സിനിമാവിശേഷം

വിമാനം..!!

വിമാനം..!!

December 8, 2017 at 12:27 am Comments are Disabled

കലാലയ ജീവിതം എല്ലാവർക്കും ഓർമ്മകളുടെ കാലമാണ്, എനിക്കും അങ്ങനെ തന്നെ!! (മധുരത്തോടൊപ്പം ‘കയ്‌ക്കുന്ന ഓർമ്മകളും’ നിൽക്കുന്നുണ്ടെങ്കിൽ പോലും… ) ആദ്യമായി കോളേജിൽ കാൽവെയ്ക്മ്പോൾ ആ വെളുത്ത കൊടി ഒരു ആവേശം ആയിരുന്നു… സ്വാതന്ത്രം, ജനാധിപത്യം, സോഷ്യലിസം എന്ന വിളി ഒരു ഉണർവ് ആയിരുന്നു…. പതിനേഴുകാരിയുടെ വിസ്മയക്കാഴ്ച്ചകൾ ആയിരുന്നു…. ഓർമയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്- ആദ്യ ഇലക്ഷൻ അനുഭവങ്ങൾ…. അതിൽ ഒരിക്കലും മറക്കാനാവാത്തത് എന്റെ പ്രസ്ഥാനത്തിനു വേണ്ടി വോട്ട് ചോദിയ്‌ക്കാൻ വന്ന പാനൽ… [...]

Read more ›
‘തനിക്ക് മേല്‍ കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു’ എന്ന് വെളിപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പങ്കജ് നിഹ്‌ലാനി!

‘തനിക്ക് മേല്‍ കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു’ എന്ന് വെളിപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പങ്കജ് നിഹ്‌ലാനി!

December 3, 2017 at 2:51 pm Comments are Disabled

മുംബൈ: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദം തനിക്ക് മേല്‍ ഉണ്ടായിരുന്നുവെന്ന് പങ്കജ് നിഹ്‌ലാനിയുടെ വെളിപ്പെടുത്തല്‍. സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ എത്തുന്നതിന് മുമ്പേ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതി കാണാനുള്ള പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനത്തിനെതിരെയായിരുന്നു നിഹ്‌ലാനിയുടെ പ്രതികരണം. ‘ബന്‍സാലിയുടേതെന്നല്ല രാജ്യത്തെ ഏത് സംവിധായകന്റെയും ചിത്രത്തെ ചോദ്യം ചെയ്യാന്‍ പാര്‍ലമെന്ററി സമിതിയ്ക്ക് അധികാരമുണ്ട്. എന്നാല്‍ അത് രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് കണ്ട് ചിത്രത്തിനെ സര്‍ട്ടിഫൈ ചെയ്തതിന് [...]

Read more ›
“ജോക്ക് ആൻഡ്‌ ജിൽ”  നാളെ വൈകുന്നേരം ക്ലേറ്റണ്‍  റോബർട്ട്  ബ്ലാക്ക് വുഡ് ഹാളിൽ..!

“ജോക്ക് ആൻഡ്‌ ജിൽ” നാളെ വൈകുന്നേരം ക്ലേറ്റണ്‍ റോബർട്ട് ബ്ലാക്ക് വുഡ് ഹാളിൽ..!

October 16, 2015 at 8:21 pm Comments are Disabled

മെൽബണ്‍ : ചിരിയുടെ മാമാങ്കം തീര്‍ക്കുവാന്‍ നൃത്ത ന്യത്യങ്ങളുടെ അകമ്പടിയോടെ ജോക്ക് ആൻഡ്‌ ജിൽ  നാളെ മെൽബണിൽ അരങ്ങേറുന്നു.  മലയാളത്തിന്റെ ഹാസ്യ രാജാക്കന്‍മാരായ രമേശ് പിഷാരടിയും , ധര്‍ മ്മജനും , പാഷാണം ഷാജിയും നയിക്കുന്ന ഈ മെഗാഷോയുടെ ആസ്ട്രേലിയന്‍ ടൂര്‍ ഇന്ന് പെർത്തിലെ പ്രദർശനത്തോടെ ആരംഭിച്ചിരിക്കുകയാണ് .  നടിമാരായ റോമ, സരയൂ,ഗായകരായ റോഷന്‍, വില്യംസ് ഐസക്, ഡെല്‍സി നൈനാന്‍ എന്നിവരും സിനിമാ കോറിയോഗ്രാഫര്‍ അബ്ബാസ്, മധുപോള്‍, ശ്യാംസജിത് തുടങ്ങി പതിനഞ്ചോളം കലാകാരന്‍മാരും [...]

Read more ›
ഡിപ്ലോമ നഴ്സുമാർക്ക് ആശ്വാസമായി ഓസ്ട്രേലിയയിൽ നിന്നും ഓണ്‍ലൈൻ ഡിഗ്രി..!

ഡിപ്ലോമ നഴ്സുമാർക്ക് ആശ്വാസമായി ഓസ്ട്രേലിയയിൽ നിന്നും ഓണ്‍ലൈൻ ഡിഗ്രി..!

October 3, 2015 at 9:45 am Comments are Disabled

മെൽബണ്‍ : ഡിപ്‌ളോമ യോഗ്യത മാത്രമുള്ള ഒട്ടേറെ മലയാളി നഴ്‌സുമാര്‍ക്ക് ഗൾഫിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും തൊഴിൽ നഷ്ടപ്പെട്ടേക്കാം എന്ന ആശങ്ക പരക്കുന്നതിനിടെ ഓണ്‍ലൈൻ പഠനത്തിലൂടെ 6 മാസത്തിൽ നഴ്സിംഗ് ഡിഗ്രി നേടാനുള്ള കോഴ്സുകളുമായി ഓസ്ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ്‌ മാനേജ്മെന്റ് (IHM) എത്തുന്നു. ജനറൽ നഴ്സിംഗ്പാസ്സായി 2 വർഷത്തെ പ്രവർത്തി പരിചയമാണ് ഈ കോഴ്സുകളുടെ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. ഇതേ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് [...]

Read more ›
“നിൻ…അരികിൽ” അഡലൈഡിലെ മലയാളസമൂഹത്തിന്റെ ഷോർട്ട് ഫിലിം.

“നിൻ…അരികിൽ” അഡലൈഡിലെ മലയാളസമൂഹത്തിന്റെ ഷോർട്ട് ഫിലിം.

August 20, 2015 at 4:27 pm Comments are Disabled

അഡലൈഡ്: അഡലൈഡിലെ മലയാള സമൂഹത്തിന്റെ വകയായി ഒരു മലയാളം ഷോർട്ട് ഫിലിം. “നിൻ…അരികിൽ” എന്ന ഷോർട്ട് ഫിലിമാണ്‌ അഡലൈഡിലെ ഏതാനും മലയാളികളുടെ ശ്രമഫലമായി പുറത്തിറങ്ങിയിരിക്കുന്നത്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ചിരിയ്ക്കുന്നതാണ് ഈ ചിത്രം. കറി ലീവ്സ് ക്രിയേഷൻ നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരത് ഹരിപ്പാടാണ്. ശരത്, ധീരജ്, ത്രിപാടി, മഞ്ജു, രേഖ, ധനുഷ്, ധർമാനന്ദ്, മാസ്റ്റർ ശ രണ്‍, മാസ്റ്റർ അശ്വിൻ എന്നിവർ അഭിനയിച്ചിരിക്കുന്നു

Read more ›
ഓണം റിലീസിനൊരുങ്ങി അഡലൈഡിൽ നിന്നും ഒരു മലയാള സിനിമ..!

ഓണം റിലീസിനൊരുങ്ങി അഡലൈഡിൽ നിന്നും ഒരു മലയാള സിനിമ..!

July 2, 2015 at 8:19 am Comments are Disabled

അഡലൈഡ്: ഓസ്ട്രേലിയൻ ജീവിതത്തിലേയ്ക്ക് കുടിയേറിയ മലയാളസമൂഹത്തിന്റെ നേർക്കാഴ്ചകളുമായി ഒരു മലയാളസിനിമ എത്തുന്നു.“Australia my Heartland” എന്ന ചിത്രമാണ്‌ അഡലൈഡിലെ ഏതാനും മലയാളികളുടെ ശ്രമഫലമായി അണിയറയിൽ ഒരുങ്ങുന്നത്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ചിരിയ്ക്കുന്ന ഈ ചിത്രം പ്രവാസ ജീവിതത്തിലെ നൊമ്പരങ്ങളും പ്രണയവും നർമ്മങ്ങളും പങ്ക് വയ്ക്കുന്നുന്നതോടൊപ്പം പാശ്ചാത്യ സംസ്കാരത്തിലേയ്ക്ക് വഴിമാറുന്ന പുതു തലമുറയുടെ ചില പ്രതിബിംബങ്ങളും അവതരിപ്പിക്കുന്നു മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസൻ ആണ്‌ ചിത്രത്തിന്റെ അവതരണം നിർവ്വഹിച്ചിരിക്കുന്നത്.ദിലീപ് ജോസ് കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.ഇനാർട്ടോ [...]

Read more ›
നടനും ജീവശാസ്ത്രഞ്ജനുമായ ഡോ.എം. എം. അലക്‌സ് അന്തരിച്ചു.

നടനും ജീവശാസ്ത്രഞ്ജനുമായ ഡോ.എം. എം. അലക്‌സ് അന്തരിച്ചു.

June 24, 2015 at 2:30 am Comments are Disabled

നടനും ജീവശാസ്ത്രഞ്ജനുമായ ഡോ.എം. എം. അലക്‌സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കോട്ടയം സ്വദേശിയായ അലക്‌സ് ചെന്നൈയില്‍ സ്ഥിരതാമസമായിരുന്നു. തുവാനത്തുമ്പികള്‍, രാജാവിന്റെ മകന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് അലക്‌സ് സുപരിചിതനായത്. മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി അറുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിക്കുകയും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആത്മീയത, ലോക സമാധാനം, മനുഷ്യാവകാശം, ടൂറിസം, ഹെല്‍ത്ത് തുടങ്ങിയ വിഷയങ്ങളില്‍ എകദേശം 220ല്‍പ്പരം ഡോക്കുമെന്ററികൾ അലക്‌സിന്റേതായി പ്ററത്തിറങ്ങിട്ടുണ്ട്. [...]

Read more ›
ഓസ്ട്രേലിയയിൽ മലയാള സിനിമാ തരംഗം.. ഏറ്റുമുട്ടാൻ മോഹൻലാലും വിനീത് ശ്രീനിവാസനും ദുൽക്കർ സൽമാനും..!

ഓസ്ട്രേലിയയിൽ മലയാള സിനിമാ തരംഗം.. ഏറ്റുമുട്ടാൻ മോഹൻലാലും വിനീത് ശ്രീനിവാസനും ദുൽക്കർ സൽമാനും..!

March 27, 2015 at 11:48 pm Comments are Disabled

മെൽബണ്‍: തമിഴ് സിനിമകളുടെ കൂട്ടായ ആക്രമണവും പരീക്ഷാക്കാലവും എല്ലാം കൂടി വരുത്തിവച്ച പതനത്തിൽ നിന്ന് മലയാള സിനിമാവേദി ഉണരുമ്പോൾ ഓസ്ട്രേലിയയിലും പ്രദർശനത്തിനായി നിരവധി മലയാള ചിത്രങ്ങളാണ് എത്തുന്നത്. 2015-ൽ ഇതിനോടകം മുപ്പതിലേറെ ചിത്രങ്ങൾ റിലീസ് ചെയ്തുവെങ്കിലും നാമമാത്രമായ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ പ്രദർശനത്തിനെത്തിയിരുന്നത്. ജനുവരിയും ഫെബ്രുവരിയും അവധിക്കാലവും അതിന്റെ ഹാങ്ങോവറും ഒക്കെ ആയതുകൊണ്ട് തന്നെ ചിത്രങ്ങൾ പൊതുവേ പ്രദർശനത്തിനെടുക്കാൻ ഓസ്ട്രേലിയയിൽ  അധികമാരും ധൈര്യപ്പെടാറില്ല. എന്തായാലും നിരവധി ചിത്രങ്ങളാണ് ഈ വരുന്ന ആഴ്ചകളിൽ ഉടനീളം പ്രദർശനത്തിനായി എത്തുന്നത് മികച്ച പ്രതികരണങ്ങൾ നേടുന്ന സത്യൻ അന്തിക്കാട് ചിത്രം “എന്നും എപ്പോഴും”, നിവിന്‍ [...]

Read more ›
‘ഇന്ത്യാസ് ഡോട്ടര്‍’(ഇന്ത്യയുടെ മകള്‍) VIDEO,

‘ഇന്ത്യാസ് ഡോട്ടര്‍’(ഇന്ത്യയുടെ മകള്‍) VIDEO,

March 6, 2015 at 7:47 am Comments are Disabled

ഡല്‍ഹി കൂട്ടബലാത്സംഗത്തെ ആസ്പദമാക്കി ബിബിസി നെറ്റ്‌വര്‍ക്ക് നിര്‍മിച്ച ഡോക്യമെന്ററി ‘ഇന്ത്യാസ് ഡോട്ടര്‍’(ഇന്ത്യയുടെ മകള്‍) യൂട്യൂബില്‍. കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം ഡോക്യമെന്ററിയില്‍ ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തില്‍ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാനായിരുന്നു നേരത്തേ ബിബിസിയുടെ പദ്ധതി. വിലക്കില്‍ പ്രതിഷേധിച്ചാണ് പ്രദര്‍ശനം നേരത്തേയാക്കിയത്. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവം ഡോക്യുമെന്ററിയില്‍ വെളിപ്പെടുന്നുണ്ട്. കേസിലെ [...]

Read more ›
ജയറാമിന്റെ 200 ാം ചിത്രം ‘സര്‍.സി.പി’ പ്രദർശനത്തിനെത്തുന്നു.

ജയറാമിന്റെ 200 ാം ചിത്രം ‘സര്‍.സി.പി’ പ്രദർശനത്തിനെത്തുന്നു.

February 9, 2015 at 12:19 am Comments are Disabled

ജയറാമിന്റെ 200 ാം ചിത്രമായ സര്‍.സി.പി റിലീസിന് ഒരുങ്ങുന്നു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സര്‍ സി.പി. എന്നത് ചെത്തിമറ്റത്തു ഫിലിപ്പിന്റെ ചുരുക്കപ്പേരാണ്. നാട്ടിലെ സി.പി. കോളേജ് പ്രിന്‍സിപ്പലായ ചെത്തിമറ്റത്തു ഫിലിപ്പ് സാറിനെ കൈയിലിരുപ്പുകാരണം നാട്ടുകാര്‍ സാര്‍ ചെത്തുമറ്റത്ത് ഫിലിപ്പ് എന്നാക്കി മാറ്റി. ചുരുക്കപ്പേരിലൂടെ സര്‍ സി.പി.യുമായി. ലോകത്തില്‍ ലഭിക്കാവുന്ന ഏതു ഡിഗ്രിയും എടുത്തുകൊടുക്കപ്പെടുന്ന ഒരു കോളേജാണ് സി.പി. കോളേജ്. മുപ്പതുലക്ഷം രൂപ റൊക്കമായി അടച്ചാല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ [...]

Read more ›