അന്തര്‍ദേശീയം

ഡിപ്ലോമ നഴ്സുമാർക്ക് ആശ്വാസമായി ഓസ്ട്രേലിയയിൽ നിന്നും ഓണ്‍ലൈൻ ഡിഗ്രി..!

ഡിപ്ലോമ നഴ്സുമാർക്ക് ആശ്വാസമായി ഓസ്ട്രേലിയയിൽ നിന്നും ഓണ്‍ലൈൻ ഡിഗ്രി..!

മെൽബണ്‍ : ഡിപ്‌ളോമ യോഗ്യത മാത്രമുള്ള ഒട്ടേറെ മലയാളി നഴ്‌സുമാര്‍ക്ക് ഗൾഫിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും തൊഴിൽ നഷ്ടപ്പെട്ടേക്കാം എന്ന ആശങ്ക പരക്കുന്നതിനിടെ ഓണ്‍ലൈൻ പഠനത്തിലൂടെ 6 മാസത്തിൽ നഴ്സിംഗ് ഡിഗ്രി നേടാനുള്ള കോഴ്സുകളുമായി ഓസ്ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ്‌ മാനേജ്മെന്റ് (IHM) എത്തുന്നു. ജനറൽ നഴ്സിംഗ്പാസ്സായി 2 വർഷത്തെ പ്രവർത്തി പരിചയമാണ് ഈ കോഴ്സുകളുടെ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. ഇതേ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് [...]

Read more ›
ഇന്ത്യാവിരുദ്ധ വികാരത്തിൽ നിറഞ്ഞ് നേപ്പാൾ!

ഇന്ത്യാവിരുദ്ധ വികാരത്തിൽ നിറഞ്ഞ് നേപ്പാൾ!

അന്തര്‍ദേശീയം, ദേശീയം, സമകാലികം September 30, 2015 at 8:45 pm Comments are Disabled

ഇന്ത്യയുടെ തൊട്ടയല്‍പക്കക്കാരായ നേപ്പാള്‍ പാരമ്പര്യമായി തന്നെ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തുമാണ്, ലോകത്തിലെ ഏകഹിന്ദുരാജ്യമായിരുന്ന നേപ്പാള്‍ ഏഴുവര്‍ഷം നീണ്ട പരിശ്രമത്തിനൊടുവില്‍ ഒരുപുതിയ ഭരണഘടന സ്വീകരിച്ചു. ഭരണഘടനാ നിര്‍മാണ സഭ മഹാ ഭൂരിപക്ഷത്തോടെയാണ് അതു സ്വീകരിച്ചത്. സെപ്റ്റംബർ 20ആം തിയതി ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 601 അംഗ സഭയിലെ 507 പേര്‍ പുതിയ ഭരണഘടനയെ അനുകൂലിച്ചു. ഹിന്ദുരാഷ്ട്രം എന്ന പ്രതിശ്ചായയില്‍ നിന്ന് മതേതര, ഫെഡറല്‍, ജനാധിപത്യ, റിപ്പബ്ലിക്കന്‍ രാജ്യമായി നേപ്പാളിനെ ഈ [...]

Read more ›
ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാവുന്ന പ്രധാന രാജ്യങ്ങൾ.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാവുന്ന പ്രധാന രാജ്യങ്ങൾ.

മെല്‍ബണ്‍: യാത്രകള്‍ക്ക് സൗന്ദര്യം പകരുന്നത് ഡ്രൈവിംഗ് കൂടിയാണ്. ഒറ്റക്ക് ഡ്രൈവ് ചെയ്ത് സ്ഥലങ്ങള്‍ കാണുന്നത് ഒരു പ്രത്യേക രസം കൂടിയാണ് . കാര്‍ വാടകക്ക് നല്‍കുന്ന സംവിധാനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ സാധാരണമാണ്. ഇന്ത്യക്കാരാകട്ടെ വിനോദസഞ്ചാരത്തിനായി ഇപ്പോള്‍ ലോകരാജ്യങ്ങളിലേക്ക് ചേക്കേറുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാവുന്ന ചില രാജ്യങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ. പല രാജ്യങ്ങളിലും പല നിയമങ്ങളാണ് നിലനില്‍ക്കുന്നതെന്നുമാത്രം. ജര്‍മ്മനിയില്‍ ആറ് മാസം വരെ ഇന്ത്യന്‍ ലൈസന്‍സ് [...]

Read more ›
വിവാഹബന്ധം വേര്‍പെടുത്തുന്നതിന്റെ സന്തോഷവുമായി സെല്‍ഫി!

വിവാഹബന്ധം വേര്‍പെടുത്തുന്നതിന്റെ സന്തോഷവുമായി സെല്‍ഫി!

അന്തര്‍ദേശീയം, സമകാലികം September 7, 2015 at 10:28 pm Comments are Disabled

ടൊറന്‍േറാ: വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നതോടെ പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന ലോകത്തിലെ എല്ലാ ദമ്പതികള്‍ക്കും മാതൃകയാണ് യുഎസിലെ ഈ ദമ്പതികള്‍. വിവാഹമോചന ഹര്‍ജി കൊടുക്കുന്നതിന് തൊട്ട് മുമ്പ് ഇരുവരും ചേര്‍ന്നെടുത്ത സെല്‍ഫി ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു. ക്രിസ്, ഷാനന്‍ ന്യൂമന്‍ എന്നിവരാണ് വിവാഹമോചന ഹര്‍ജി നല്‍കുന്നതിന് തൊട്ടു മുന്‍പും പരസ്പരം ചേര്‍ന്ന് നിന്ന് സെല്‍ഫി എടുത്തത്. ഇരുവരുടെയും മുഖത്തെ ചിരി കണ്ടാല്‍ വിവാഹ മോചനത്തിലേക്ക് പോകുന്ന ദമ്പതികളാണെന്ന് ആരും പറയില്ല. സന്തുഷ്ട ദാമ്പത്യ [...]

Read more ›
ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തുന്ന നഴ്സുമാർക്ക് തൊഴിലവസരങ്ങളൊരുക്കുമെന്നറിയിച്ച് കേന്ദ്രസർക്കാർ

ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തുന്ന നഴ്സുമാർക്ക് തൊഴിലവസരങ്ങളൊരുക്കുമെന്നറിയിച്ച് കേന്ദ്രസർക്കാർ

അന്തര്‍ദേശീയം, സമകാലികം September 5, 2015 at 5:26 pm Comments are Disabled

മെല്‍ബണ്‍: ബ്രിട്ടനിലെ തൊഴില്‍ നിയമ പരിഷ്‌കരണം മൂലം നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന ഇന്ത്യന്‍ നഴ്‌സുമാരെ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ (എന്‍ആര്‍എച്ച്എം) ഭാഗമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങി. ഇന്ത്യയിലെ സ്വകാര്യ മേഖലയില്‍ ലഭിക്കുന്നതിനെക്കാള്‍ ശമ്പളം ഇതുവഴി നഴ്‌സുമാര്‍ക്ക് ഉറപ്പാക്കാനാകും. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. ജോലി പരിചയമുള്ള നഴ്‌സുമാരുടെ ക്ഷാമം പദ്ധതി നടപ്പാക്കുന്നതിനു വലിയ തടസമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. യുകെയിലെ തൊഴില്‍ നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ മൂലം 2020 [...]

Read more ›
യൂറോപ്പിനെ ലക്ഷ്യമിട്ട്‌ ഐഎസ് !

യൂറോപ്പിനെ ലക്ഷ്യമിട്ട്‌ ഐഎസ് !

അന്തര്‍ദേശീയം, സമകാലികം August 26, 2015 at 7:33 pm Comments are Disabled

മെല്‍ബണ്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഇനി യൂറോപ്പിലേക്കോ?. 800ഓളം വരുന്ന ഇസ്ലാമിക തീവ്രവാദികള്‍ യൂറോപ്പിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അല്‍ഖാഇദയുമായും ഐ.എസുമായും ബന്ധമുള്ള തീവ്രവാദികളാണ് ആക്രമണത്തിനൊരുങ്ങുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍നിന്നും ഇറാഖില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചത്തെിയവര്‍ യൂറോപ്പിനെ ആക്രമിക്കുമെന്ന് സ്പാനിഷ് തീവ്രവാദ വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഭൂഖണ്ഡത്തില്‍ താമസിക്കുന്ന ഇത്തരത്തിലുള്ളവരുടെ കണക്കുകള്‍വെച്ചാണ് സ്പാനിഷ് ഉദ്യോഗസ്ഥര്‍ ഇതിന് തെളിവ് നല്‍കുന്നത്. 350ഓളം ബ്രിട്ടീഷ് [...]

Read more ›
ആഷ്‌ലി മാഡിസണ്‍ രഹസ്യങ്ങള്‍ പരസ്യമായി: ആശങ്കയോടെ ആയിരങ്ങള്‍

ആഷ്‌ലി മാഡിസണ്‍ രഹസ്യങ്ങള്‍ പരസ്യമായി: ആശങ്കയോടെ ആയിരങ്ങള്‍

അന്തര്‍ദേശീയം, സമകാലികം August 25, 2015 at 12:38 pm Comments are Disabled

മെല്‍ബണ്‍: ആയിരങ്ങളുടെ ഉറക്കംകെടുത്തി ആഷ് ലി മാഡിസണ്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നതോടെ ശരിക്കും ഉറക്കംനഷ്ടപ്പെട്ടത് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പകല്‍മാന്യന്മാര്‍ക്ക്. ‘രഹസ്യ സ്‌നേഹ ബന്ധങ്ങള്‍’ തേടുന്നവരുടെ ഓണ്‍ലൈന്‍ വേദിയായ ആഷ്‌ലി മാഡിസന്‍ ഡോട് കോമില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍ ഹാക്കര്‍മാര്‍ പരസ്യമാക്കിയതോടെയാണിത്. വിവാഹം കഴിഞ്ഞിട്ടും മറ്റ് അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന ഈ വെബ്‌സൈറ്റിലെ സ്വകാര്യ ഡാറ്റയാണ് പുറത്തായിരിക്കുന്നത്. 33മില്യണ്‍ അകൌണ്ടുകളിലെ രഹസ്യങ്ങൾ ചോർന്നതായാണ് വിവരം. സാങ്കേതിക ചരിത്രത്തില്‍ തന്നെ [...]

Read more ›
ചിന്നഗ്രഹം പതിക്കില്ല. നാസ വിശദീകരണക്കുറിപ്പിറക്കി.

ചിന്നഗ്രഹം പതിക്കില്ല. നാസ വിശദീകരണക്കുറിപ്പിറക്കി.

മെല്‍ബണ്‍: സെപ്റ്റംബര്‍ 15നും 28നുമിടക്ക് ഭൂമിയെ നശിപ്പിക്കാന്‍ ശേഷിയുള്ള ചിന്നഗ്രഹം പതിച്ചേക്കുമെന്ന് ഇന്റര്‍നെറ്റില്‍ പ്രചരിച്ച വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് നാസ. അടുത്ത 100 വര്‍ഷത്തേക്ക് സമാനമായ ബഹിരാകാശ ‘ആക്രമണം’ ഉണ്ടാകാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണെന്നും കഴിഞ്ഞദിവസം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കരീബിയന്‍ ദ്വീപായ പോര്‍ട്ടോ റികോ മാത്രമല്ല, അമേരിക്കയുടെയും മെക്‌സികോയുടെയും അറ്റ്‌ലാന്റിക് തീരങ്ങളെയും ദക്ഷിണ, മധ്യ മേഖലകളെയും വിഴുങ്ങാന്‍ശേഷിയുള്ള ചിന്നഗ്രഹം രണ്ടാഴ്ചക്കിടയില്‍ ഏതുനിമിഷവും പതിച്ചേക്കുമെന്ന് ബ്‌ളോഗുകള്‍ വഴിയാണ് പ്രചരിച്ചത്. അമേരിക്ക [...]

Read more ›
തായ്‌ലന്റിലെ സ്‌ഫോടനം: CCTV ദൃശ്യം തന്റേതല്ലന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ മോഡൽ.

തായ്‌ലന്റിലെ സ്‌ഫോടനം: CCTV ദൃശ്യം തന്റേതല്ലന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ മോഡൽ.

അന്തര്‍ദേശീയം, സമകാലികം August 20, 2015 at 6:23 pm Comments are Disabled

മെല്‍ബണ്‍: തായ്‌ലന്റില്‍ തിങ്കളാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിച്ച് പുറത്തുവിട്ട കൗമാരക്കാന്റെ ചിത്രം തന്റേതല്ലന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ മോഡല്‍ സണ്ണി ബേണ്‍സ് രംഗത്ത്. ഇതോടെ സിസിടിവി ദൃശ്യങ്ങളെന്ന രീതിയില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായിരിക്കുകയാണ്. സണ്ണി ബേണ്‍സും സിസിടിവി ദൃശ്യങ്ങള്‍ വഴി പുറത്തുവിട്ട ഫോട്ടോയിലെ വ്യക്തിയും തമ്മിലെ സാദൃശ്യമാണ് പ്രശ്‌നമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം കത്തി പടരുകയാണ്. ഈ സാഹചര്യത്തിലാണ് സണ്ണി തന്റേ തല്ല ചിത്രമെന്ന് വ്യക്തമാക്കുന്നത്. [...]

Read more ›
ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിച്ച് ഗൂഗിളും.

ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിച്ച് ഗൂഗിളും.

അന്തര്‍ദേശീയം, സമകാലികം August 17, 2015 at 8:49 pm Comments are Disabled

മുംബൈ: ഇന്ത്യക്കാരന്‍ സുന്ദര്‍പിച്ചെ ഗൂഗിളിന്റെ തലപ്പത്ത് എത്തി ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ 69-ാം സ്വാതന്ത്യ ദിനത്തില്‍ ഡൂഡ്ല്‍ ഒരുക്കി ഗൂഗിളിന്റെ ആദരം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ദണ്ഡിയാത്രയുടെ രേഖാ ചിത്രവുമായാണ് ഇന്ന് ഇന്ത്യയില്‍ ഗൂഗി്‌ളിന്റെ ഹോം പേജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഈ ഡൂഡ്ല്‍ ലഭിക്കുക. ഖാദി വസ്ത്രം ധരിച്ച് ഗാന്ധിജി മുന്നില്‍ നിന്ന് യാത്ര നയിക്കുകയും പുരുഷന്‍മാരും സ്ത്രീകളുമടക്കം അദ്ദേഹത്തെ അനുഗമിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. 1930 മാര്‍ച്ച് 12നാണ് മഹാത്മാഗാന്ധി ദണ്ഡി [...]

Read more ›