നമ്മുടെ നഗരം

സാം – സോഫിയ കേസ്‌ പുതിയ വഴിത്തിരിവിലേക്ക്.

സാം – സോഫിയ കേസ്‌ പുതിയ വഴിത്തിരിവിലേക്ക്.

March 8, 2017 at 5:11 pm Comments are Disabled

സാം വധക്കേസിൽ സോഫിയ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെ കേസിന്റെ കൂടുതൽ വിശദാശംങ്ങൾ ഇന്ന് പോലീസ് സുപ്രീം കോടതിയിൽ വെളിപ്പെടുത്തി. സോഫിയയുടെ സുഹൃത്ത് അരുൺ കമലാസനൻ സാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ സമയം താൻ ഉറക്കത്തിലായിരുന്നുവെന്ന് സോഫിയ പോലീസിനോട് സമ്മതിച്ചു എന്നാണ് കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വച്ചു തന്നെ സോഫിയയ്ക്കും അരുണിനും പരസ്പരം അറിയാമായിരുന്നു എന്നും, സംഭവത്തിനു മുമ്പ് ഇരുവരും ഇന്ത്യയില്‍ സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.സാമിന്റെയും [...]

Read more ›
സർഗോത്സവം രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ!

സർഗോത്സവം രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ!

February 18, 2017 at 12:13 am Comments are Disabled

മെൽബണിലെ കുരുന്നു പ്രതിഭകളുടെ കലാ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനായി എന്റെ കേരളം സാംസ്ക്കാരിക കൂട്ടായ്മ നടത്തുന്ന ‘സർഗോത്സവം 2017′ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ പനോള കാത്തലിക് കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു, Penola Catholic College Campus. (29 Gibson St, Broadmeadows). ഈ വർഷം അരങ്ങേറുന്ന പരിപാടികൾ, Colouring Pencil drawing Fancy dress Solo song Group Song Solo dance Group [...]

Read more ›
വൈറ്റ് നൈറ്റ് 2017, ഫെബ്രുവരി 18ന്!

വൈറ്റ് നൈറ്റ് 2017, ഫെബ്രുവരി 18ന്!

February 15, 2017 at 3:33 pm Comments are Disabled

മെല്‍ബണ്‍: വൈറ്റ് നൈറ്റ് ഫെബ്രുവരി 18ന്! കഴിഞ്ഞ അഞ്ചു വര്‍ഷമായി മെല്‍ബണ്‍ കൊണ്ടാടുന്ന കള്‍ച്ചറല്‍ ആര്‍ട്‌സ് ഫെസ്റ്റുവലായ വൈറ്റ് നൈറ്റ് 2017 ഫെബ്രുവരി 18ന് ആഘോഷിക്കുകയാണ്. വര്‍ഷത്തിലെ ഒരു രാത്രി മെല്‍ബണ്‍ സിറ്റിയിലുള്ളവര്‍ ഫുഡിനും ആര്‍ട്‌സ് പെര്‍ഫോമന്‍സിനും ഇന്‍സ്റ്റലേഷനുമായി മാറ്റിവെയ്ക്കുന്ന ആഘോഷമാണ് വൈറ്റ് നൈറ്റ്. വൈറ്റ് നൈറ്റില്‍ നേരം വെളുക്കുന്നതുവരെ മെല്‍ബണ്‍ സിറ്റിയില്‍ ആഘോഷമാണ്. മള്‍ട്ടീമിഡിയ ആര്‍ട്‌സ് ഫെസ്റ്റുവല്‍ മാരത്തോണ്‍, പലതരത്തിലുള്ള ആര്‍ട് ഫെര്‍ഫോമന്‍സ്, ലൈറ്റ് പ്രോജക്ഷന്‍ എന്നിങ്ങനെ പലതരത്തിലുള്ള [...]

Read more ›
ക്രിസ്മസ് ദീപും….ഞണ്ടു യാത്രയും….

ക്രിസ്മസ് ദീപും….ഞണ്ടു യാത്രയും….

January 2, 2017 at 2:15 pm Comments are Disabled

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് ക്രിസ്തുമസ് ദ്വീപ് (Christmas Island). ഓസ്ട്രേലിയയുടെ അധികാരപരിധിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. ഫ്ലൈയിങ്ങ് ഫിഷ് കോവ് ആണ് തലസ്ഥാനം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ഓസ്ട്രേലിയയിലെ നഗരമായ പെർത്തിൽ നിന്നും 2600 കിലോമീറ്ററും, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും 360 കിലോമീറ്ററും, കൊക്കോസ് ദ്വീപിൽ നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്തുമസ് ദ്വീപിന്റെ സ്ഥാനം. 1403 പേർ ആണ് ഈ ദ്വീപിലുള്ളത്. ഓസ്ട്രേലിയ [...]

Read more ›
വേനല്‍ച്ചൂട് ആരംഭിച്ചു; അഞ്ചുപേര്‍ ആശുപത്രിയിലായി, മുന്നറിയിപ്പുമായി അധികൃതര്‍.

വേനല്‍ച്ചൂട് ആരംഭിച്ചു; അഞ്ചുപേര്‍ ആശുപത്രിയിലായി, മുന്നറിയിപ്പുമായി അധികൃതര്‍.

December 6, 2016 at 10:25 am Comments are Disabled

ബ്രിസ്‌ബേൻ: വേനല്‍ക്കാലത്തിനു തുടക്കംകുറച്ച് ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിൽ ചൂട് അസഹനീയമായിരുന്നു. ചൂട് വര്‍ധിച്ചതിനെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളുമായി ക്വീന്‍സ് ലാന്‍ഡില്‍ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലും ചൂട് വര്‍ധിച്ചു. കൊടും ചൂടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 12 പേര്‍ക്കായി ആംബുലന്‍സ് സര്‍വീസ് ആവശ്യപ്പെട്ടിരുന്നതായി ന്യൂ സൗത്ത് വെയില്‍സ് അധികൃതര്‍ വ്യക്തമാക്കി. വരുംദിവസങ്ങളിലും ചൂടിന് കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ക്വീന്‍സ് ലാന്‍ഡിലെ നിരവധി പട്ടണങ്ങളില്‍ രാത്രിയിലും [...]

Read more ›
സഹകരണ പ്രതിസന്ധിക്കെതിരെ മെൽബൺ മലയാളി കൂട്ടാഴ്മ പ്രവാസി സമൂഹത്തിന് മാതൃകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

സഹകരണ പ്രതിസന്ധിക്കെതിരെ മെൽബൺ മലയാളി കൂട്ടാഴ്മ പ്രവാസി സമൂഹത്തിന് മാതൃകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

November 29, 2016 at 7:06 am Comments are Disabled

മെൽബൺ: കള്ളപ്പണം ഇല്ലാഴ്മയ ചെയ്യാനെന്ന പേരിൽ ഇന്ത്യയിൽ നടപ്പിലാക്കിയ നോട്ട് റദ്ദാക്കൽ നടപടി മൂലം ദുരിതം അനുഭവിക്കുന്ന കോടിക്കണക്കിനു ജനങ്ങളോട് ഐക്യപ്പെടാനും നാടിൻറെ നന്മ്മയിൽ പങ്കു ചേരാനും മുന്നോട്ടു വന്ന മെൽബണിലെ മലയാളി കൂട്ടാഴ്‌മ ലോകമെമ്പാടും ഉള്ള പ്രവാസി സമൂഹത്തിന് മാതൃക യാണെന്ന് കേരള സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. നോട്ട് റദ്ദാക്കൽ, സഹകരണ ബാങ്ക് നിയന്ത്രണം, പ്രവാസികളുടെ കൈവശം ഇപ്പോൾ ഉള്ള 500,1000 നോട്ടുകളുടെ സുരക്ഷിതത്വം തുടങ്ങിയ [...]

Read more ›
കയറ്റുമതി വരുമാനത്തില്‍ മൂന്നാം സ്ഥാനം വിദ്യാഭ്യാസത്തിന്; വിദേശ വിദ്യാർഥികൾ രാജ്യത്തിന്റെ കരുത്ത്,

കയറ്റുമതി വരുമാനത്തില്‍ മൂന്നാം സ്ഥാനം വിദ്യാഭ്യാസത്തിന്; വിദേശ വിദ്യാർഥികൾ രാജ്യത്തിന്റെ കരുത്ത്,

November 24, 2016 at 12:44 pm Comments are Disabled

സിഡ്‌നി: ഓസ്‌ട്രേലിയയുടെ കയറ്റുമതി വരുമാനത്തില്‍ മൂന്നാം സ്ഥാനം വിദ്യാഭ്യാസത്തിന്. വിദേശ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 20 ലക്ഷംകോടി ഡോളര്‍ ലഭിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015-16 സാമ്പത്തിക വര്‍ഷം ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലും മറ്റു പ്രാദേശിക സ്ഥാപനങ്ങളിലും പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍നിന്ന് 13.7 ലക്ഷംകോടി ഡോളര്‍ വരുമാനം ലഭിച്ചതായി ഓസ്‌ട്രേലിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 130 രാജ്യങ്ങളില്‍നിന്നുള്ള 3,20,000 ത്തിലധികം വിദ്യാര്‍ഥികളാണ് രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്നതെന്ന് [...]

Read more ›
ഓസ്‌ട്രേലിയയിലെ ജനസംഖ്യാവര്‍ധനവ് കുറയുന്നു; കുടിയേറ്റം മൂലമുള്ള ജനസംഖ്യാ വര്‍ധനവിലും ഇടിവ്

ഓസ്‌ട്രേലിയയിലെ ജനസംഖ്യാവര്‍ധനവ് കുറയുന്നു; കുടിയേറ്റം മൂലമുള്ള ജനസംഖ്യാ വര്‍ധനവിലും ഇടിവ്

November 24, 2016 at 12:42 pm Comments are Disabled

മെൽബൺ: ഓസ്‌ട്രേലിയയിലെ ജനസംഖ്യാവര്‍ധനവ് മന്ദീഭവിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതായത് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പകുതിയില്‍ ജനസംഖ്യാ വര്‍ധനവ് മാറ്റമില്ലാതെ നിലകൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്റ്റേറ്റുകളും ടെറിട്ടറികളും തമ്മില്‍ ഏറെ ഏറ്റക്കുറച്ചിലുകളും നിലവിലുണ്ട്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതനുസരിച്ച് 2015 ഡിസംബര്‍ അവസാനം ഇവിടുത്തെ ജനസംഖ്യ 23.94 മില്യണിലെത്തിയിരിക്കുകയാണ്. അതായത് ആ വര്‍ഷം മൊത്തമുണ്ടായ ജനസംഖ്യാ വര്‍ധന [...]

Read more ›
കരോൾ നൈറ്റിന് തയ്യാറെടുത്ത് അഡലൈഡിലെ മലയാളി സമൂഹം..!

കരോൾ നൈറ്റിന് തയ്യാറെടുത്ത് അഡലൈഡിലെ മലയാളി സമൂഹം..!

November 16, 2016 at 9:11 am Comments are Disabled

അഡലൈഡ്: ക്രിസ്തുമസ്   ദിനങ്ങളുടെ ആഘോഷത്തിന്റ മുന്നൊരുക്കാം വിളംബരം ചെയ്ത്  അഡലൈഡിലെ മലയാളി സമൂഹത്തിന്റെ കരോൾ നൈറ്റ് ഈ വരുന്ന ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് സീറ്റൻ  ക്രിസ്ത്യൻ ഫാമിലി സെന്ററിൽ നടത്തപ്പെടുന്നു. 2010-ൽ ലളിതമായ രീതിയിൽ ആരംഭിച്ച കരോൾ നൈറ്റ് പിന്നീടുള്ള വർഷങ്ങളിലൂടെ പടിപടിയായി  വളർന്ന് വിവധ മത സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ഇത്തവണ ഒരു ഡസനിലധികം സംഘടനകളുടെ പ്രവർത്തകരാണ്  കരോൾ സന്ധ്യയുടെ ഭാഗമാകുന്നത്. കഴിഞ്ഞ വർഷങ്ങളിലേതുപോലെ തന്നെ ഇത്തവണയും കലാപരിപാടികളെത്തുടർന്ന് [...]

Read more ›
കാൻബറയിൽ പരി. കന്യകാ മറിയത്തിന്റെയും  വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ആഘോഷം ഭക്തി സാന്ദ്രമായി

കാൻബറയിൽ പരി. കന്യകാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ആഘോഷം ഭക്തി സാന്ദ്രമായി

October 14, 2016 at 12:42 pm Comments are Disabled

കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും ഭക്തി സാന്ദ്രമായി. തനതു സുറിയാനി തനിമയിൽ പൂർണ്ണമായും നടന്ന തിരുന്നാൾ ആഘോഷം പുതിയ തലമുറക്കും തദ്ദേശീയർക്കും നവ്യാനുഭവമായി. പൊൻ, വെള്ളികുരിശുകളുടെയും മുത്തുക്കുടകളുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചു നടന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസ പ്രഖ്യാപനത്തിന്റെ നേർക്കാഴ്ചയായി. . സെൻറ്. അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ ഇടവക രൂപീകൃത മായതിന്റെ ഒന്നാം വാർഷികവും കാൻബറയിൽ [...]

Read more ›