Creative Corner

എല്ലാ പ്രവാസികള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

എല്ലാ പ്രവാസികള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

Creative Corner, popular, ദേശീയം, മുഖപ്രസംഗം August 15, 2014 at 10:15 pm Comments are Disabled

  പതിനായിരങ്ങളുടെ ആത്മത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിന്റെയും സ്മരണ….! ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും ഓര്‍മപെടുത്തല്‍….! അതെ ഇന്ന് നമ്മുടെ സ്വാതന്ത്ര്യദിനം. ഏതോ അഭൗമശക്തിയാല്‍ മാത്രം ബന്ധിക്കപ്പെട്ട് ഒറ്റ രാജ്യമായി തുടരുന്ന ഒരു അതിശയം, അതാണ്‌ ഇന്ത്യ. ഒരു പൊതുവായ ഭാഷയോ സംസ്കാരമോ രീതിയോ മതമോ ഒന്നും നമ്മേ ഒന്നിപ്പിക്കുന്നില്ല . കേരളത്തിലെ ഹിന്ദുവും ഉത്തര ഭാരതത്തിലേ ഹിന്ദുവും വിത്യസ്തമായ ആചാരങ്ങളും ആരാധനാരീതികളും പിന്തുടരുന്നു.! വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആളുകള്‍ തമ്മില്‍ [...]

Read more ›
ഒരു ‘ഇന്ത്യന്‍ മാമ്പഴപ്പുളിശ്ശേരി’ ക്കഥ

ഒരു ‘ഇന്ത്യന്‍ മാമ്പഴപ്പുളിശ്ശേരി’ ക്കഥ

Creative Corner, അന്തര്‍ദേശീയം, സമകാലികം August 15, 2014 at 6:24 pm Comments are Disabled

ഓണം ഇങ്ങെത്തും മുന്‍പേ എന്താണീ മാമ്പഴപ്പുളിശ്ശേരിടെ ഒരു ഹിക്ക്മത്ത് എന്ന് നിങ്ങള്‍ ചിന്തിച്ചില്ലേ -അത് തന്നെയാണ് ഈ മാമ്പഴപ്പുളിശ്ശേരി കഥ. കണ്ണുള്ളപ്പോള്‍ കാഴ്ച്ചയുടെ വിലയറിയില്ല എന്ന് പറഞ്ഞത് പോലെ പല കാര്യങ്ങളും നഷ്ടം ആകുമ്പോഴാണ്, ഇങ്ങനെ ഒന്നുണ്ടായിരുന്നല്ലോ എന്ന് നമ്മില്‍ പലരും ഓര്‍ക്കുക (ഞാനുള്‍പ്പെടെ). കാത്തു കാത്തിരിക്കുന്നോരമ്മ, മൗനത്തിലൂടെ ധൈര്യമായി കൂടെയുണ്ടായിരുന്ന അച്ഛന്‍, എന്തിനും ആത്മവിശ്വാസമായ് ഒരു സുഹൃത്ത്.. അങ്ങനെ പലരും, പലതും.. സൗകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്നതാകാം, കാണാന്‍ സാഹചര്യവശാല്‍ [...]

Read more ›
സുലൈമാനിയിലെ മൊഹബ്ബത്ത് !

സുലൈമാനിയിലെ മൊഹബ്ബത്ത് !

Creative Corner, കൗതുകം, സമകാലികം August 8, 2014 at 4:42 pm Comments are Disabled

മുന്‍കുറിപ്പ്: നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, എന്റെ നല്ലതിനു വേണ്ടി പറയട്ടെ, പാലക്കാട്ട് ഈ സുലൈമാനി എന്ന് പറയുന്ന സാധനം ഇല്ല, ഉണ്ടെങ്കില്‍ തന്നെ ശ്രീകൃഷ്ണപുരം കുഗ്രാമത്തില്‍ ഇല്ല, അവിടേം ഉണ്ടെങ്കില്‍ തന്നെ എനിക്കറിയില്ല, അല്ല പിന്നെ. “സുലൈമാനി എല്ലാവര്‍ക്കും ഉണ്ടാക്കാം… പക്ഷെ ഓരോ സുലൈമാനിയിലും ഇത്തിരി മൊഹബ്ബത്ത് വേണം…. അതു കുടിക്കുമ്പോ ലോകം ഇങ്ങനെ പടിക്കല്‍ വന്നു നില്‍ക്കണം.” ഉസ്താദ് ഹോട്ടല്‍ കണ്ടിറങ്ങുമ്പോള്‍ ഈ ഡയലോഗ് മനസ്സില്‍ കിടപ്പുണ്ടായിരുന്നു. തിലകന്റെ [...]

Read more ›
അരുന്ധതിക്ക്.. സ്നേഹത്തോടെ…!!!

അരുന്ധതിക്ക്.. സ്നേഹത്തോടെ…!!!

അരുന്ധതീ…. ഇത്തിരിപ്പോന്ന ഈ കൊച്ചു കേരളത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ വലുതാക്കി പറഞ്ഞു നീ വലിയ സാഹിത്യകാരിയായപ്പോള്‍‍…. ആദ്യപുസ്തകത്തിന്തന്നെ സായിപ്പിന്റെ നാട്ടിലെ എണ്ണപ്പെട്ട പുരസ്കാരം നേടിയപ്പോള്‍….. ഞങ്ങള്‍ അഭിമാനിച്ചു… പലര്‍‍ക്കും പലവിധ വിയോജിപ്പുകള്‍‍ ഉണ്ടെങ്കിലും, ഇ. എം. എസ്. എന്ന മൂന്നക്ഷരം, കേരളത്തിന്റെ ബൌദ്ധിക ഉന്നതിയുടെ പ്രതീകമാണ്… ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏലമ്മനയിലെ നംബൂരിശ്ശന്റെ നാട്ടില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍‍ മലയാളികളിലേറെയും… ആ ഈഎംഎസ്സിനെ വക്രീകരിച്ചവതരിപ്പിച്ചു നീ വലിയവളായപ്പോള്‍, [...]

Read more ›
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?

നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?

Creative Corner, Insight, popular, ബ്ലോഗില്‍ കണ്ടത് July 29, 2014 at 10:17 pm Comments are Disabled

കേരളം പഴയ കേരളമല്ല. സാമുദായിക സൗഹാർദത്തിന്റെയും സഹിഷ്ണുതയുടേയും കൊടിയടയാളങ്ങൾ പതിയെ താഴ്ന്നു തുടങ്ങുന്നുവോ എന്ന് സംശയിക്കപ്പെടേണ്ട വിധം വർഗീയ ധ്രുവീകരണത്തിന്റെ കാറ്റ് അങ്ങിങ്ങായി വീശിത്തുടങ്ങുന്നുണ്ട്. ഈ ധ്രുവീകരണം വളരെ പ്രകടമായ തലത്തിലേക്ക് വളർന്നു കൊണ്ടിരിക്കുന്നത് ഇന്ന് നവ മാധ്യമങ്ങളിലാണ്. പുറം ലോകത്തിന്റെ  കണ്ണാടിയാണ് നവമാധ്യമങ്ങൾ. സമൂഹത്തിൽ കാണുന്ന പല മാറ്റങ്ങളുടെയും ആദ്യ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ്. അതുകൊണ്ട് തന്നെ ഈ കണ്ണാടിക്കാഴ്ച്ചകളെ വളരെ കരുതലോടെ വേണം കാണുവാൻ.. ആശങ്കകളോടെ [...]

Read more ›
ഓസ്‌ട്രേലിയയുടെ ചരിത്രം അമ്പത് മീറ്റർ ക്യാന്‍വാസില്‍ ഒരുക്കി സേതുനാഥ് പ്രഭാകർ!

ഓസ്‌ട്രേലിയയുടെ ചരിത്രം അമ്പത് മീറ്റർ ക്യാന്‍വാസില്‍ ഒരുക്കി സേതുനാഥ് പ്രഭാകർ!

മെൽബണ്‍ : ഓസ്‌ട്രേലിയയുടെ ചരിത്രം അമ്പത് മീറ്റർ നീളമുള്ള ഒരൊറ്റ ക്യാന്‍വാസില്‍ ഒരുക്കി വ്യത്യസ്തനാവുകയാണ് സേതുനാഥ് പ്രഭാകർ എന്ന മെൽബണിലെ കലാകാരൻ. സേതുനാഥിന്റെ ഒന്നര വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ചിത്രം പൂർത്തിയക്കിയിരിയ്ക്കുന്നത്. ഈ സെപ്തംബർ മാസം മെൽബണിൽ ചിത്രപ്രദർശനം നടക്കും.ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അമ്പത് പ്രമുഖ വ്യക്തികളുടെ പോര്‍ട്രൈറ്റാണ് അക്രിലിക് കൂട്ടിൽ വരച്ചിരിയ്ക്കുന്ന ചിത്രത്തിൽ ഒരുങ്ങുന്നത്. ഓസ്ട്രേലിയയുടെ ചരിത്രം പഠിച്ച് വിവിധ തലങ്ങളില്‍പ്പെട്ടവരുമായി സംവദിച്ച ശേഷമാണ് സേതുനാഥ് ഈ കലാസപര്യ [...]

Read more ›
ഇത് ടാക്സ് റിട്ടേണ്‍ സമയം  –  എന്തൊക്കെ ശ്രദ്ധിക്കണം?.

ഇത് ടാക്സ് റിട്ടേണ്‍ സമയം – എന്തൊക്കെ ശ്രദ്ധിക്കണം?.

ഓസ്ട്രേലിയയിൽ താമസിയ്ക്കുന്ന സ്വന്തം നിലയില്‍ വരുമാനമുള്ള എല്ലാവരും വര്‍ഷാവര്‍ഷം നികുതി രേഖകള്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണ്. പ്രത്യേകം ഓര്മ്മിക്കുക!. റിട്ടേണ്‍ ചെയ്യന്ന ഓരൊ ടാക്സ് ഫയലിന്റെയും പരിപൂർണ്ണ ഉത്തരവാദിത്വം അത് ആരുടെ പേരിൽ ചെയ്യന്നുവോ അവർക്ക് തന്നെയാണ് (TFN Holders). അതുകൊണ്ട് തന്നെ ഒരു അംഗീകൃത ടാക്സ് ഏജന്റിന്റെ സഹായം തേടുന്നത് പലപ്പോഴും സഹായകരം ആയിരിയ്ക്കും. കാരണം സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്റ് നിങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും വ്യക്തമായി വിവരിച്ചുനല്‍കും ഓരോ [...]

Read more ›
ചരിത്രത്തെ ചാമ്പലാക്കി കേന്ദ്ര സർക്കാർ!, 1.5 ലക്ഷം ഫയലുകൾ നശിപ്പിച്ചു!

ചരിത്രത്തെ ചാമ്പലാക്കി കേന്ദ്ര സർക്കാർ!, 1.5 ലക്ഷം ഫയലുകൾ നശിപ്പിച്ചു!

ന്യൂഡല്‍ഹി: ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചുവെന്ന് ആരോപണം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ വരെ നശിപ്പിക്കപ്പെട്ടതായി കരുതുന്നു. ചരിത്രത്തെ സംഘപരിവാര്‍ താത്പര്യത്തിനനുസരിച്ച് വളച്ചൊടിക്കാൻ നിരന്തരം ശ്രമം നടക്കുമ്പോള്‍ ഈ ആരോപണങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ഒന്നര ലക്ഷത്തിലധികം ഫയലുകള്‍ നശിപ്പിച്ചെന്നും അക്കൂട്ടത്തില്‍ ഗാന്ധി വധവുമായി ബന്ധമുള്ള ഫയലുകളൊന്നും ഇല്ലെന്നുമാണ് ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് [...]

Read more ›
മാധ്യമപ്രവർത്തകരെ കുതിര കയറുന്നത് എന്ത് കൊണ്ട്?

മാധ്യമപ്രവർത്തകരെ കുതിര കയറുന്നത് എന്ത് കൊണ്ട്?

Creative Corner, Insight, popular, ബ്ലോഗില്‍ കണ്ടത് July 23, 2014 at 11:11 pm Comments are Disabled

കഴിഞ്ഞ ദിവസം ഒരു മാധ്യമ സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ച ചില വരികളാണ് ഈ പോസ്റ്റിന് പ്രേരകമായത്. മാധ്യമപ്രവർത്തകരുടെ തലയിൽ കയറി പൊങ്കാലയിടുന്ന സോഷ്യൽ മീഡിയയിലെ പ്രതികരണക്കാരെ കുറിച്ചുള്ള വളരെ ശ്രദ്ധേയമായ ഒരു കുറിപ്പായിരുന്നു അത്. റേറ്റിംഗ് മാത്രം പരിഗണിച്ച് കിട്ടുന്ന പരസ്യമാണ് ടെലിവിഷൻ ചാനലുകളുടെ ഏക വരുമാനമെന്നും അതുകൊണ്ട് തന്നെ പല വിട്ടുവീഴ്ചകളും ചെയ്യാൻ മാധ്യമ പ്രവർത്തകർ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം എഴുതി. ഒരു സ്റ്റോറി കിട്ടിയാൽ അതിനെക്കുറിച്ച് ശരിയാം വണ്ണം [...]

Read more ›
മനുഷ്യമാംസം ഭക്ഷിച്ച്‌, മരണത്തിന്റെ താഴ് വരയിൽ….!

മനുഷ്യമാംസം ഭക്ഷിച്ച്‌, മരണത്തിന്റെ താഴ് വരയിൽ….!

വിമാന ദുരന്തങ്ങൾ ഒന്നിനു പിറകേ ഒന്നായി വാർത്തയിൽ  നിറയുകയാണ്. എന്നാൽ  ഒരു വിമാനത്തിന്റെ തിരോധാനവും അവിശ്വസനീയമാം വിധം അതിനെ അതിജീവിച്ചവരുടെ ചെറുത്തു നിൽപ്പിന്റെയും മോക്ഷത്തിന്റെയും ഒരു വലിയ ഉദാഹരണം ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്. 1972 ഒക്ടോബർ 13-ന്   45 യാത്രികരെയും കൊണ്ട് ഉറുഗ്വയിൽ നിന്നും ചിലിയിലേക്ക് യാത്ര തിരിച്ച ഉറുഗ്വൻ എയർ -ഫോഴ്സ് വിമാനത്തിന്റെ ചരിത്രമാണ് അത്. ഏതാനും റഗ്ബി കളിക്കാരും അവരുടെ ചില കുടുംബാംഗങ്ങളും ആയിരുന്നു വിമാനത്തിലെ പ്രധാന യാത്രികർ. കാലാവസ്ഥ മോശമായതിനാൽ [...]

Read more ›