Association News

പുലരിയുടെ സ്റ്റേജ് ഷോ മാര്‍ച്ച് 19, ശനിയാഴ്ച്ച.

പുലരിയുടെ സ്റ്റേജ് ഷോ മാര്‍ച്ച് 19, ശനിയാഴ്ച്ച.

Association News, മെല്‍ബണ്‍ March 16, 2016 at 8:25 pm Comments are Disabled

മെൽബൺ: ജീവകാരുണ്യ രംഗത്ത് ഓസ്‌ട്രേലിയായിൽ സജീവമായി പ്രവർത്തിച്ചു വരുന്ന പുലരി വിക്ടോറിയായുടെ ഈ വർഷത്തെ വാർഷികാഘോഷവും സ്റ്റേജ് ഷോയും മാര്‍ച്ച് 19, ശനിയാഴ്ച്ച നടക്കും. സ്പ്രിംഗ് വേൽ ടൌൺ ഹാളിൽ വൈകീട്ട് 6 മണി മുതൽ10 വരെയാണ് പ്രോഗ്രാം നടക്കുക. ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധങ്ങളായ കലാപരിപാടികൾ അടങ്ങുന്നതാണ് ഈ വര്‍ഷത്തെ സ്റ്റേജ് ഷോ. കൂടുതല്‍ വിവരങ്ങൾക്ക് : 0402362410, 0438063966.

Read more ›
“സംസ്കൃതി മെൽബൺ” രൂപീകൃതമാവുന്നു.

“സംസ്കൃതി മെൽബൺ” രൂപീകൃതമാവുന്നു.

Association News January 25, 2016 at 8:26 pm Comments are Disabled

മെൽബണ്‍: ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ സ്വതന്ത്രമായും നിഷ്പക്ഷമായും വിഷയങ്ങളെ അപഗ്രഥിക്കുന്നതിനുമുള്ള എളിയ ശ്രമമെന്ന നിലയിൽ സമകാലീന പ്രാധാന്യമുള്ള വിഷയങ്ങളിൽ പൊതു അഭിപ്രായം ആരായുന്നതിനും സുമനസ്സുകളുടെ സുമനസ്സുകളുടെ ഒരു ഒത്തുചേരലിനും വേദി ഒരുക്കിക്കൊണ്ട് “സംസ്കൃതി മെൽബൺ” രൂപീകൃതമാവുന്നു. സ്വതന്ത്രമായും നിഷ്പക്ഷമായും വിഷയങ്ങളെ അപഗ്രഥിക്കാൻ ശ്രമിക്കാനുള്ള ശ്രമമെന്ന നിലയിൽ സമകാലീന പ്രാധാന്യമുള്ള വിഷയങ്ങളിൽ പൊതു അഭിപ്രായം ആരായുന്നതിനും സുമനസ്സുകളുടെ സുമനസ്സുകളുടെ ഒരു ഒത്തുചേരലിനും വേദി ഒരുക്കാനാണ് “സംസ്കൃതി മെൽബൺ” എന്നാ സാമൂഹിക സാംസ്കാരിക [...]

Read more ›
ഒഐസിസി കാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണമ്പുഴയുടെ അമ്മ അന്നം നിര്യാതയായി.

ഒഐസിസി കാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണമ്പുഴയുടെ അമ്മ അന്നം നിര്യാതയായി.

Association News, സമകാലികം December 29, 2015 at 7:42 pm Comments are Disabled

കാന്‍ബറ: കാന്‍ബറ ഒഐസിസി പ്രസിഡന്റ് ബെന്നി കണ്ണമ്പുഴയുടെ അമ്മ അന്നം (76) നിര്യാതയായി. സംസ്‌കാരം 28 നു തിങ്കളാഴ്ച കൊടുശേരി സെന്റ്‌ജോസഫ് പള്ളിയില്‍ നടത്തി. സിസ്റ്റര്‍ മരിയ ഗെബ്രിയേല (ഇറ്റലി) സിസ്റ്റര്‍ ലീന ദേവസ്സി (റയ്പുര്‍) ഷിജു കണ്ണമ്പുഴ, പ്രിന്‍സി റ്റോമി (ഇറ്റലി) മേഴ്‌സി എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: റ്റോമി (ഇറ്റലി) പ്രഭ ഷിജു (സിംഗപൂര്‍) റാണി ബെന്നി (ഓസ്‌ട്രേലിയ) ജോണി മഴുവഞ്ചേരി. അന്നം കണ്ണമ്പുഴയുടെ നിര്യാണത്തില്‍ ഒഐസിസി ഓസ്‌ട്രേലിയ [...]

Read more ›
OICC ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും, നെഹ്രു അനുസ്മരണവും നടത്തി.

OICC ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും, നെഹ്രു അനുസ്മരണവും നടത്തി.

Association News, നമ്മുടെ നഗരം, മെല്‍ബണ്‍ November 23, 2015 at 12:05 pm Comments are Disabled

മെൽബണ്‍: OICC ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും, നെഹ്രു അനുസ്മരണവും നടത്തി, മെൽബണ്‍ കീസ്‌ബരോ മാസോനിക് സെന്റെറിൽ വെച്ചായിരുന്നു ചടങ്ങുകൾ. ഓസ്ട്രേലിയൻ ലിബറൽ പാർട്ടി നേതാവും വിക്ടോറിയൻ പാർലമെന്റിലേക്ക് മത്സരിച്ച ആദ്യ മലയാളി സ്ഥാനാർഥിയുമായിരുന്ന ശ്രീ ജോർജ് വർഗീസ്‌ ചടങ്ങുകൾ ഉത്ഘാടനം ചെയ്തു പ്രസംഗിച്ചു. നെഹ്‌റു എന്ന വ്യക്തിത്വത്തിൻറെ പ്രഭാവത്തെയും, നെഹ്രൂവിയൻ ആശയങ്ങൾ ഇന്ത്യയെ വളർത്തുന്നതിൽ വഹിച്ച പങ്കിനെയും, ആധുനീക ഇന്ത്യയിൽ നെഹ്രൂവിയൻ ആശയങ്ങൾക്കുള്ള പ്രാധാന്യത്തെയും ചർച്ച ചെയ്തു. സമീപകാലത്ത് നെഹ്രൂവിയൻ ആശയങ്ങളെ [...]

Read more ›
ദി ഇന്ത്യന്‍ സണ്‍ കമ്യുണിറ്റി അവാര്‍ഡ്: അന്തിമപട്ടികയില്‍ മലയാളിയായ സേതുനാഥും.

ദി ഇന്ത്യന്‍ സണ്‍ കമ്യുണിറ്റി അവാര്‍ഡ്: അന്തിമപട്ടികയില്‍ മലയാളിയായ സേതുനാഥും.

മെല്‍ബണ്‍: വിവിധ മേഖലകളില്‍ മികവുപുലര്‍ത്തുന്ന ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരെ ആദരിക്കുന്നതിനായി മാധ്യമസ്ഥാപനമായ ദി ഇന്ത്യന്‍ സണ്‍ സംഘടിപ്പിക്കുന്ന അഭിപ്രായസര്‍വേയിലെ അന്തിമപട്ടികയില്‍ മലയാളിയായ സേതുനാഥ് പ്രഭാകറും സ്ഥാപനം പിടിച്ചു. ചിത്രകാരും ഗായകനും നോവലിസ്റ്റുമായ സേതുനാഥ് ഉള്‍പ്പെട്ടെ ആറ് പ്രതിഭകളാണ് പുരുഷവിഭാഗത്തില്‍ പുരസ്‌കാരത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. വനിതാവിഭാഗത്തില്‍ നാലുപേരാണ് അന്തിമപട്ടികയില്‍. ഓണ്‍ലൈനിലൂടെയുള്ള വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്. സാമൂഹ്യനീതി, ജീവകാരുണ്യം, കായികം, കലാ സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്കാണ് പുരസ്‌കാരം. ഓണ്‍ലൈന്‍ വഴിയുള്ള [...]

Read more ›
മെൽബണിൽ മലയാളി യുവാവ് നിര്യാതനായി.

മെൽബണിൽ മലയാളി യുവാവ് നിര്യാതനായി.

മെൽബണ്‍: മെൽബണിൽ മലയാളി യുവാവ് നിര്യാതനായി, എപ്പിംഗ് നിവാസിയായ സാം അബ്രാഹം  (34) ആണ് ഇന്ന് രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായത്. കേരളത്തിൽ സാമിന്റെ സ്വദേശം പുനലൂർ ആണ്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. കലാസന്ധ്യകളിലെ നിറ സാന്നിധ്യമായിരുന്ന സാം നല്ല ഒരു ഗായകൻ കൂടി ആയിരുന്നു. മെൽബണ്‍ CBD-യിലെ UAE എക്സ്ചേഞ്ച് ജീവനക്കാരനായിരുന്നു. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് കേരളത്തിൽ നടത്താനാണ് തീരുമാനം.

Read more ›
ഗോള്‍ഡ് കോസ്റ്റില്‍ ഗാന്ധിജയന്തി ആഘോഷിച്ചു.

ഗോള്‍ഡ് കോസ്റ്റില്‍ ഗാന്ധിജയന്തി ആഘോഷിച്ചു.

ഗോള്‍ഡ് കോസ്റ്റ്: ഒ.ഐ.സി.സി. ഗോള്‍ഡ് കോസ്റ്റ് റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിറാങ്ക് റിവര്‍ സ്പ്രിംഗ് ക്ലബ്ബില്‍ വെച്ച് ഗാന്ധിജയന്തി ആഘോഷവും ഡിന്നര്‍ നൈറ്റും സംഘടിപ്പിച്ചു. ദേശഭക്തിഗാനത്തോടെ ദിനേശ് കൊല്ലപ്പിള്ളിയുടെ അധ്യക്ഷതയില്‍ കൂടിയയോഗം ഒ.ഐ.സി.സി നേതാവ് കിഷോര്‍ എല്‍ദോയുടെ പിതാവും കർഷ കോണ്ഗ്രസ് നേതാവുമായ എല്‍ദോ പി.സി. ഉദ്ഘാടനം ചെയ്്തു. ഒ.ഐ.സി.സി ദേശീയ ചെയർമാൻ സി.പി.സാജു മുഖ്യപ്രഭാഷണം നടത്തി. ഈ അധ്യയനവര്‍ഷത്തില്‍ 12-ാംക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന മലയാളി കുട്ടികളെ [...]

Read more ›
ഒഐസിസി ഓസ്ട്രേലിയ ദേശീയ ചെയർമാന്റെ പിതാവ് നിര്യാതനായി.

ഒഐസിസി ഓസ്ട്രേലിയ ദേശീയ ചെയർമാന്റെ പിതാവ് നിര്യാതനായി.

Association News September 7, 2015 at 10:09 pm Comments are Disabled

ഓസ്ട്രേലിയ: ഒഐസിസി ഓസ്ട്രേലിയ ദേശീയ ചെയർമാൻ സി. പി. സാജുവിന്റെ പിതാവ് ചെറിയാൻ ഉലഹന്നാൻ (80) നിര്യാതനായി. സംസ്കാരം 9–ാം തിയതി ബുധനാഴ്ച 11 മണിക്ക് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പളളിയിൽ. പരേതൻ ഒരുമാസക്കാലമായി വാർദ്ധക്യ സഹജമായ രോഗത്താൽ ആശുപത്രിയിലായിരുന്നു. പരേതന്റെ ഭാര്യ ഏലിയാമ്മ കാക്കൂർ ചൂരാക്കുഴിയിൽ കുടുംബാംഗമാണ്. ഏക മകൻ: സി. പി. സാജു (ഓസ്ട്രേലിയ), മരുമകൾ: മേരി സാജു കല്ലനാനിയ്ക്കൽ, കൊച്ചുമക്കൾ: അന്ന എലിസബത്ത് സാജു, [...]

Read more ›
ഡാർവിൻ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പതിമൂന്നാം തീയതി.

ഡാർവിൻ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പതിമൂന്നാം തീയതി.

Association News, നമ്മുടെ നഗരം September 5, 2015 at 8:50 am Comments are Disabled

ഡാർവിൻ: മലയാളക്കരയിൽ നിന്നും ഉപജീവനം തേടി ഓസ്ട്രലിയിൽ താമസമാക്കിയിരിക്കുന്ന മലയാളികൾക്ക് ഭാഷയുടെയും സംസ്ക്കാരത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും തനിമ ചോർന്നുപോകാതെ വരും തലമുറയ്ക്ക് കൈമാറുവാൻ എക്കാലവും ശ്രദ്ധവയ്ക്കുന്ന ഡാർവിൻ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പതിമൂന്നാം തീയതി ഞായറാഴ്ച കൊണ്ടാടുകയാണ്. അന്നേ ദിവസം വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം മലയാള സിനിമ രംഗത്തും റ്റിവി ഷോകളിലും നിറഞ്ഞു നില്ക്കുന്ന മീരാ നന്ദൻ, അഞ്ചു അരവിന്ദ്, മനോജ്‌ ഗിന്നസ്, കലാഭവൻ സന്തോഷ്‌, [...]

Read more ›
ഒ.ഐ.സി.സി. ഓസ്‌ട്രേലിയ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഒ.ഐ.സി.സി. ഓസ്‌ട്രേലിയ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

മെല്‍ബണ്‍: ഒ..ഐ.സി.സി. ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഒ.ഐ.സി.സി വിക്ടോറിയന്‍ പ്രസി.ജോസഫ് പീറ്ററുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഒ.ഐ.സി.സി. ദേശീയ ചെയര്‍മാന്‍ സി.പി.സാജു ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി. ദേശീയ നേതാക്കന്‍മാരായ ഹൈനസ് ബിനോയി, മാര്‍ട്ടിന്‍ ഉറുമീസ്, സോബന്‍ തോമസ്, അരുണ്‍ പാലയ്ക്കലോടി, വിക്ടോറിയന്‍ കമ്മിറ്റി ഭാരവാഹികളായ തമ്പി ചെമ്മനം, അരുണ്‍, ജോമോന്‍ ജോസഫ്, ഡോ.ബിജു മാത്യു, ബേബി മാത്യു, അനില്‍ ജെയിംസ്, സിജൊ ജോസഫ്, ജസ്റ്റിന്‍, റ്റിജോ, [...]

Read more ›