MOVIE CORNER

ഓസ്ട്രേലിയൻ മലയാള സിനിമാ പ്രദർശന വിവരങ്ങൾ ഇനി മലയാളം വാർത്തയിൽ നിന്നും..!


ഓസ്ട്രേലിയയിലെ മലയാള സിനിമാ പ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായി മലയാളം വാർത്ത എത്തുകയാണ്. വിവിധ നഗരങ്ങളിലെ മലയാള സിനിമാ പ്രദർശനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുതിയ ഏക ജാലക സംവിധാനത്തിലൂടെ ഇനി മലയാളം വാർത്തയുടെ മൂവീ കോർണറിൽ നിന്നും ലഭ്യമാകും.

ഓസ്ട്രേലിയയിൽ ഉടനീളം ഇരുപതിൽ ഏറെ തിയേറ്ററുകളിൽ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ടെങ്കിലും പ്രദർശനശാലകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പലപ്പോഴും ലഭ്യമല്ല .ഞങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ mvaartha@gmail.com എന്ന അഡ്രസ്സിലേയ്ക്ക് അയച്ചാൽ അവയും ഉൾപ്പെടുത്തുന്നതാണ്.സിനിമാ ആസ്വാദകരും സംഘാടകരും ഈ സംരഭം ഉപയോഗപ്പെടുത്തി ഓസ്ട്രേലിയയിൽ എത്തുന്ന മലയാള ചിത്രങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഞങ്ങൾകരുതുന്നു.

Please send screening details to mvaartha@gmail.com to list your show here..!