വായനശാല

എന്തുകൊണ്ട് ഫാസിസം? | By പ്രഭാവർമ്മ

എന്തുകൊണ്ട് ഫാസിസം? | By പ്രഭാവർമ്മ

വായനശാല November 4, 2014 at 2:00 am Comments are Disabled

എന്തുകൊണ്ട് ഫാസിസം? Arun George Mathew eMail: arunmathew.india@gmail.com

Read more ›
നെഹ്‌റു ഇന്ത്യയുടെ കണ്ടെത്തല്‍ | By ഡോ. ശശി തരൂര്‍

നെഹ്‌റു ഇന്ത്യയുടെ കണ്ടെത്തല്‍ | By ഡോ. ശശി തരൂര്‍

വായനശാല November 4, 2014 at 1:51 am Comments are Disabled

ഭാരതത്തിന്റെ തപോ ശക്തി ആയ മഹാത്മജി കഴിഞ്ഞാല്‍ ഏറ്റവും വിസ്മയിപ്പിച്ച നേതാവാണ്‌ ജവഹര്‍ ലാല്‍ നെഹ്‌റു. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും, സ്വതന്ത്ര ഇന്ത്യ യുടെ ആദ്യ പ്രധാന മന്ത്രിയും ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറ്റവും സൂക്ഷ്മവും വശ്യവുമായ ഭാഷയുടെ ഉടമയും ആയ നെഹ്‌റു……….. നെഹ്‌റു വിനെയും നെഹ്‌റു കൂടി സൃഷ്ടിച്ചെടുത്ത ഇന്ത്യയെയും അടുത്തറിയാനുള്ള ശ്രമമാണ് തരൂര്‍ ഈ രചനയിലൂടെ നിരവഹിക്കുന്നത്. അവതാരികയില്‍ പി ജി  പറയുന്നത് പോലെ [...]

Read more ›
എരുമദേശീയത – ആത്മീയ ഫാഷിസത്തിന്റെ വിമര്‍ശം | By കാഞ്ച ഐലയ്യ

എരുമദേശീയത – ആത്മീയ ഫാഷിസത്തിന്റെ വിമര്‍ശം | By കാഞ്ച ഐലയ്യ

വായനശാല November 4, 2014 at 1:44 am Comments are Disabled

വികസനത്തിന്റെയും ആഗോളമാറ്റങ്ങളുടെയും ഗുണഫലങ്ങള്‍ നിഷേധിക്കപ്പെടുന്ന ദലിതുകള്‍ക്കുവേണ്ടി സംസാരിക്കുന്ന പുസ്‌തകം. ഇന്ത്യന്‍ സമൂഹത്തെ ദലിത്‌വത്‌കരിക്കുന്നതിലൂടെ ഭൂരിപക്ഷത്തിന്‌ സ്വാതന്ത്ര്യവും സമഭാവനയും നിഷേധിക്കുന്ന ആത്മീയഫാഷിസത്തെ തിരസ്‌കരിക്കാനാവുമെന്ന്‌ ഐലയ്യ വാദിക്കുന്നു. ആഗോളവത്‌കരണം, ലിംഗപദവി, മതപരിവര്‍ത്തനം, ഹിന്ദുത്വം, ഇംഗ്ലീഷ്‌ വിദ്യാഭ്യാസം, സംവരണം തുടങ്ങിയ വിഷയങ്ങള്‍ നിശിതമായും ഹൃദയസ്‌പര്‍ശിയായും ഈ പുസ്‌തകത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നു. കൂടുതല്‍ നീതിയുളള ഒരു സമൂഹത്തെക്കുറിച്ചുളള ദര്‍ശനം ഇതിലുടനീളം ഇഴയോടിയിരിക്കുന്നു. Arun George Mathew eMail: arunmathew.india@gmail.com

Read more ›
സക്കറിയയുടെ കഥകൾ | By Paul Sakkariyaya

സക്കറിയയുടെ കഥകൾ | By Paul Sakkariyaya

വായനശാല November 4, 2014 at 1:36 am Comments are Disabled

സക്കറിയയുടെ ആദ്യകഥമുതല്‍ സമീപകാല കഥകള്‍വരെയടങ്ങുന്നതാണ്‌ ഈ സമാഹാരം. മലയാളകഥയിലെ ആധുനികതയുടെ അടിത്തറ പണിത പ്രശസ്‌തങ്ങളും സുപരിചിതങ്ങളുമായ കഥകള്‍ ഈ സമാഹാരത്തില്‍ ഒന്നിച്ചുചേരുന്നു. മുന്‍ സമാഹാരങ്ങളിലുള്‍പ്പെടുത്തിയിട്ടില്ലാത്ത പഴയതും പുതിയതുമായ 97 കഥകള്‍ ഇതിലുണ്ട്‌. സക്കറിയയുടെ കഥാലോകം ഒറ്റ ഗ്രന്ഥമായി നിങ്ങളുടെ കൈയില്‍. ‘യേശുക്രിസ്‌തുവും സിനിമയും ബാറുകളും കൂട്ടുകാരും കാമുകിമാരും കോഴികളും നായകളും കഥകള്‍ തന്നു’ എന്ന്‌ സക്കറിയ ആമുഖത്തിലെഴുതുന്നു. Krishnendu Kalesh eMail: krishnendumk@gmail.com

Read more ›