ദൈവീകസംഗീതത്തിന്റെ അനർഗളപ്രവാഹവുമായി ‘രാഗാമൃതം 2017′, മെയ്‌ 13നു.


ദൈവീകസംഗീതത്തിന്റെ അനർഗളപ്രവാഹവുമായി ‘രാഗാമൃതം 2017′ മെയ്‌ 13നു

മെൽബൺ സെന്റ്‌ മേരിസ്‌ യാക്കോബായ പള്ളി ആസ്ത്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ്‌ & ബീറ്റ്സുമായി ചേർന്ന് ലൈവ് ഓർക്കസ്‌ട്രയുടെ അകന്പടിയോടെ നടത്തപ്പെടുന്ന ക്രിസ്തീയ സംഗീത സന്ധ്യ “രാഗാമൃതം 2017″ മെൽബണിൽ മെയ്‌ 13 ശനിയാഴ്ച്ച വൈകിട്ട്‌ 6 മണിക്ക്‌ നടത്തപ്പെടുന്നു.ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്മാനുവേൽ ഹെന്രിയുടെ ആസ്ത്രേലിയയിലെ പ്രഥമ പ്രോഗ്രാമാണു മെൽബണിലേത്‌. അഡ്രസ്സ്‌ : 1330 Ferntree Gully Road Scoresby VIC 3179

കൂടുതൽ വിവരങ്ങൾക്കും സീറ്റ്‌ ബുക്കിങ്ങിനുമായി ബന്ധപ്പെടുക
Rev. Fr. Jacob Joseph, Mob: 0426 774 494
Paul C Mathew, Mob: 0424 942 690
Vinod Panavila, Mob: 0478 677 671

വാർത്ത: എൽദോ വര്ഗീസ്

Comments

comments