വായനശാല

നാം മുന്നോട്ട്  I  By കെ.പി. കേശവ മേനോൻ.

നാം മുന്നോട്ട് I By കെ.പി. കേശവ മേനോൻ.

വായനശാല February 13, 2015 at 6:18 pm Comments are Disabled

നാം മുന്നോട്ട് കെ.പി. കേശവ മേനോൻ. George Varghese eMail: georgevarghese1999@gmail.com

Read more ›
കാണുന്നവർ ജീവിക്കും  I  By ഔസേപ്പച്ചന്‍ വള്ളികാട്ട്

കാണുന്നവർ ജീവിക്കും I By ഔസേപ്പച്ചന്‍ വള്ളികാട്ട്

വായനശാല February 13, 2015 at 6:10 pm Comments are Disabled

കാണുന്നവര്‍ ജീവിക്കും ഉത്തരാധുനിക യുഗത്തിന് പ്രേഷിത ദര്‍ശനം   George Varghese eMail: georgevarghese1999@gmail.com

Read more ›
കീഴാളസ്വരാജ്  I  By എ.കെ. രവീന്ദ്രൻ

കീഴാളസ്വരാജ് I By എ.കെ. രവീന്ദ്രൻ

വായനശാല February 13, 2015 at 11:13 am Comments are Disabled

“രാഷ്ട്രീയാധികാരത്തെ ഭരണക്രമത്തെ സംബന്ധിച്ച സംവാദങ്ങളില്‍, വേറിട്ടഭരണക്രമമെന്ന നിലയിലാണ് കീഴാള സ്വരാജ് എന്ന പരികല്‍പ്പന രവീന്ദ്രന്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ഗാന്ധിജിയുടെ ഹിന്ദു സ്വരാജില്‍നിന്നും ഭിന്നമായി, അതിനോടു സാധര്‍മ്മ്യം പുലര്‍ത്താതെയുമുള്ള മൌലിക സങ്കല്‍പ്പനമെന്ന നിലയില്‍ നിലനില്‍ക്കുന്ന കീഴാള സ്വരാജ്, അടിത്തട്ടിന്റെ സ്വാശ്രിത ജനാധിപത്യമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ നിര്‍വ്വചനം; ആത്മീയതയെ മതാതിരുകളില്‍ തളച്ചിടാത്തവരുടെയും, മതാത്മകതയെ അതിവര്‍ത്തിച്ച് പാരസ്പര്യം പുലര്‍ത്തുന്നവരുടെയും-അതിനെ സ്ഥാപനവല്‍ക്കരിക്കാത്തവരുടെയും സ്വാശ്രിതവും സ്വാത്മപ്രചോദിതവുമായ കൂട്ടായ്മയാണ്. വൈവിധ്യങ്ങള്‍ക്കുള്ളിലും സഹവര്‍ത്തിത്വം പുലര്‍ത്തുന്ന ഈ കൂട്ടായ്മയുടെ സാമൂഹ്യശക്തികള്‍, [...]

Read more ›
വായനശാല

വായനശാല

വായനശാല, സമകാലികം November 15, 2014 at 7:53 am Comments are Disabled

പ്രീയപെട്ട വായനക്കാർക്കായി ക്രിയേറ്റിവ്  കോർണറിനു ശേഷം മലയാളം വാർത്ത സമർപ്പിക്കുന്ന പുതിയ സംരഭം – വായന ശാല. നാടും വീടും വിട്ടു, അന്യ നാട്ടിൽ കുടിയേറിയ പ്രവാസി മലയാളിക്കു നഷ്ടമാകുന്നത് മലയാളവും, വേണ്ടപെട്ടവരുടെ സ്നേഹവും, മണ്ണിൻറെ മണവും, നമ്മുടെ വായനാശീലവും ഒക്കെയാണ്. നഷ്ടപെടുന്ന നമ്മുടെ മലയാളത്തെ, നമ്മുടെ വായനയെ, ഒരു കാലത്ത് മലയാളി അഹങ്കരിച്ചിരുന്ന വായനാസംസ്കാരത്തെ ഇവിടെ ഓസ്ട്രെലിയൻ മണ്ണിൽ തിരിച്ചുപിടിക്കാനുള്ള ശ്രമം അതാണ്‌ വായനാശാല. നമുക്ക് നഷ്ടമായൊരു കാലമുണ്ട്- [...]

Read more ›
ചാത്തൻസ് | By V.K.N.

ചാത്തൻസ് | By V.K.N.

വായനശാല November 15, 2014 at 5:13 am Comments are Disabled

നമ്മുടെ രാജ്യത്തെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരികമണ്ഡലങ്ങളിലെ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും നേര്‍ക്കുളള വി.കെ.എന്നിന്റെ നിശിതമായ വിമര്‍ശനമാണ്‌ ഈ നോവല്‍. അക്ഷരാഭ്യാസമില്ലാത്ത ചാത്തന്‍സ്‌ അക്കാദമി അവാര്‍ഡ്‌ നേടുകയും അയാളുടെ കൃതി പാഠപുസ്‌തകമാവുകയും ചെയ്യുന്നു. രാഷ്‌ട്രീയ സ്വാധീനത്താല്‍ പ്രമാണിയായിത്തീരുന്ന ചാത്തന്‍സ്‌ ജനറല്‍ ചാത്തന്‍സായി, ശത്രുവിന്റെ ‘പാഠശാല’ പൂട്ടിക്കുന്നു. വി.കെ.എന്നിന്റെ സാമൂഹ്യവീക്ഷണത്തിന്റെയും സവിശേഷമായ ഫലിതശൈലിയുടെയും മറ്റൊരുദാഹരണമാണ്‌ ഈ കൃതി. Geethu Elizabeth Mathew eMail: elizamathew.geethu@gmail.com  

Read more ›
ഹിന്ദുത്വവാദവും ഇന്ത്യൻ മുസ്ലിംകളും | By യോഗീന്ദർ സിക്കന്ദ്

ഹിന്ദുത്വവാദവും ഇന്ത്യൻ മുസ്ലിംകളും | By യോഗീന്ദർ സിക്കന്ദ്

വായനശാല November 4, 2014 at 2:20 am Comments are Disabled

ഹിന്ദുത്വവാദവും ഇന്ത്യൻ മുസ്ലിംകളും : ഇന്ത്യയിലെ ഒരു എഴുത്തുകാരനും മുസ്ലിംകളുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്‌ യോഗീന്ദർ സിക്കന്ദ് . മുസ്ലിംകളും മറ്റു മതവിശ്വാസികളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന ഇലക്ട്രോണിക് പ്രസിദ്ധീകരണമായ “കലന്തർ” എന്ന മാസികയുടെ പത്രാധിപരാണ്‌ യോഗീന്ദർ Arun George Mathew eMail: arunmathew.india@gmail.com

Read more ›
ലൈംഗികതയില്‍ നിന്ന്‌ അതിബോധത്തിലേക്ക്‌ | By ഓഷോ

ലൈംഗികതയില്‍ നിന്ന്‌ അതിബോധത്തിലേക്ക്‌ | By ഓഷോ

വായനശാല November 4, 2014 at 2:17 am Comments are Disabled

ഓഷോ പുസ്തകങ്ങള്‍ വായിക്കുക… ജീവിതത്തിന്റെ ആനന്ദവും ആഘോഷവും അനുഭവിക്കുക… ഓഷോയുടെ അതിപ്രശസ്തമായ, ഫ്രം സെക്സ്‌ സുപ്പൂര്‍കോണ്‍ഷ്യസ്‌നസ്‌ എന്ന കൃതിയുടെ പുതിയ മലയാളം പരിഭാഷ.   Arun George Mathew eMail: arunmathew.india@gmail.com

Read more ›
സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് വഞ്ചനയും | By. അരുണ്‍ഷൂരി

സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് വഞ്ചനയും | By. അരുണ്‍ഷൂരി

വായനശാല November 4, 2014 at 2:14 am Comments are Disabled

സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് വഞ്ചനയും Arun George Mathew eMail: arunmathew.india@gmail.com

Read more ›
നവ ആര്യവാദത്തിന്റെ രാഷ്ട്രീയം | By. എന്‍ എം ഹുസൈന്‍.

നവ ആര്യവാദത്തിന്റെ രാഷ്ട്രീയം | By. എന്‍ എം ഹുസൈന്‍.

വായനശാല November 4, 2014 at 2:08 am Comments are Disabled

ആര്യന്മാര്‍ ഇന്ത്യയിലേക്കു വന്നിട്ടില്ലെന്നു വാദിക്കുന്നവര്‍ ഇന്ത്യയില്‍നിന്നാണ് ലോകമെമ്പാടും ആര്യന്മാരെത്തിയതെന്നു വിശ്വസിക്കുന്നതിലെ ചരിത്രപരമായ വൈരുധ്യങ്ങള്‍ അനാവരണം ചെയ്യുന്ന കൃതിയാണിത്. ആര്യാധിനിവേശം യൂറോപ്യന്മാര്‍ കെട്ടിച്ചമച്ചതാണെന്നു സിദ്ധാന്തിക്കുന്നവര്‍ ആര്യന്മാരുടെ മൂല തറവാട് ഇന്ത്യയാണെന്ന പഴയ യൂറോപ്യന്‍ ധാരണയെയാണ് പൊടി തട്ടിയെടുക്കുന്നതെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രത്തെയും വിദേശ ഗവേഷകരുടെ അഭിപ്രായങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്ത് നവ ആര്യവാദം സമര്‍ഥിക്കുന്നതിലെ യുക്തിഭംഗങ്ങളും തട്ടിപ്പുകളും വെളിപ്പെടുത്തുന്നവയാണ് ഓരോ അധ്യായവും. നവ ആര്യനിസ്റ് ഗ്രന്ഥകാരന്മാരുമായി നടത്തിയ കത്തിടപാടുകളുടെ വിവരണം അന്വേഷണാത്മക ഗ്രന്ഥരചനക്ക് [...]

Read more ›
കൊൽക്കത്ത | By. Dominique Lapierre

കൊൽക്കത്ത | By. Dominique Lapierre

വായനശാല November 4, 2014 at 2:04 am Comments are Disabled

ഒരു മഹാ­ന­ഗ­ര­ത്തിലെ ദരി­ദ്ര­ജ­ന­ങ്ങ­ളുടെ ജീവി­ത­ ക­ഥ­യാണ് കൊല്‍ക്കത്ത പറ­യു­ന്ന­ത്. സ്വന്തം ജീവിതം ചേരി­ക­ളില്‍ വസി­ക്കുന്ന ഈ പാവ­പ്പെ­ട്ട­വര്‍ക്കായി സമര്‍പ്പി­ച്ചി­രി­ക്കുന്ന വിശു­ദ്ധ­രെയും ഭയാ­ന­ക­മായ ദാരി­ദ്ര്യ­ത്തിലും പര­സ്പ­ര­സ്‌നേ­ഹ­ത്തിലും ഒത്തൊ­രു­മ­യിലും കഴി­യുന്ന ജന­ല­ക്ഷ­ങ്ങ­ളെയും ലോക­ത്തി­നു­ മു­മ്പില്‍ വെളി­പ്പെ­ടു­ത്തു­ക­യാണ് ഈ ഗ്രന്ഥം. വായി­ക്കുന്ന ഓരോ വ്യക്തി­യു­ടെയും മന­സ്സില്‍ ചല­ന­ങ്ങ­ളു­ണ്ടാ­ക്കാന്‍ കഴി­യു­ന്നത്ര ശക്ത­മായ രച­ന. Arun George Mathew eMail: arunmathew.india@gmail.com

Read more ›