മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ കേരളപ്പിറവി ആഘോഷം: സുരേഷ് ഗോപി മുഖ്യാതിഥി

വിക്ടോറിയ: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളപ്പിറവി ആഘോഷത്തിന് മുഖ്യാതിഥിയായി  മലയാള സിനിമയിലെ സൂപ്പര്‍താരം സുരേഷ് ഗോപി പങ്കെടുക്കുന്നു.  കേരളപിറവി ദിനമായ നവംബര്‍  ഒന്നിന് വൈകുന്നേരം ഏഴുമുതല്‍ രാത്രി പത്തുവരെ കാസില്‍ റോക്ക് മ്യൂസിക്  തീയറ്ററിലാണ് (The Castle Music Theater (61, Princess Hwy, Dandenong) ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

MAV സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾള്ള സമ്മാനദാനവും മലയാളത്തിന്റെ ഈ സൂപ്പർതാരം നിർവഹിക്കുന്നതാണ്.  കൂടുതൽ വിവരങ്ങൾ നോട്ടീസിൽ നിന്നു  ലഭ്യമാണ് .

Comments

comments