മുഖപ്രസംഗം

Speech on 15 August 1947 by Jawaharlal Nehru.

Speech on 15 August 1947 by Jawaharlal Nehru.

August 15, 2016 at 8:56 pm Comments are Disabled

“Long years ago we made a tryst with destiny, and now the time comes when we shall redeem our pledge, not wholly or in full measure, but very substantially. At the stroke of the midnight hour, when the world sleeps, India will awake to life and freedom. A moment comes, [...]

Read more ›
“പറവൂരിലെ പാഠങ്ങൾ”

“പറവൂരിലെ പാഠങ്ങൾ”

April 18, 2016 at 12:59 pm Comments are Disabled

ഏത് വലിയ യുദ്ധവും ഒരിക്കല്‍ അവസാനിക്കും എന്നത് ഞങ്ങള്‍ പോസ്റ്റ് കോണ്‍ഫ്ലിക്ടുകാരെ സംബന്ധിച്ചിടത്തോളം ജീവമന്ത്രം ആണ്. അതുപോലെയാണ് ദുരന്തങ്ങളുടെ കാര്യവും. രണ്ടു ലക്ഷം ആളുകള്‍ മരിച്ച സുനാമിയെ പറ്റി പോലും ഇപ്പോൾ അധികം ആരും ഒന്നും പറയാറില്ല. അതുകൊണ്ടുതന്നെ 100 പേര്‍ മരിച്ച വെടിക്കെട്ട് അധികകാലം ഒന്നും സമൂഹത്തിന്റെ ഓര്‍മ്മയില്‍ ഉണ്ടാവില്ല. പക്ഷെ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ഓരോ ദുരന്തന്തിൽ നിന്നും നാം പാഠങ്ങൾ പഠിച്ചേ തീരു. മാധ്യമങ്ങളുടെ ധർമ്മം: ഒരു [...]

Read more ›
ഡിജിറ്റല്‍ ഇന്ത്യ: മോദിയുടെ ചിലവില്‍ സുക്കര്‍ബര്‍ഗ് നേട്ടമുണ്ടാക്കുന്നുവോ?

ഡിജിറ്റല്‍ ഇന്ത്യ: മോദിയുടെ ചിലവില്‍ സുക്കര്‍ബര്‍ഗ് നേട്ടമുണ്ടാക്കുന്നുവോ?

October 5, 2015 at 12:03 am Comments are Disabled

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു പിന്തുണയെന്ന പേരില്‍ മഴവില്ലഴകുകള്‍ മാറി ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണം അണിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. ‘ഡിജിറ്റല്‍ ഇന്ത്യയെ ഞാന്‍ പിന്തുണയ്ക്കുന്നു’ എന്ന ടാഗ് ലൈനോടു കൂടി ഫേസ്ബുക്ക് സ്ട്രീമില്‍ ത്രിവര്‍ണം പൂശിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ നിറയുകയും ചെയ്തു. പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നിപ്പിക്കുന്ന ഈ ദേശഭക്തി പ്രദര്‍ശനം ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കാവുന്ന ഒന്നാകാന്‍ സാധ്യതയുണ്ടെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇതോടൊപ്പം ഡിജിറ്റല്‍ [...]

Read more ›
ദേശീയ – അന്തർദേശീയ തലത്തിൽ കേരളവിരുദ്ധ പ്രചാരണം!

ദേശീയ – അന്തർദേശീയ തലത്തിൽ കേരളവിരുദ്ധ പ്രചാരണം!

July 23, 2015 at 11:15 am Comments are Disabled

മെല്‍ബണ്‍: കേരള വിരുദ്ധ പ്രചാരണവുമായി തെരുവുനായ്ക്കള്‍ക്കുവേണ്ടി കുരച്ചുചാടുന്ന ഫേസ്ബുക്ക് ജീവികള്‍ കേരളത്തെയും മലയാളികളെയും വംശീയമായി പോലും ആക്രമിച്ച് തരംതാണരീതിയിൽ ആര്‍ക്കോ വേണ്ടി അവർ തങ്ങളുടെ ജോലി തുടരുന്നു. സ്‌കൂളിലേക്കു പോകുന്ന പിഞ്ചുകുട്ടികളെ, ആശുപത്രിയില്‍ അഡ്മിറ്റായ രോഗിയെ…. അങ്ങനെ തെരുവുനായയടെ കടിയേറ്റ, ഏതുനിമിഷവും കടിയേല്‍ക്കുമെന്ന ഭീതിയില്‍ കഴിയുന്ന മലയാളികളെ മറന്ന് ഒരു സംഘം ഉറഞ്ഞുതുള്ളുകയാണ്. കേരളത്തില്‍ തെരുവുനായ്ക്കള്‍ക്ക് രക്ഷിയില്ലെന്നും അതിനാല്‍ കേരളത്തെ ബഹിഷ്‌കരിക്കണമെന്നുമാണ് ഫേസ്ബുക്കിലെ പ്രചാരണം. തെരുവുനായ്ക്കളെ കൊല്ലാക്കൊല ചെയ്യുന്ന കേരളത്തെ [...]

Read more ›
വ്യാജ ഏറ്റുമുട്ടലുകളും മഹത്തായ ഒരു ജനാധിപത്യവും!

വ്യാജ ഏറ്റുമുട്ടലുകളും മഹത്തായ ഒരു ജനാധിപത്യവും!

April 10, 2015 at 10:51 am Comments are Disabled

ന്യൂഡല്‍ഹി: ലോകത്തിനു മുന്നില്‍ ഇന്ത്യ വീണ്ടും തലകുനിക്കുന്നു. ജനാധിപത്യത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങളെയും നിയമങ്ങളെയും കാറ്റില്‍ പറത്തി ആന്ധ്രപ്രദേശിലെ രണ്ടിടങ്ങളിലായി 25 പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവം ലോകമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ചിറ്റൂര്‍ ജില്ലയിലെ ശേഷാചലം വനമേഖലയില്‍ നടന്ന ആദ്യ സംഭവത്തിൽ രക്തചന്ദനക്കടത്തുകാരെന്ന പേരില്‍ 20 തമിഴ് നാട്ടുകാരാണ് കൊല്ലപ്പെട്ടത്, രക്തചന്ദനം മുറിച്ചുകടത്താനെത്തിയ വരെയാണ് ആന്ധ്ര പൊലീസിന്റെ പ്രത്യേക സേന വെടിവെച്ചുകൊന്നത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായിരിക്കെ തമിഴ്‌നാട്ടില്‍ പ്രതിഷേധവും കത്തുകയാണ്. [...]

Read more ›
‘ഇന്ത്യാസ് ഡോട്ടര്‍’(ഇന്ത്യയുടെ മകള്‍) VIDEO,

‘ഇന്ത്യാസ് ഡോട്ടര്‍’(ഇന്ത്യയുടെ മകള്‍) VIDEO,

March 6, 2015 at 7:47 am Comments are Disabled

ഡല്‍ഹി കൂട്ടബലാത്സംഗത്തെ ആസ്പദമാക്കി ബിബിസി നെറ്റ്‌വര്‍ക്ക് നിര്‍മിച്ച ഡോക്യമെന്ററി ‘ഇന്ത്യാസ് ഡോട്ടര്‍’(ഇന്ത്യയുടെ മകള്‍) യൂട്യൂബില്‍. കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം ഡോക്യമെന്ററിയില്‍ ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തില്‍ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാനായിരുന്നു നേരത്തേ ബിബിസിയുടെ പദ്ധതി. വിലക്കില്‍ പ്രതിഷേധിച്ചാണ് പ്രദര്‍ശനം നേരത്തേയാക്കിയത്. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവം ഡോക്യുമെന്ററിയില്‍ വെളിപ്പെടുന്നുണ്ട്. കേസിലെ [...]

Read more ›
ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?

ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?

February 17, 2015 at 5:45 pm Comments are Disabled

ഇരുപത്തിയൊന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നതിന്റെ ദൃശ്യങ്ങളാണ് ഐ എസ് ഭീകരരുടെ ഭ്രാന്തിൽ നിന്ന് പുറത്ത് വന്ന ഏറ്റവും പുതിയത്. ഇതുവരെയുള്ള ഐ എസ് കൂട്ടക്കൊലകൾ ഇറാഖിൽ നിന്നാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെങ്കിൽ ലിബിയയിൽ നിന്നാണ് പുതിയ കഴുത്തറുക്കലുകളുടെ വീഡിയോ വന്നിട്ടുള്ളത്. ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകളെ വിശ്വസിക്കാമെങ്കിൽ ഐ എസ് അവരുടെ ഓപ്പറേഷനുകൾ കൂടുതൽ പ്രദേശങ്ങളിലേക്കും രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം. വാക്കുകളും അക്ഷരങ്ങളും മരവിച്ചു നില്ക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ പലപ്പോഴും [...]

Read more ›
ആം ആദ്മി പാര്‍ട്ടി ഇനി എന്തുചെയ്യും?

ആം ആദ്മി പാര്‍ട്ടി ഇനി എന്തുചെയ്യും?

February 17, 2015 at 5:04 pm Comments are Disabled

ന്യൂഡല്‍ഹി: ഒടുവില്‍ വീണ്ടും ആം ആദ്മിയും കേജരിവാളും അധികാരത്തിലെത്തി. മുമ്പ് 49 ദിവസം ഭരിച്ച ചരിത്രമുണ്ടെങ്കിലും ഇനിയും ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയമെന്തെന്നത് സംബന്ധിച്ച വ്യക്തതകുറവുണ്ട്.കോണ്‍ഗ്രസിലും ബിജെപിയിലും കേന്ദ്രീകരിച്ചുനില്‍ക്കുന്ന ഘട്ടത്തിലും തീവ്ര വര്‍ഗീയതയുടെ കാര്യത്തിലൊഴിച്ച് ഇരു മുന്നണികളും പ്രതിനിധീകരിച്ചത് ഒരേ രാഷ്ട്രീയ നയങ്ങളെ ആണെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയ പരിമിതികളിലൊന്നാണ്. വ്യത്യസ്ത രാഷ്ട്രീയ സാമ്പത്തിക നയങ്ങളുള്ള വ്യവസ്ഥാപിത ഇടതുപക്ഷത്തിനാവട്ടെ, ചുരുങ്ങിയ സ്ഥലങ്ങള്‍ക്കപ്പുറത്തേക്ക് അവരുടെ സ്വാധീന മേഖല വിപുലപ്പെടുത്താനും കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, ഉറച്ച [...]

Read more ›
ഡൽഹിയാണ് ഞങ്ങളുടെ തലസ്ഥാനം.

ഡൽഹിയാണ് ഞങ്ങളുടെ തലസ്ഥാനം.

February 11, 2015 at 10:24 am Comments are Disabled

അറുപത്തിയേഴ്‌ സീറ്റുകൾ. ആം ആദ്മി പാർട്ടിയുടെ കടുത്ത ആരാധകന്റെ ഭ്രാന്തമായ സ്വപ്നങ്ങളിൽ പോലും ഇത്തരമൊരു വിജയം കടന്നു വന്നിട്ടുണ്ടാകില്ല. ഡൽഹിയിലെ ഒരു കോടി കോടി മുപ്പത് ലക്ഷം ജനങ്ങൾ ഉത്തേജിപ്പിച്ചിരിക്കുന്നത് ഈ രാജ്യത്തെ നൂറ്റി ഇരുപത്തിയാറ് കോടി ജനങ്ങളുടെ പ്രതീക്ഷകളെയാണ്. ഉപരി വർഗത്തിനും മധ്യവർഗത്തിനും താഴെ നിസ്സഹായനായി നോക്കി നില്ക്കേണ്ടവനല്ല ആം ആദ്മിയെന്നും അവനും ഒരു ഉയിർത്തെഴുന്നേല്പ്പ് സാധ്യമാണെന്നും ഡൽഹി വിളിച്ചു പറയുന്നു. ഉപരി വർഗം, മധ്യ വർഗം, അടിസ്ഥാന [...]

Read more ›
വര്‍ഗീയത വളരുന്നു, രാജ്യം തളരുന്നു!

വര്‍ഗീയത വളരുന്നു, രാജ്യം തളരുന്നു!

December 20, 2014 at 4:25 pm Comments are Disabled

മെല്‍ബണ്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ നിറയൊഴിച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ഇന്ത്യന്‍ മനസാക്ഷിക്കു മുന്നില്‍ ഒരിക്കലും വീര പുരുഷനല്ല. അതുകൊണ്ടാണ് ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്നു ഒരാള്‍ വിശേഷിപ്പിക്കുമ്പോള്‍ പാര്‍ലമെന്റ് മുതല്‍ തെരുവില്‍ വരെ പ്രതിഷേധങ്ങളുയരുന്നത്. എതിര്‍പ്പുകളുയരുമ്പോഴും ഗോഡ്‌സെയുടെ സംഘടന അദ്ദേഹത്തെ വീര പുരുഷനാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യപടിയായി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നു. ഗോഡ്‌സെ അംഗമായ ഹിന്ദുമഹാസഭയുടെ ഡല്‍ഹിയിലെ കേന്ദ്ര ഓഫീസില്‍ ഇതിനുള്ള ചര്‍ച്ചകള്‍ ദ്രുതഗതിയിലാണ്. ഇതിന് [...]

Read more ›