കേരളം

ദേശീയ ചലച്ചിത്ര രംഗത്ത്‌ മലയാളത്തിന്‌ വീണ്ടും അവാര്‍ഡുകളുടെ തിളക്കം

ദേശീയ ചലച്ചിത്ര രംഗത്ത്‌ മലയാളത്തിന്‌ വീണ്ടും അവാര്‍ഡുകളുടെ തിളക്കം

കേരളം, ദേശീയം, സിനിമാവിശേഷം September 15, 2010 at 11:35 am Comments are Disabled

ന്യൂഡല്‍ഹി: സംസ്‌ഥാന അവാര്‍ഡ്‌ നിര്‍ണയത്തില്‍ പിന്തള്ളപ്പെട്ട ‘കുട്ടിസ്രാങ്ക്‌’ ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്‌ ഷാജി എന്‍. കരൂണിനും മധുര പ്രതികാരമായി. അഞ്ചു ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ്‌ കുട്ടിസ്രാങ്ക്‌ നേടിയത്‌ . മികച്ച ചിത്രം, ഛായാഗ്രഹണം , തിരക്കഥ, വസ്‌ത്രാലങ്കാരം, എഡിറ്റിംഗ്‌ എന്നിവയ്‌ക്കുളള അവാര്‍ഡുകള്‍ ‘സ്രാങ്ക്‌ ‘ സ്വന്തമാക്കി. ‘സ്രാങ്കിലൂടെ’ അജ്‌ഞലി ശുക്ല ദേശീയ അവാര്‍ഡ്‌ നേടുന്ന ആദ്യ ഛായാഗ്രഹകയായി. കേള്‍ക്കുന്നുണ്ടോ’ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് ബാലനടിയായ ഹസ്‌ന സ്‌പെഷല്‍ [...]

Read more ›
നെടുമ്പാശേരിയില്‍ 16 മുതല്‍ ഇന്‍ലൈന്‍ പരിശോധാന സംവിധാനം

നെടുമ്പാശേരിയില്‍ 16 മുതല്‍ ഇന്‍ലൈന്‍ പരിശോധാന സംവിധാനം

കേരളം September 15, 2010 at 9:38 am Comments are Disabled

കൊച്ചി:വിദേശമലയാളികള്‍ക്ക്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നൊരു ശുഭവാര്‍ത്ത്‌. നെടുമ്പാശേരി വിമാനത്താവളത്തില്‍ 16 മുതല്‍ ഇന്‍ലൈന്‍ ബാഗേജ്‌ പരിശോധനാ സംവിധാനം നിലവില്‍ വരുമെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഡോ. സി.ജി കൃഷ്‌ണദാസ്‌ നായര്‍ അറിയിച്ചു. ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ മാര്‍ഗരേഖ അനുസരിച്ചാണ്‌ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ജര്‍മനി, കാനഡ, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്‌തിട്ടുള്ള എക്‌സ്‌-റേ മെഷീന്‍, എക്‌സ്‌പ്ലോസീവ്‌ ഡിറ്റക്ടര്‍, ബാഗേജ്‌ ഹാന്‍ഡ്‌ലിംഗ്‌ സിസ്റ്റം എന്നിവയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. പത്തു കോടി [...]

Read more ›

കന്യാസ്ത്രീ വാഹനമിടിച്ചു മരിച്ചു

കേരളം, സമകാലികം September 15, 2010 at 9:14 am Comments are Disabled

കോട്ടയം: ചങ്ങനാശേരിയില്‍ വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിക്കു പരുക്കേറ്റു. സിസ്റ്റര്‍ ഗില്‍സിയ(75) ആണ് അപകടത്തില്‍ മരിച്ചത്. ചങ്ങനാശേരി മടുക്കുമൂടിന് സമീപം ഇന്നു രാവിലെയാണ് അപകടം. പരുക്കേറ്റ ഏലിക്കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി സിഎന്‍കെ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ് ഏലിക്കുട്ടി.

Read more ›
കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞ് 4 മരണം

കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞ് 4 മരണം

കേരളം, സമകാലികം September 15, 2010 at 9:09 am Comments are Disabled

കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് സമീപം ബസ് ലോറിയിലിടിച്ച് മറിഞ്ഞ് നാലു പേര്‍ മരിച്ചു. 22 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. പൂവാട്ടുപറമ്പ് സ്വദേശി റസിയാബി (35), പ്രസന്റേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി സോണി (15) എന്നിവരാണ് മരിച്ച രണ്ടുപേര്‍. പുരുഷന്മാരെ തിരിച്ചറിഞ്ഞിട്ടില്ല. അരീക്കോട്ടുനിന്ന് എടമണ്‍പ്പാറയിലേക്ക് പോവുകയായിരുന്ന [...]

Read more ›
കേരളം: തദ്ദേശതെരഞ്ഞെടുപ്പ്‌ തീയതി ഇന്ന്‌ പ്രഖ്യാപിക്കും

കേരളം: തദ്ദേശതെരഞ്ഞെടുപ്പ്‌ തീയതി ഇന്ന്‌ പ്രഖ്യാപിക്കും

കേരളം September 14, 2010 at 9:34 am Comments are Disabled

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതി ഇന്ന്‌ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത്‌ ചേരുന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പൂര്‍ണയോഗമാണ്‌ തീരുമാനമെടുക്കക. നവംബര്‍ ഒന്നിന്‌ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുന്ന തരത്തിലാണ്‌ തീയതികള്‍ ക്രമീകരിക്കുക. ഇക്കാര്യത്തില്‍ അഭിപ്രായസമന്വയത്തിനായി ബുധനാഴ്‌ച രാഷ്‌ട്രീയപാര്‍ട്ടികളുടെ യോഗവും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. അതേ സമയം സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ എല്‍ ഡി എഫ്‌-യു ഡി എഫ്‌ ക്യാമ്പുകളില്‍ സജീവമാണ്‌. 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തിയതിനാല്‍ അനുയോജ്യരായ വനിതകളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്‌ മുന്നണികള്‍. [...]

Read more ›
എസ്‌ഐയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി മുജീബ് ജീവനൊടുക്കി

എസ്‌ഐയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി മുജീബ് ജീവനൊടുക്കി

കേരളം, സമകാലികം September 13, 2010 at 7:48 am Comments are Disabled

മലപ്പുറം: കാളികാവില്‍ എസ്‌ഐയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി മുജീബ് ജീവനൊടുക്കിയത് പൊലീസ് പിടിക്കുമെന്നുറപ്പായപ്പോള്‍. ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരെയും തക്കംപള്ളി എസ്റ്റേറ്റിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. കാട്ടിനുള്ളിലെ എല്ലാ പാതകളും അടച്ചതോടെ പോലീസ് പിടിയിലാകുമെന്ന് ഭയന്നാകും ഇവര്‍ ജീവനൊടുക്കിയത്. ഇവരുടെ കുട്ടികളെ പോലീസ് കണ്ടെത്തി. അവര്‍ സുരക്ഷിതരാണ്. സംഭവശേഷം പ്രതിയും [...]

Read more ›
പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ചു.

പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ചു.

കേരളം September 12, 2010 at 9:54 am Comments are Disabled

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത (37) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ യിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കുറച്ചു സമയത്തിനു ശേഷം മൃതദേഹം സാലിഗ്രാമത്തിലുള്ള വസതിയിലേയ്ക്ക് കൊണ്ടു പോകും. പ്രശസ്ത ഹാര്‍മോണിയം കലാകാരനായ കെ.സി ചെറൂക്കുട്ടിയുടെ മകളാണ്. 1983 മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. പാലക്കാട് ആണ് സ്വദേശം. 23 വര്‍ഷമായി ചെന്നൈയില്‍ സ്ഥിരതാമസമാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ക്കായി പാട്ടുകള്‍ [...]

Read more ›
ജോസഫിനെ പിരിച്ചുവിട്ടത് ന്യായീകരിച്ച് , കോതമംഗലം രൂപതയുടെ പള്ളികളില്‍ ഞായറാഴ്ച ഇടയലേഖനം

ജോസഫിനെ പിരിച്ചുവിട്ടത് ന്യായീകരിച്ച് , കോതമംഗലം രൂപതയുടെ പള്ളികളില്‍ ഞായറാഴ്ച ഇടയലേഖനം

കേരളം, സമകാലികം September 12, 2010 at 5:41 am 1 comment

കോതമംഗലം: ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫസര്‍ ടി.ജെ.ജോസഫിനെ പിരിച്ചുവിട്ട നടപടി ന്യായീകരിച്ച് ഇടയലേഖനം വായിച്ചു. സംഭവത്തില്‍ രൂപതയ്ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ അധ്യാപകന്‍ തയാറായില്ലെന്ന് ഇടയലേഖനത്തില്‍ പറയുന്നു.പിരിച്ചുവിട്ട നടപടിയെ കോടതി യില്‍ ചോദ്യംചെയ്യാന്‍ അധ്യാപകനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും അവകാശമുണ്ടെന്നും കോടതി പറഞ്ഞാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയാറാണെന്നും രൂപതാ മെത്രാന്‍ മാര്‍ ജോസഫ് പുന്നക്കോട്ടിലിന്റെ ഇടയലേഖനത്തില്‍ പറയുന്നു.കൈവെട്ട് സംഭവത്തിനു ശേഷം ഇപ്പോള്‍ മറ്റൊരു വിവാദം ഉടലെടുത്തിരിക്കുന്നത് [...]

Read more ›
ഗൂഗിള്‍ വീണ്ടും കശ്മീര്‍ പാകിസ്താന് സമ്മാനിച്ചു

ഗൂഗിള്‍ വീണ്ടും കശ്മീര്‍ പാകിസ്താന് സമ്മാനിച്ചു

മുംബൈ: ലോകപ്രശസ്ത ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ വീണ്ടും കശ്മീര്‍ പാകിസ്താന് സമ്മാനിച്ചു. അധിനിവേശ കശ്മീര്‍ പാകിസ്താന്റെ ഭാഗമായാണ് ഗൂഗിള്‍ മാപ്പില്‍ പ്രസിദ്ധീകരിച്ചതാണ് വീണ്ടും വിവാദമായിരിക്കുന്നത്. ഇതാദ്യമായല്ല ഗൂഗിളിന്റെ ഭാഗത്തു നിന്നും ഇത്തരം പിഴവുകള്‍ ഉണ്ടാവുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും കമ്പനി അറിയിച്ചു. മാസങ്ങള്‍ക്കു മുമ്പ് സ്റ്റാറ്റിസ്റ്റിക്കല്‍ ടൂളുകള്‍ക്കായുള്ള ഗൂഗിള്‍ വെബ്‌സൈറ്റിലും ഇത്തരം പിഴവ് കണ്ടെത്തിയിരുന്നു. 2005ല്‍ പുറത്തിറക്കിയ ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ മാപ്പില്‍ ഇത്തരം തെറ്റു വരുത്തിയതു [...]

Read more ›
അമ്പലമാകാമെങ്കില്‍ എന്തുകൊണ്ട് പള്ളി  പാടില്ല; ഒബാമ

അമ്പലമാകാമെങ്കില്‍ എന്തുകൊണ്ട് പള്ളി പാടില്ല; ഒബാമ

വാഷിങ്ടണ്‍: 2001 സെപ്തംബര്‍ 11ന് ഭീകരാക്രണം നടന്ന ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം മുസ്‌ളീം പള്ളി സ്ഥാപിക്കുന്നതിനെ അനുകൂലിച്ചു കൊണ്ട് അമേരിക്ക ന്‍ പ്രസിഡന്റ് ബറാക് ഒബാമ വീണ്ടും രംഗത്തെത്തി. ഇസ്‌ളാമിനെതിരല്ല അമേരിക്കയുടെ യുദ്ധമെന്നും, മറിച്ച് ഭീകരതയ്‌ക്കെതിരാണെന്നും വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ ഓര്‍മ്മിപ്പിച്ചു. ഭീകരാക്രമണം നടന്ന ഗ്രൗണ്ട് സീറോയില്‍ ക്രിസ്ത്യന്‍ പള്ളി പണിയാം, ഹിന്ദു ദേവാലയം പണിയാം, ജൂതദേവാലയം പണിയാം എങ്കില്‍ എന്തുകൊണ്ട് അവിടെ ഒരു [...]

Read more ›