മുഖപ്രസംഗം

മലയാളി യുവാവിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ്: പ്രവാസി സമൂഹത്തിന് ആശ്വാസം

മലയാളി യുവാവിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ്: പ്രവാസി സമൂഹത്തിന് ആശ്വാസം

അഡ്‌ലൈഡ്:മലയാളി യുവാവിനെ ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവരാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ഓസ്‌ട്രേലിയയിലെ പ്രവാസിസമൂഹം. സംഘടനകളുടെ ഇടപെടലിനൊപ്പം മലയാളി ഡോട്ട് കോം ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഇടപെടലും നിര്‍ണമായകമായെന്ന് വായനക്കാര്‍ അഭിപ്രായപ്പെടുന്നു. മലയാളി ഡോട്ട് കോം ഇടപെടലിനെത്തുടര്‍ന്നാണ് സംഭവം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ഭൂരിഭാഗം വായനക്കാരും അഭിപ്രായപ്പെടുന്നത്. മലയാളി സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതിനു മാധ്യമവാര്‍ത്തളും കാരണമായതായും വായനക്കാര്‍ അഭിപ്രായപ്പെടുന്നു. പ്രശ്‌നത്തില്‍ വിവിധകോണുകളില്‍ നിന്നും അഭിപ്രായപ്രകടനങ്ങള്‍ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുകയാണ്. മലയാളി ഡോട്ട് കോം വാര്‍ത്തയെത്തുടര്‍ന്നാണ് സംഘടനകള്‍ ഇടപെട്ടതെന്ന [...]

Read more ›
മുഖപ്രസംഗം

മുഖപ്രസംഗം

മലയാളി യുവാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണം: വേണ്ടത് ഉന്നത ഇടപെടല്‍ ഒരു ഇടവേളയ്ക്കുവേശം ഓസ്‌ട്രേലിയയില്‍ വീണ്ടും അക്രമങ്ങള്‍ . ഒറ്റപ്പെട്ട സംഭവങ്ങളാണ് അടുത്ത നാളുകളില്‍ തുടരെത്തുടരെ അരങ്ങേറിയതെങ്കിലും കുബുദ്ധികളുടെ ഇത്തരം പ്രവര്‍ത്തികളെ വേണ്ടത്ര ഗൗരവത്തോടെ കാണണം. നേരത്തെ മെല്‍ബണിലും സിഡ്‌നിയിലുമെല്ലാം പ്രവാസി ഇന്ത്യാക്കാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നാട്ടിലെ മാധ്യമങ്ങളിലും വലിയ വാര്‍ത്തകളാണ് ഈ വിഷയത്തില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കഴിഞ്ഞിദിവസങ്ങളില്‍ അഡ്‌ലൈഡില്‍ അരങ്ങേറിയത് മലയാളികള്‍ ഉള്‍പ്പെടെ തെക്കേ [...]

Read more ›