കൗതുകം

ക്രിസ്മസ് ദീപും….ഞണ്ടു യാത്രയും….

ക്രിസ്മസ് ദീപും….ഞണ്ടു യാത്രയും….

January 2, 2017 at 2:15 pm Comments are Disabled

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് ക്രിസ്തുമസ് ദ്വീപ് (Christmas Island). ഓസ്ട്രേലിയയുടെ അധികാരപരിധിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. ഫ്ലൈയിങ്ങ് ഫിഷ് കോവ് ആണ് തലസ്ഥാനം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ഓസ്ട്രേലിയയിലെ നഗരമായ പെർത്തിൽ നിന്നും 2600 കിലോമീറ്ററും, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും 360 കിലോമീറ്ററും, കൊക്കോസ് ദ്വീപിൽ നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്തുമസ് ദ്വീപിന്റെ സ്ഥാനം. 1403 പേർ ആണ് ഈ ദ്വീപിലുള്ളത്. ഓസ്ട്രേലിയ [...]

Read more ›
രണ്ടുനിറമായി ഒഴുകുന്ന സമുദ്രം! ലോകാവസാന പ്രവചകർക്കു ചാകര!

രണ്ടുനിറമായി ഒഴുകുന്ന സമുദ്രം! ലോകാവസാന പ്രവചകർക്കു ചാകര!

July 26, 2015 at 10:56 pm Comments are Disabled

മെല്‍ബണ്‍: ലോകാവസാനം സംബന്ധിച്ച്  അസംബന്ധ വാട്‌സ് ആപ്, ഫേസ് ബുക്ക് സന്ദേശങ്ങൾ  വിവിധരാജ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. രണ്ട് സമുദ്രങ്ങള്‍ ഒന്നിക്കുന്ന ഭാഗത്ത് വെള്ളം പരസ്പരം കൂടിച്ചേരാതെ രണ്ടുനിറമായി ഒഴുകുന്ന പ്രതിഭാസത്തെ സംബന്ധിച്ചാണ് ലോകാവസാനത്തിനുതന്നെ ഇടയാകുമെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇതുസംബന്ധിച്ച് ഖുറാനില്‍ വിശദീകരണമുണ്ടെന്ന് പറയുന്നചിലർ. ചില ഖുറാന്‍ വചനങ്ങളും ഇതിനായി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ മഹാസമുദ്രവും അറ്റ്‌ലാന്റിക് മഹാസമുദ്രവും കൂടിച്ചേരുന്ന സ്ഥലത്ത് ഒരു ഭാഗത്ത് കടുംനീല നിറവും മറുഭാഗത്ത് പച്ചകലര്‍ന്ന ഇളം നീലനിറവുമാണുള്ളത്. ഇവ [...]

Read more ›
ലോകത്തിലെ ഏറ്റവും മടിയന്മാരായ ജനതകൾ !

ലോകത്തിലെ ഏറ്റവും മടിയന്മാരായ ജനതകൾ !

July 4, 2015 at 6:43 pm Comments are Disabled

മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും വലിയ മടിയന്മാരായ ജനത എവിടെയാണ്. രസകരമായ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തും മുമ്പ് മടിയന്മാര്‍ എന്ന് ആരെയൊക്കെ വിളിക്കാമെന്ന് ഏകദേശധാരണ ഉണ്ടാകണം. ആഴ്ചയില്‍ 2.5 മണിക്കൂര്‍ എങ്കിലും ശാരീരിക അദ്ധ്വാനമുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെയാണ് ശാസ്ത്രജ്ജര്‍ മടിയന്മാരുടെ പട്ടികയ്ക്ക് പുറത്തു നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍, മാറിക്കൊണ്ടിരിക്കുന്ന പുത്തന്‍ ജീവിത ശൈലിക്ക് ആനുപാതികമായി ഈ രണ്ടര മണിക്കൂര്‍ പോലും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ലോകത്തിലെ പല വിഭാഗങ്ങളിലേയും ആളകള്‍ക്ക് കഴിയുന്നില്ല [...]

Read more ›
കരയിൽ ജീവിക്കുന്ന വിചിത്രമത്സ്യത്തെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി !

കരയിൽ ജീവിക്കുന്ന വിചിത്രമത്സ്യത്തെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി !

June 17, 2015 at 10:39 am Comments are Disabled

സിഡ്‌നി: വിചിത്രവും പ്രകൃത്യാതീതമായ കഴിവുണ്ടെന്ന് തോന്നിപ്പിക്കും വിധമുള്ള സവിശേഷതകളുമായി ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയ മത്സ്യം കൗതുകത്തോടൊപ്പം ദുരന്തസൂചനയും നല്‍കുന്നു. കരയില്‍ ആറു ദിവസത്തോളം ജീവിക്കാന്‍ കഴിയുന്ന മത്സ്യത്തിന് ചെകിളകള്‍ക്കൊപ്പം ശ്വാസകോശവും കൂടിയുണ്ടെന്നതാണ് സവിശേഷത. വെള്ളത്തില്‍ നിന്ന് പുറത്തെത്തി തെന്നിത്തെന്നി കരയിലൂടെ നീങ്ങുന്ന മത്സ്യത്തെ വടക്കന്‍ ഓസ്‌ട്രേലിയയിലാണ് കണ്ടെത്തിയത്. പാപ്പുവ ന്യൂ ഗിനി ആണ് മത്സ്യത്തിന്റെ ജന്മദേശം. ഈ മത്സ്യത്തെ ഇരയാക്കുന്ന പക്ഷികളെയും വലിയ മത്സ്യങ്ങളെയും കൊന്നൊടുക്കുമെന്നതിനാല്‍ ഇവ പെരുകിയാല്‍ വന്‍ദുരന്തമാണ് വരുത്തിവയ്ക്കുകയെന്ന് [...]

Read more ›
ജോര്‍ജിയൻ തലസ്ഥാനനഗരത്തില്‍ മൃഗാധിപത്യം!

ജോര്‍ജിയൻ തലസ്ഥാനനഗരത്തില്‍ മൃഗാധിപത്യം!

June 16, 2015 at 2:24 pm Comments are Disabled

മോസ്‌കോ: റഷ്യന്‍ നഗരമായ ജോര്‍ജിയയുടെ തലസ്ഥാനത്ത് മൃഗാധിപത്യം. തലസ്ഥാനനഗരമായ ബൈലീസിയുടെ തെരുവുകള്‍ ശനിയാഴ്ച മുതലാണ് മൃഗങ്ങള്‍ കൈയ്യടക്കിയത്. എവിടെ നോക്കിയാലും സിംഹം, കടുവ, കാണ്ടാമൃഗം, കരടി… ഇങ്ങനെ മൃഗങ്ങളുടെ നീണ്ട നിരയുണ്ടാകും. ശനിനാഴ്ച ബൈലീസിയിലുണ്ടായ വന്‍ വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ മൃഗശാല തകര്‍ന്നതോടെയാണ് മൃഗങ്ങള്‍ തെരുവില്‍ സൈ്വര്യവിഹാരം തുടങ്ങിയത്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പന്ത്രണ്ട് പേര്‍ മരിച്ചെന്നും പത്തിലധികം പേരെ കാണാതായെന്നും ബൈലീസിയ മേയര്‍ ഡേവിഡ് നര്‍മാനിയയെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് [...]

Read more ›
ഒറ്റപ്രസവത്തിൽ നാലുകുട്ടികൾ, പ്രസവം 65 ആം വയസ്സിൽ!

ഒറ്റപ്രസവത്തിൽ നാലുകുട്ടികൾ, പ്രസവം 65 ആം വയസ്സിൽ!

May 25, 2015 at 7:06 pm Comments are Disabled

ബര്‍ലിന്‍: അറുപത്തിയഞ്ചാം വയസില്‍ പ്രസവിക്കുന്നത് ലോകത്ത് അത്രപുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരൊറ്റ കുഞ്ഞോമനയ്ക്കു പകരം നാലുപേരാകുമ്പോള്‍ അത് വലിയ അത്ഭുതമാകുന്നു. ഒറ്റ പ്രസവത്തില്‍ 4 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 65 കാരിയായ ജര്‍മനിയിലെ ഒരു അമ്മ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. കൃത്രിമ ബീജാധാനത്തിലൂടെ ഗര്‍ഭിണിയായ ബര്‍ലിന്‍ സ്വദേശിനി അനീഗ്ര റൗണിങ്ങാണ് (Annegret Raunigk) നാല് കുട്ടികളെ പ്രസവിച്ചത്. ഈ പ്രായത്തില്‍ ഇത്രയും കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചതിനുള്ള റെക്കോര്‍ഡ് തന്റെ പേരില് കുറിച്ച [...]

Read more ›
രണ്ടുപേര്‍ ചേര്‍ന്നപ്പോൾ യൂറോപ്പില്‍ പുതിയ രാജ്യം!

രണ്ടുപേര്‍ ചേര്‍ന്നപ്പോൾ യൂറോപ്പില്‍ പുതിയ രാജ്യം!

May 18, 2015 at 1:04 am Comments are Disabled

മെല്‍ബണ്‍: രണ്ടുപേര്‍ ചേര്‍ന്നാല്‍ ലോകംമാറുമെന്ന് പറഞ്ഞ ഒക്ടോവിയ പാസ് പറഞ്ഞത് യൂറോപ്പിന്റെ കാര്യത്തില്‍ മാറ്റിപ്പറയേണ്ടിവരും. രണ്ടുപേര്‍ ചേര്‍ന്നാല്‍ അവിടെ പുതിയ രാജ്യം പ്രഖ്യാപിക്കുകയാണ്. രാജ്യം മാത്രമല്ല, ദേശീയ പതാകയും കറന്‍സിയുമെല്ലാം ദിവസങ്ങള്‍ കൊണ്ടാണ് രൂപീകൃതമാകുന്നത്. ഡാന്യൂബ് നദിയുടെ പടിഞ്ഞാറന്‍ തീരത്ത് ക്രൊയേഷ്യയ്ക്കും സെര്‍ബിയ്ക്കും നടുക്കാണ് ഏറ്റവും പുതിയ രാജ്യം. പേര് കിംഗ്ഡം ഓഫ് എന്‍ക്ലേവ്. തൊട്ടടുത്തുതന്നെ ലിബര്‍ലാന്‍ഡ് എന്ന രാജ്യം നിലവില്‍വന്ന് മാസങ്ങള്‍ക്കകമാണ് തൊട്ടടുത്ത് കിംഗ്ഡം ഓഫ് എന്‍ക്ലേവ് രൂപീകരിച്ചിരിക്കുന്നത്. [...]

Read more ›
അവസാനം ഹലാല്‍ സെക്‌സ് ഷോപ്പും! ആദ്യ ഷോപ്പ് മക്കയില്‍!

അവസാനം ഹലാല്‍ സെക്‌സ് ഷോപ്പും! ആദ്യ ഷോപ്പ് മക്കയില്‍!

April 25, 2015 at 8:48 pm Comments are Disabled

സെക്‌സ് ഉപകരണങ്ങളോ അശ്ലീല ഡിവിഡികളോ അല്ല ഇവിടെ ലഭിക്കുക. പകരം ദമ്പതികള്‍ക്ക് ശാരീരിക സുഖം വര്‍ദ്ധിപ്പിക്കുന്ന വസ്തുക്കളാകും ഷോപ്പിലുണ്ടാകുക എന്നും അറബിക് ന്യൂസ് ചാനല്‍ അയ്‌ലോസും 24നെ ഉദ്ധരിച്ച് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍ അസീറ (El Asira) എന്നാണ് സൗദി അറേബ്യയില്‍ ആരംഭിക്കാനിരിക്കുന്ന സെക്‌സ് ഷോപ്പിന്റെ പേര്. റിപ്പോര്‍ട്ടിന് സ്ഥിരീകരണം നല്‍കുന്ന കുറിപ്പ് എല്‍ അസീരയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന ശരിയത്ത് നിയമ വ്യവസ്ഥകള്‍ [...]

Read more ›
ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളങ്ങൾ! പട്ടികയില്‍ ചെന്നൈയും!

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളങ്ങൾ! പട്ടികയില്‍ ചെന്നൈയും!

April 15, 2015 at 11:07 pm Comments are Disabled

മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ചെന്നൈ വിമാനത്താവളവും. എതു നിമിഷവും ദുരന്തം സമ്മാനിക്കാവുന്ന, ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഒന്നാമത്തേത് അന്റാര്‍ട്ടിക്കയിലെ ഐസ് റണ്‍വേ തന്നെ. ലോകത്തിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായ അന്റാര്‍ട്ടിക്കയിലെ ഐസ് റണ്‍വെയാണ് ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളം. വളരെ അപൂര്‍വമായി മാത്രം വിമാനം പറന്നിറങ്ങുന്ന ഇവിടെ, കാലാവസ്ഥ പ്രവചനാധീതമാണ്. ഐസ് ഉറഞ്ഞു കിടക്കുന്ന കാലാവസ്ഥയില്‍ പലപ്പോഴും ഇവിടെ ലാന്റിംഗും [...]

Read more ›
ആസ്ട്രേലിയയിൽ ഒരു മലയാളി സ്വവർഗ വിവാഹം!

ആസ്ട്രേലിയയിൽ ഒരു മലയാളി സ്വവർഗ വിവാഹം!

March 17, 2015 at 6:52 pm Comments are Disabled

മെൽബൺ: ആസ്ട്രേലിയയിൽ ആദ്യമായി ഒരു മലയാളി സ്വവർഗ വിവാഹം! ആസ്ട്രേലിയൻ ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സ്വവര്‍ഗ വിവാഹമാണിത്. ആസ്ട്രേലിയക്കാരനായ ആഡ്രിയാനും മലയാളിയായ ഗോവിന്ദുമാണ് വിവാഹിതരായത്. നിണ്ട കാലത്തെ പ്രണയത്തിനും ആറു വർഷക്കാലത്തെ ഒന്നിച്ചുള്ള ജീവിതത്തിനും ശേഷമാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് കേരളീയ രീതിയിൽ നടന്ന അപൂർവ്വമായ ഈ വിവാഹത്തിന് മെൽബൺ സാക്ഷ്യം വഹിച്ചത്. തന്റെ മാതാപിതാക്കളുടെയും സഹോദരിയുടേയും അനുഗ്രാശിസ്സുകളോടു കൂടി ഹിന്ദു മതാചാരപ്രകാരമാണ് ഗോവിന്ദ് ആഡ്രിയാനെ [...]

Read more ›