  അഡലൈഡിലെ മലയാളി സമൂഹത്തിന്റെ കരോൾ നൈറ്റ് ഈ വരുന്ന ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് സീറ്റൻ  ക്രിസ്ത്യൻ ഫാമിലി സെന്ററിൽ നടത്തപ്പെടുന്നു. 2010-ൽ ലളിതമായ രീതിയിൽ ആരംഭിച്ച കരോൾ നൈറ്റ് പിന്നീടുള്ള വർഷങ്ങളിലൂടെ പടിപടിയായി  വളർന്ന് വിവധ മത സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ഇത്തവണ ഒരു ഡസനിലധികം സംഘടനകളുടെ പ്രവർത്തകരാണ്  കരോൾ സന്ധ്യയുടെ ഭാഗമാകുന്നത്. കഴിഞ്ഞ വർഷങ്ങളിലേതുപോലെ തന്നെ ഇത്തവണയും കലാപരിപാടികളെത്തുടർന്ന് [...]

Read more ›
എന്റെ കേരളം കലാസന്ധ്യ ഏപ്രിൽ 16ന്.

എന്റെ കേരളം കലാസന്ധ്യ ഏപ്രിൽ 16ന്.

Association News, കലാസാംസ്കാരികം April 4, 2016 at 9:14 pm Comments are Disabled

മെല്‍ബണ്‍: എന്റെ കേരളം സാംസ്ക്കാരിക കൂട്ടായ്മയുടെ – ‘വാർഷിക കൂട്ടായ്മയും കലാസന്ധ്യയും’ ഏപ്രിൽ 16, ശനിയാഴ്ച്ച വൈകിട്ട് 5.30മുതൽ നടത്തപ്പെടുന്നു. സാംസ്ക്കാരിക സമ്മേളനത്തിനും കലാപരുപാടികൾക്കും പുറമേ കേരള സദ്യയും ഉണ്ടായിരിക്കും, വിലാസം St Matthews Hall, 95 William St, Fawkner, VIC കൂടുതൽ വിവരങ്ങൾക്ക്, ജോസ്: 0423860204 അഷ്‌റഫ്‌: 0469824716 ആൽഫ്രെഡ്: 0432176871

Read more ›
പ്രശസ്ത കവി ഒ.എൻ.വി.കുറുപ്പ് അന്തരിച്ചു …

പ്രശസ്ത കവി ഒ.എൻ.വി.കുറുപ്പ് അന്തരിച്ചു …

തിരുവനന്തപുരം∙ ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ ഒഎൻവി കുറുപ്പ് കവി ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു ഒ.എന്‍.വി. സാഹിത്യത്തില്‍ സ്വന്തമായ വഴി വെട്ടിത്തെളിയിച്ച അദ്ദേഹം ചലച്ചിത്ര ഗാനശാഖയേയും പരിപുഷ്ടമാക്കി. സാധാരണക്കാര്‍ക്ക് പോലും മനസിലാകുന്ന തരത്തില്‍ ലളിതകരമായിരുന്നു അദ്ദേഹത്തിന്റെ വരികള്‍. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. [...]

Read more ›
“ജോക്ക് ആൻഡ്‌ ജിൽ”  നാളെ വൈകുന്നേരം ക്ലേറ്റണ്‍  റോബർട്ട്  ബ്ലാക്ക് വുഡ് ഹാളിൽ..!

“ജോക്ക് ആൻഡ്‌ ജിൽ” നാളെ വൈകുന്നേരം ക്ലേറ്റണ്‍ റോബർട്ട് ബ്ലാക്ക് വുഡ് ഹാളിൽ..!

മെൽബണ്‍ : ചിരിയുടെ മാമാങ്കം തീര്‍ക്കുവാന്‍ നൃത്ത ന്യത്യങ്ങളുടെ അകമ്പടിയോടെ ജോക്ക് ആൻഡ്‌ ജിൽ  നാളെ മെൽബണിൽ അരങ്ങേറുന്നു.  മലയാളത്തിന്റെ ഹാസ്യ രാജാക്കന്‍മാരായ രമേശ് പിഷാരടിയും , ധര്‍ മ്മജനും , പാഷാണം ഷാജിയും നയിക്കുന്ന ഈ മെഗാഷോയുടെ ആസ്ട്രേലിയന്‍ ടൂര്‍ ഇന്ന് പെർത്തിലെ പ്രദർശനത്തോടെ ആരംഭിച്ചിരിക്കുകയാണ് .  നടിമാരായ റോമ, സരയൂ,ഗായകരായ റോഷന്‍, വില്യംസ് ഐസക്, ഡെല്‍സി നൈനാന്‍ എന്നിവരും സിനിമാ കോറിയോഗ്രാഫര്‍ അബ്ബാസ്, മധുപോള്‍, ശ്യാംസജിത് തുടങ്ങി പതിനഞ്ചോളം കലാകാരന്‍മാരും [...]

Read more ›
“അറിവ്” : അഡലൈഡ് മലയാളികൾ ഒരുക്കിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു..!

“അറിവ്” : അഡലൈഡ് മലയാളികൾ ഒരുക്കിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു..!

മെൽബണ്‍ : മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നീട് മധുരിക്കും… ഈ പഴഞ്ചൊല്ലിന് നെല്ലിക്കയുടെ അത്രയും തന്നെ പ്രായം കാണും അല്ലേ?? പ്രായമുള്ളവര്‍ പറയുന്നതു പൂര്‍ണമായും അനുസരിക്കാന്‍ അല്‍പ്പം മടിയൊക്കെയുള്ള യുവതലമുറക്കാര്‍ക്കും മലയാളത്തെ മറക്കാൻ വെമ്പൽ കൊള്ളുന്നവർക്കും ഒരു ഉണർത്തു പാട്ടാണ് അഡലൈഡിലെ രാജേഷ് ജോർജ് എന്ന ചെറുപ്പക്കാരനൊപ്പം ഒരുകൂട്ടം യുവാക്കൾ ചേർന്നൊരുക്കിയ “അറിവ്” എന്ന ഷോട്ട് ഫിലിം. അനീഷ്‌ നായർ കഥയും സംവിധാനവും സായ് അനീഷ് സഹസംവിധാനവും [...]

Read more ›
ഓണം റിലീസിനൊരുങ്ങി അഡലൈഡിൽ നിന്നും ഒരു മലയാള സിനിമ..!

ഓണം റിലീസിനൊരുങ്ങി അഡലൈഡിൽ നിന്നും ഒരു മലയാള സിനിമ..!

അഡലൈഡ്: ഓസ്ട്രേലിയൻ ജീവിതത്തിലേയ്ക്ക് കുടിയേറിയ മലയാളസമൂഹത്തിന്റെ നേർക്കാഴ്ചകളുമായി ഒരു മലയാളസിനിമ എത്തുന്നു.“Australia my Heartland” എന്ന ചിത്രമാണ്‌ അഡലൈഡിലെ ഏതാനും മലയാളികളുടെ ശ്രമഫലമായി അണിയറയിൽ ഒരുങ്ങുന്നത്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ചിരിയ്ക്കുന്ന ഈ ചിത്രം പ്രവാസ ജീവിതത്തിലെ നൊമ്പരങ്ങളും പ്രണയവും നർമ്മങ്ങളും പങ്ക് വയ്ക്കുന്നുന്നതോടൊപ്പം പാശ്ചാത്യ സംസ്കാരത്തിലേയ്ക്ക് വഴിമാറുന്ന പുതു തലമുറയുടെ ചില പ്രതിബിംബങ്ങളും അവതരിപ്പിക്കുന്നു മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസൻ ആണ്‌ ചിത്രത്തിന്റെ അവതരണം നിർവ്വഹിച്ചിരിക്കുന്നത്.ദിലീപ് ജോസ് കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.ഇനാർട്ടോ [...]

Read more ›
നിറങ്ങളില്‍ നീരാടി അറബിക്കടലിന്റെ റാണി: ഇനി കൊച്ചിയില്‍ കലാ വസന്തത്തിന്റെ 108 രാവുകള്‍

നിറങ്ങളില്‍ നീരാടി അറബിക്കടലിന്റെ റാണി: ഇനി കൊച്ചിയില്‍ കലാ വസന്തത്തിന്റെ 108 രാവുകള്‍

കലാസാംസ്കാരികം, കേരളം, സമകാലികം December 12, 2014 at 11:53 pm Comments are Disabled

കൊച്ചി: ചായക്കൂട്ടുകള്‍കൊണ്ട് അറബിക്കടലിന്റെ റാണി അതിസുന്ദരിയായി മാറിക്കഴിഞ്ഞു. സമകാലിക കലയിലെ നിറങ്ങളും കാഴ്ചകളുമായി ലോകപ്രശസ്തമായ കൊച്ചി ബിനാലെയ്ക്കു ഇന്നു തുടക്കമാകും. കലയുടെ സുന്ദരമായ നൂറ്റിയെട്ടു രാവുകളാണ് ആസ്വാദകര്‍ക്കായി ഇനി അവശേഷിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയ്ക്കു ബിനാലെ തുടക്കം കുറിച്ചു. ഇതോടെ മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ള 94 കലാകാരന്മാര്‍ കൊച്ചിയുടെ മണ്ണില്‍ കലയുടെ വസന്തം തീര്‍ത്തുകൊണ്ട് രാപകലുകളെ വര്‍ണാഭമാക്കും. ബിനാലെയുടെ ഭാഗമായി ചരിത്രമുറങ്ങുന്ന കൊച്ചിയുടെ പാതയോരങ്ങളൊക്കെ ആഴ്ചകള്‍ക്കുമുന്നേ നിറങ്ങള്‍ വാരിപ്പൂശിക്കഴിഞ്ഞു. [...]

Read more ›
Gone Girl (2014) എന്ന Amazing Fincher ചിത്രം

Gone Girl (2014) എന്ന Amazing Fincher ചിത്രം

ഇത് മറ്റൊരു ഹോളിവുഡ്‌ സിനിമയാണ് . പക്ഷെ ഇതൊരു ഡേവിഡ്‌ ഫിഞ്ചെർ സിനിമയും കൂടെ ഗിലിയൻ ഫ്ളിൻ എന്ന എഴുത്തുകാരിയുടെ സങ്കല്പ്പങ്ങളും കൂടിയാണ് . (Based on the American bestseller of 2012, in the same name). ലോകസിനിമയിൽ ഹിച്കോക്കും കുറസാവയും പറഞ്ഞതിലും കാഴ്ച വച്ചതിലും മേലെ ഇതിൽ ഫിഞ്ചെർ ഒന്നും ചെയ്യുന്നില്ല, എങ്കിലും,  അമേരിക്കൻ pop-culture ൻറെ വേറിട്ട ചിത്രീകരണ ശൈലി സമ്മാനിച്ച ഫിഞ്ചെർ സിനിമകൾ [...]

Read more ›
ജ്വാലോത്സവം 2014: കവി മുരുകന്‍ കാട്ടാക്കട ഗായകരായ അഫ്‌സല്‍, അഖില തുടങ്ങിയവർ മുഖ്യാതിഥികള്‍.

ജ്വാലോത്സവം 2014: കവി മുരുകന്‍ കാട്ടാക്കട ഗായകരായ അഫ്‌സല്‍, അഖില തുടങ്ങിയവർ മുഖ്യാതിഥികള്‍.

മെല്‍ബണ്‍: ബ്രിസ്ബേൻ മലയാളികളുടെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ജ്വാല കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ‘ജ്വാലോത്സവം 2014′ അടുത്തമാസം 18 ന് ഫോറസ്റ്റ്‌ലേക്കിലെ സെന്റ് ജോണ്‍സ് ഇന്റര്‍നാഷണല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തും. പ്രവാസിമലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട, ചലചിത്ര പിന്നണി ഗായകരായ അഫ്‌സല്‍, അഖില എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികള്‍. ജ്വാലോത്സവത്തിന്റെ ഭാഗമായി ഇന്ത്യയുടെ തനതുനൃത്ത രൂപങ്ങളായ ഒഡീസി, കുച്ചിപ്പിടി എന്നിവ പ്രമുഖ കലാകാരികള്‍  അവകരിപ്പിക്കും. കാവടിയാട്ടം, സംഗീതമേള എന്നിവയും ജ്വാലോത്സവത്തിന്റെ ഭാഗമായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ വിശദാംശങ്ങള്‍ക്ക് [...]

Read more ›