മുഖപ്രസംഗം

ദില്ലിയിൽ ചരിത്രമെഴുതി ആം ആദ്മി പാര്‍ട്ടി .

ദില്ലിയിൽ ചരിത്രമെഴുതി ആം ആദ്മി പാര്‍ട്ടി .

Insight, popular, ദേശീയം, മുഖപ്രസംഗം December 8, 2013 at 5:33 pm Comments are Disabled

ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതു പരീക്ഷണമായി രൂപം കൊണ്ട ആം ആദ്മി പാര്‍ട്ടി അവരുടെ ആദ്യ തെരഞ്ഞെടുപ്പില്‍ ഗംഭീര മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. അഴിമതിക്കെതിരെ ലോക്പാല്‍ ബില്ലിനായി തുടങ്ങിയ സമരത്തിന്റെ ആവേശത്തില്‍ നിന്നും ജന്മമെടുത്ത പാര്‍ട്ടിയുടെ പ്രകടനം രാഷ്ട്രീയ കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അഴിമതിയും, അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും കണ്ടുമടുത്ത ഇന്ത്യയിലെ സാധാരണക്കാരന്റെ പ്രതികരണമായാണ് ആം ആദ്മി പാർട്ടിയുടെ വിജയം കണക്കാക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായ ചേരികളിലെ വോട്ടര്‍മാരും ഇടത്തരക്കാരുടെയും വോട്ട് നേടി അപ്രതീക്ഷിത [...]

Read more ›
ദൈവത്തിന്റെ സ്വന്തം നാട് പീഡനത്തിന്റെ സ്വന്തം നാടാകുന്നോ??.

ദൈവത്തിന്റെ സ്വന്തം നാട് പീഡനത്തിന്റെ സ്വന്തം നാടാകുന്നോ??.

ദൈവത്തിന്റെ സ്വന്തം നാട്, നൂറുശതമാനം സാക്ഷരത നേടിയ നാട്. അറിവിന്റെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക നവോത്ഥാനങ്ങളുടെയും കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിൽ.. എന്തുകൊണ്ടും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഒത്തിരി മുന്‍പിൽ.. ഇതൊക്കെയാണ് കേരളം. കേരളത്തിലെ കുറ്റകൃത്യങ്ങളും റോഡപകടങ്ങളുംകുറഞ്ഞുവരുന്നതായി പറയുമ്പോഴും ഈയിടെയായി നമ്മുടെനാട് പീഡനങ്ങളിലൂടെയാണ് വാര്‍ത്ത പ്രാധാന്യം നേടുന്നത്. വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്ക് കാരണമായി സ്ത്രീകളുടെ വസ്ത്രധാരണം എന്ന് ചിലര്‍ മുറവിളികൂട്ടുമ്പോൾ വസ്ത്രധാരണത്തിന്റെ പോരായ്മ കൊണ്ട് എങ്ങനെയാണ് ഒരുവയസും രണ്ടുവയസും മാത്രമുള്ള പിഞ്ചു [...]

Read more ›
ആർക്കു  വേണ്ടി ഈ ഹർത്താൽ

ആർക്കു വേണ്ടി ഈ ഹർത്താൽ

നാളെ കേരളത്തിൽ വീണ്ടുമൊരു ഹർത്താൽ. പഴയ ഒരു ഹർത്താൽ  സ്പെഷ്യൽ ലേഖനം ഒരിക്കൽക്കൂടി. ഓരോ ഹര്‍ത്താല്‍ ദിനങ്ങളിലും സ്വന്തം പ്രീയപ്പെട്ടവരുടെ ജീവനു വേണ്ടി ഹര്‍ത്താലനുകൂലികളുടെ കാലുപിടിക്കുന്ന ബന്ധുജനങ്ങളുടെ കാഴ്ച മാധ്യമങ്ങളുടെ ആദ്യപേജില്‍ തന്നെ വരാറുണ്ട്. ഇതിനൊന്നും നമ്മുടെ നേതാക്കളുടെ മനസ്സലിയിക്കാന്‍ കഴിയില്ല. കാരണം എന്ത് ഹര്‍ത്താല്‍ ആയിരുന്നാലും തങ്ങളുടെ അവകാശത്തിനൊരു കോട്ടവും വരില്ലന്ന് അവര്‍ക്കുറപ്പുണ്ട്. ഹര്‍ത്താലിനോട് ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം എന്ന് പാര്‍ട്ടി പത്രങ്ങള്‍ എഴുതി വിടുമ്പോള്‍ പേടിച്ചിട്ടാണ് ജനങ്ങള്‍ പുറത്തിറങ്ങാത്തത് [...]

Read more ›
പകുതി ഭക്ഷണം പാഴാക്കുന്ന ലോകം

പകുതി ഭക്ഷണം പാഴാക്കുന്ന ലോകം

നമ്മള്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ പകുതിയും പാഴായി പോകുന്നുവെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിങ്ക് എന്ന സംഘടനയുടെ റിപ്പോര്‍ട്ട്  . ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഞ്ചിനീയേഴ്‌സിന്റെ ഗ്ലോബല്‍ ഫുഡ്: വേസ്റ്റ് നോട്ട്, വാണ്ട് നോട്ട് എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. ലോകത്താകെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തില്‍ 120 കോടി മുതല്‍ 200 കോടി ടണ്‍ വരെ പാഴാകുന്നുണ്ട്. ഇത് മൊത്തം ഉത്പാദനത്തിന്റെ 30- 50 ശതമാനം വരും. ഭക്ഷണം പാഴാകുന്നതിന്റെ [...]

Read more ›
ഇറോം ശര്‍മിളയുടെ നിരാഹാര സമരം 14 വർഷം  പിന്നിടുമ്പോൾ!!

ഇറോം ശര്‍മിളയുടെ നിരാഹാര സമരം 14 വർഷം പിന്നിടുമ്പോൾ!!

Insight, popular, ദേശീയം, മുഖപ്രസംഗം November 4, 2013 at 12:42 am Comments are Disabled

ഇംഫാല്‍ : മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ചാനു ശര്‍മിള നടത്തുന്ന നിരാഹാര സമരത്തിന്റെ പതിമൂന്നാം വാര്‍ഷികമാണ് ഇന്ന് (November 4). ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (AFSPA) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ചാനു ശര്‍മിള 2000 ലാണ് തന്റെ മരണം വരെയുള്ള നിരാഹാരം ആരംഭിച്ചത്. മണിപ്പൂരിലെ ജനങ്ങളെ മുഴുവന്‍ പട്ടാളത്തിനു മുന്നിലേക്ക് നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞു കൊടുക്കുന്ന സേനയുടെ പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ശര്‍മ്മിളയുടെ സമരം. മണിപ്പൂരിൽ അതി ശക്തമായി പ്രവർത്തിക്കുന്ന [...]

Read more ›
എല്ലാ പ്രവാസികൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ.

എല്ലാ പ്രവാസികൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ.

കേരളം, മുഖപ്രസംഗം, സമകാലികം August 15, 2013 at 4:57 am Comments are Disabled

പതിനായിരങ്ങളുടെ ആത്മത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിന്റെയും സ്മരണ….! ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും ഓര്‍മപെടുത്തല്‍….! അതെ ഇന്ന് നമ്മുടെ സ്വാതന്ത്ര്യദിനം.ഏതോ അഭൗമശക്തിയാല്‍ മാത്രം ബന്ധിക്കപ്പെട്ട് ഒറ്റ രാജ്യമായി തുടരുന്ന ഒരു അതിശയം,അതാണ്‌ ഇന്ത്യ. ഒരു പൊതുവായ ഭാഷയോ സംസ്കാരമോ രീതിയോ മതമോ ഒന്നും നമ്മേ ഒന്നിപ്പിക്കുന്നില്ല . കേരളത്തിലെഹിന്ദുവും ഉത്തരഭാരതത്തിലേ ഹിന്ദുവും വിത്യസ്തമായ ആചാരങ്ങളും ആരാധനാരീതികളും പിന്തുടരുന്നു.! വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആളുകൾ‍ തമ്മില്‍ കാണുമ്പോള്‍ മാതൃ-രാഷ്ട ഭാഷകളേക്കാള്‍ കൂടുതല്‍ , [...]

Read more ›
പ്രിയ ഷെഫീക്ക് മാപ് ചോദിയ്ക്കാൻ പോലും ഞാനെന്ന മനുഷ്യന് അവകാശമില്ല .എന്നാലും പ്രിയ കുരുന്നെ മാപ്പ്

പ്രിയ ഷെഫീക്ക് മാപ് ചോദിയ്ക്കാൻ പോലും ഞാനെന്ന മനുഷ്യന് അവകാശമില്ല .എന്നാലും പ്രിയ കുരുന്നെ മാപ്പ്

മുഖപ്രസംഗം, സമകാലികം July 17, 2013 at 11:28 am Comments are Disabled

അദിതി എന്ന കൊച്ചുപെണ്‍കുട്ടിയെ അതിദാരുണമായി പീഡിപ്പിച്ചുകൊന്ന വിവരം നാം പത്രങ്ങളില്‍ വായിച്ചു. കഷ്ടം എന്നുപറഞ്ഞ് നാം മിണ്ടാതിരുന്നു. അതെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് മനുഷ്യൻ എന്ന കിരാത ജീവിയോട് പുച്ഛം തോന്നി, ഇന്ന് ഇത് ഏഴുതാൻ കാരണമായത്‌ കുമളിയിൽ ഇതേപോലെ ദാരുണമായി പീഡിപ്പിക്കപെട്ട ആ അഞ്ചു വയസുകാരനെ ഓർത്താണ്‌ .ഇന്ന് ശരിക്കും ഞാൻ മനുഷ്യനായതിൽ ഖേദിക്കുന്നു .ഒരു മൃഗത്തിന് പോലും തോന്നാത്ത കരാത കൃത്യമാണ് ആ അഞ്ചു വയസുകാരന് ഏൽക്കേണ്ടി [...]

Read more ›
എണ്‍പതിന്റെ നിറവില്‍ എംടി വാസുദേവന്‍ നായര്‍

എണ്‍പതിന്റെ നിറവില്‍ എംടി വാസുദേവന്‍ നായര്‍

കേരളം, മുഖപ്രസംഗം, സമകാലികം July 15, 2013 at 9:22 am Comments are Disabled

മലയാളത്തിന്റെ ഈ സുകൃതത്തിനു മലയാളിയുടെ ജന്മദിനാംശസകൾ ….!!! കൂടല്ലൂരിലെ പുന്നയൂര്‍ക്കുളത്ത് ടി. നാരായണന്‍ നായരുടെ ഭാര്യ മാടത്ത് തെക്കേപ്പാട്ട് അമ്മാളുഅമ്മ നാലാമതും ഗര്‍ഭിണിയായി. ആരോഗ്യം ഏറെ മോശമായതിനാല്‍ നാട്ടുവൈദ്യന്മാര്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് മരുന്ന് നല്‍കി. ഗര്‍ഭസ്ഥശിശു പക്ഷേ, മരിക്കാന്‍ തയാറായില്ല. ആ ഗര്‍ഭം അലസിയിരുന്നുവെങ്കില്‍ മലയാള സാഹിത്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. 1933 ജൂലൈ 15ന് ആ കുഞ്ഞ് പിറന്നു. അവിടെയും കണക്ക്കൂട്ടലുകള്‍ പിഴച്ചു. മൂന്ന് ആണ്‍കുട്ടികള്‍ക്ക് ശേഷമുള്ള കുഞ്ഞ് അതൊരു [...]

Read more ›
ജോസ് തെറ്റയിലിനും,  മകനുമെതിരെ സമർപ്പിച്ച പരാതിയുടെ പൂർണ്ണരൂപം

ജോസ് തെറ്റയിലിനും, മകനുമെതിരെ സമർപ്പിച്ച പരാതിയുടെ പൂർണ്ണരൂപം

കൊച്ചി: അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എയുമായുള്ള കിടപ്പറ ദൃശ്യം പകര്‍ത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെന്നും രണ്ടാം തവണയാണ് വിജയിച്ചതെന്നും പൊലീസില്‍ നല്‍കിയ യുവതിയുടെ പരാതിയില്‍ പറയുന്നു. മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി സൗഹൃദം കൂടിയശേഷം പിന്മാറിയതിനും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും പ്രതികാരമായാണ് താന്‍ ഇത് ചെയ്തത്. പോലീസിന് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു. ========================================================

Read more ›
ഹിമാലയൻ ദുരന്തം നമുക്ക് തരുന്ന പാഠം

ഹിമാലയൻ ദുരന്തം നമുക്ക് തരുന്ന പാഠം

കഴിഞ്ഞ കുറേ ദിവസങ്ങളായി പത്രങ്ങളിലും ചാനലിലും നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തയാണ് ഉത്തരേന്ത്യയിലെ പ്രളയം.ആയിരക്കണക്കിനാളുകളെ കാണാതായി എന്നുള്ളതാണ് ദുഖകരമായ വാര്‍ത്ത.അനേകം തീര്‍ത്ഥാടകരും വിനോദയാത്രക്ക് പുറപ്പെട്ടവരും മരണപ്പെട്ടു.ഉരുള്‍പ്പൊട്ടലും മണ്ണൊലിപ്പും ഉണ്ടായ പ്രദേശങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനുശേഷം മാത്രമെ യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമാവുകയുള്ളു. പ്രതികൂലകാലാവസ്ഥയും കോരിച്ചൊരിയുന്ന പേമാരിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയാണ്.പ്രകൃതിക്ഷോഭവും, മേഘവിസ്‌ഫോടനവും പല പ്രദേശങ്ങളിലും ഉണ്ടാകാറുണ്ട്.എങ്കിലും പ്രകൃതിയിലെ മനുഷ്യന്റെ അനിയന്ത്രിതമായ കൈ കടത്തലുകള്‍ ദുരന്തത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതായി മനസ്സിലാക്കാന്‍ പ്രയാസമില്ല. വളരെക്കാലമായി ഹിമാലയന്‍ [...]

Read more ›