Creative Corner

മെൽബണിൽ “ട്രാവൻകൂർ” എത്തിയത് എങ്ങനെ?

മെൽബണിൽ “ട്രാവൻകൂർ” എത്തിയത് എങ്ങനെ?

മെല്‍ബണ്‍: ട്രാവന്‍കൂര്‍ എന്ന സബര്‍ബിനെക്കുറിച്ച് കേള്‍ക്കാത്തവരായി മെല്‍ബണില്‍ അധികം പേര്‍ ഉണ്ടാവില്ല. എന്നാല്‍ നോര്‍ത്ത് മെല്‍ബണിനു സമീപമുള്ള ഈ ചെറിയ സബര്‍ബിന് എങ്ങനെയാണ് ഒരു ട്രാവന്‍കൂര്‍ കണക്ഷന്‍ വന്നതെന്ന് ചിന്തിച്ചിട്ടുണ്ടൊ?. കഥയുടെ രത്‌നച്ചുരുക്കം ഇങ്ങനെ. പണ്ട് ഇവിടെ താമസിച്ചിരുന്ന ഹെന്റി മാഡന്‍ എന്നൊരു കുതിരക്കച്ചവടക്കാരന്‍ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബംഗ്ലാവിനും എസ്‌റ്റേറ്റിനുമൊക്ക ട്രാവന്‍കൂര്‍  എന്നു പേരു നല്‍കി. അതിനൊരു കാരണമുണ്ട്; ഇന്ത്യയിലേക്കു കുതിരകളെ കയറ്റി അയച്ചിരുന്ന ഹെന്റിക്ക് ഇന്ത്യൻ സഗരങ്ങളുടെ പേരുകൾ സുപരിചിതമായിരുന്നു. അന്നത്തെ സുന്ദര [...]

Read more ›
‘അൽ കഴുതകൾ’ അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ .

‘അൽ കഴുതകൾ’ അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ .

മുസ്ലിം ഭീകരവാദം വീണ്ടും ചർച്ചകളിൽ സജീവമാവുകയാണ്. ഈ ചർച്ചകളുടെ ട്രിഗ്ഗർ വലിച്ചത് പ്രധാനമായും ചില വാർത്തകളാണ്. ഇറാഖിൽ സുന്നി മുസ്ലിംകളുടെ ഒരു സായുധ സേന ഷിയാ മുസ്ലിംകളുടെ ഒരു വലിയ ഗ്രൂപ്പിനെ നിരത്തിക്കിടത്തി വെടിവെച്ചു കൊന്നതിന്റെ ഇമേജുകൾ. കാശ്മീരിനെ മോചിപ്പിക്കാൻ വേണ്ടി മുസ്ലിംകളോട് വിശുദ്ധ ജിഹാദിന് ആഹ്വാനം ചെയ്യുന്ന അൽഖായിദയുടേന്ന് വിശ്വസിക്കപ്പെടുന്ന വീഡിയോ. സോമാലിയയിലെ മുസ്ലിം തീവ്ര ഗ്രൂപ്പ് കെനിയൻ തീരത്ത്‌ നടത്തിയ ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല. അങ്ങനെ ഒന്നിന് പിറകെ [...]

Read more ›
ഓർമ്മകളിൽ! ചില വിഷുക്കൈനീട്ടങ്ങൾ.

ഓർമ്മകളിൽ! ചില വിഷുക്കൈനീട്ടങ്ങൾ.

Creative Corner, Insight, സമകാലികം, സാഹിത്യവേദി April 15, 2014 at 12:31 am Comments are Disabled

ഏപ്രിൽ – ഉത്സവങ്ങളുടെ,ആഘോഷങ്ങളുടെ ,അലസതയുടെ മാസം . കുട്ടിക്കാലത്ത് ഏപ്രിലിലാണ് അച്ഛന്റെ നാട്ടിലേക്ക് – ചങ്ങനാശേരിയിലേക്ക് ഞങ്ങളെ മൂന്നാളെയും കെട്ട് കെട്ടിക്കുക. ഒരു മാസം അവിടെ തന്നെ , അച്ഛനും അമ്മയും സമാധാനം എന്തെന്ന് അറിയുന്ന ഒരേ ഒരു മാസം. അങ്ങനെ മിക്കവാറും എല്ലാ വിഷുവും അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടിയാണ് ആഘോഷിച്ചിട്ടുള്ളത്, പത്താം ക്ലാസ്സ്‌ വരെ. വിഷുവിനു ഏറ്റവും വലിയ അറ്റ്രാക്ഷൻ കയ്യിൽ തടയുന്ന തുട്ടു തന്നെ. അച്ഛനും അമ്മയും [...]

Read more ›
കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം ..

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം ..

Creative Corner, സാഹിത്യവേദി March 23, 2014 at 12:13 pm Comments are Disabled

“കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം .. മഴവെള്ളം പോലെ ഒരു കുട്ടിക്കാലം ” – രാവിലെ മുതല്‍ മൂളുന്നു ഈ പാട്ട്! പണ്ടും ഈ പാട്ട് കേള്‍ക്കുമ്പോള്‍ കയ്യെത്തുന്ന ദൂരത്തുണ്ടായിരുന്ന ഒരു കുട്ടിക്കാലം ഓര്‍മ്മ വരാറുണ്ട്. പക്ഷെ, ഇന്നലെ രാത്രി ഈ പാട്ടെന്നെ ഓര്‍മ്മിപ്പിച്ചത് ഒരു മിനുമിനെ തിളങ്ങണ മഞ്ചാടിക്കുരുവാ – അഞ്ജലി മേനോന്‍റെ “മഞ്ചാടിക്കുരു” . അവധിക്കാലങ്ങള്‍ കാത്തിരുന്ന ഒരു കുഞ്ഞിപ്പെണ്ണിനെ ഓര്‍മ്മിപ്പിച്ചതിനു നന്ദി അഞ്ജലീ . അത്രയും [...]

Read more ›
വാലന്‍റയിന്‍ തീവ്രവാദിയാണോ !?

വാലന്‍റയിന്‍ തീവ്രവാദിയാണോ !?

Creative Corner, സമകാലികം February 16, 2014 at 10:37 pm Comments are Disabled

ഈ   വർഷവും  ഒരു പ്രമുഖ വിദ്യാര്‍ഥി സംഘടന വാലന്റയിന്‍ ദിനത്തിനെതിരെ രംഗത്തുവന്നിരുന്നു ‘കാമ്പസുകളില്‍ വാലന്റയിന്‍ ദിനാഘോഷങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ വിട്ടുനില്‍ക്കണമെന്നും ആഘോഷങ്ങളുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് ഇത്തരം ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വിദ്യാര്‍ഥി യുവജനസംഘടനകള്‍ രംഗത്തു വരണമെന്നും’ ആവശ്യപ്പെട്ടു പ്രസ്താവനയിറക്കിക്കൊണ്ടായിരുന്നു തുടക്കം! ചുരുക്കിപ്പറഞ്ഞാൽ വാലന്‍റയിന്‍ തീവ്രവാദിയാണോ !? എന്ന സംശയത്തിന് ഇപ്പോഴും പ്രസക്തിയുണ്ട് എന്ന് സാരം!   2011ലെ വാലന്‍റയിന്‍ ദിനം കഴിഞ്ഞപ്പോൾ ചാത്തൻസ് എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ച ലേഖനം [...]

Read more ›
ആം ആദ്മി കെട്ടുറപ്പില്ലാത്ത കുറ്റിച്ചൂലോ ?

ആം ആദ്മി കെട്ടുറപ്പില്ലാത്ത കുറ്റിച്ചൂലോ ?

ആം ആദ്മിയുടെ കടന്നു വരവും കുറ്റിച്ചൂല്‍ തരംഗവുമെല്ലാം സന്തോഷത്തോടെ നോക്കിക്കണ്ട ആയിരങ്ങളിലൊരാളാണ് ഞാന്‍. ഒരു പുത്തന്‍ പ്രതീക്ഷയുടെ ആരവമായി കടന്നു വന്ന ആം ആദ്മി, രാജ്യത്തു കൊടികുത്തിവാഴുന്ന അഴിമതിയെയും ആരാജകത്വവും തുടച്ചുമാറ്റാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു. ജനാധിപത്യത്തിലെ നന്മയുടെ പക്ഷത്തു നിലയുറപ്പിക്കുന്ന എല്ലാവരും ആം ആദ്മിയെക്കുറിച്ച് ഓര്‍ത്ത് ത്രില്ലടിച്ചു. ഇതുവരെ കാണാത്ത ഒരു ഉന്മേഷവും ഉണര്‍വും ഇന്ത്യന്‍ ജനതയിലേക്കു പകരാന്‍ കുറ്റിച്ചൂലിനു കഴിഞ്ഞുവെന്ന കാര്യത്തില്‍ സംശയമേയില്ല. എന്നാല്‍,അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങളും രീതികളും ജനാധിപത്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരില്‍ മാത്രമല്ല [...]

Read more ›
ഓർമ്മകളിൽ – മുതുകാടിനൊപ്പം ഞാനെന്ന  ലേഡി !!

ഓർമ്മകളിൽ – മുതുകാടിനൊപ്പം ഞാനെന്ന ലേഡി !!

കുട്ടിക്കാലത്തെ അത്ഭുതങ്ങളില്‍ ഒന്നായിരുന്നു മാജിക്ക് . ഈ തൊപ്പിക്കുള്ളില്‍  നിന്ന് എങ്ങനെയാണാവോ മുയലിനെയും പ്രാവിനെയും എടുക്കുന്നത് എന്ന് അന്തം വിട്ടിരുന്ന; ഈ വര്‍ണ്ണ റിബണ്‍ എന്താ തീരാത്തെ എന്ന് കൗതുകം കൂറിയിരുന്ന;  ആ ചേച്ചി പെട്ടിക്കുള്ളില്‍ നിന്ന് എവിടെ പോയി എന്ന് അതിശയിച്ചിരുന്ന ഒരു കുട്ടിക്കാലം. അന്ന് വളരെ അപൂര്‍വ്വമായി കിട്ടുന്ന ഒരു കാഴ്ച്ചയാണ് മാജിക്ക് എന്നത്. ആണ്ടോടാണ്ട് ഉത്സവ സമയത്ത് ചെറിയൊരു ടെന്റ് അമ്പലപ്പറമ്പില്‍ ഉയരും. അതിനുള്ളില്‍ കയറാന്‍ രണ്ടു രൂപയ്ക്ക് [...]

Read more ›
ദൈവത്തിന്റെ സ്വന്തം നാട് പീഡനത്തിന്റെ സ്വന്തം നാടാകുന്നോ??.

ദൈവത്തിന്റെ സ്വന്തം നാട് പീഡനത്തിന്റെ സ്വന്തം നാടാകുന്നോ??.

ദൈവത്തിന്റെ സ്വന്തം നാട്, നൂറുശതമാനം സാക്ഷരത നേടിയ നാട്. അറിവിന്റെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക നവോത്ഥാനങ്ങളുടെയും കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിൽ.. എന്തുകൊണ്ടും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഒത്തിരി മുന്‍പിൽ.. ഇതൊക്കെയാണ് കേരളം. കേരളത്തിലെ കുറ്റകൃത്യങ്ങളും റോഡപകടങ്ങളുംകുറഞ്ഞുവരുന്നതായി പറയുമ്പോഴും ഈയിടെയായി നമ്മുടെനാട് പീഡനങ്ങളിലൂടെയാണ് വാര്‍ത്ത പ്രാധാന്യം നേടുന്നത്. വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്ക് കാരണമായി സ്ത്രീകളുടെ വസ്ത്രധാരണം എന്ന് ചിലര്‍ മുറവിളികൂട്ടുമ്പോൾ വസ്ത്രധാരണത്തിന്റെ പോരായ്മ കൊണ്ട് എങ്ങനെയാണ് ഒരുവയസും രണ്ടുവയസും മാത്രമുള്ള പിഞ്ചു [...]

Read more ›