ദേശീയം

ടൈം റീഡേഴ്‌സ് പോൾ 2017,  മോദിയ്ക്ക് കിട്ടിയത് 0% വോട്ട്

ടൈം റീഡേഴ്‌സ് പോൾ 2017, മോദിയ്ക്ക് കിട്ടിയത് 0% വോട്ട്

April 18, 2017 at 11:18 am Comments are Disabled

ന്യൂദല്‍ഹി: 2017ലെ ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളെ കണ്ടെത്തുന്നതിനുള്ള ടൈം മാഗസിന്റെ വാര്‍ഷിക പോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിട്ടിയത് 0% വോട്ടുകള്‍. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടാണ് റീഡേഴ്‌സ് പോളില്‍ വിജയിച്ചത്. 5% യെസ് വോട്ടുകളാണ് അദ്ദേഹം നേടിയത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്, ഗായകന്‍ കാനി വെസ്റ്റ് അമേരിക്കന്‍ ഗായികയുംനടിയുമായ ജെന്നിഫര്‍ ലോപ്പസ് എന്നിവരാണ് [...]

Read more ›
‘ദേശീയ പാതയോരത്തെ മദ്യനിരോധനം’ സുപ്രീം കോടതി നടപടി ഭരണഘടന ലംഘനമെന്ന് മാര്‍കണ്ഡേയ കഠ്ജു.

‘ദേശീയ പാതയോരത്തെ മദ്യനിരോധനം’ സുപ്രീം കോടതി നടപടി ഭരണഘടന ലംഘനമെന്ന് മാര്‍കണ്ഡേയ കഠ്ജു.

April 5, 2017 at 10:55 am Comments are Disabled

ന്യൂദല്‍ഹി: ദേശീയ പാതയ്ക്കു സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സൂപ്രീം കോടതി വിധിയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കഠ്ജു. നിയമം നിര്‍മ്മിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നായിരുന്നു കഠ്ജുവിന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പുതിയ നിയമത്തിനെതിരെ കഠ്ജു തന്റെ അഭിപ്രായം വ്യക്തമാക്കിയ്ത്. ഇന്ത്യന്‍ ഭരണഘടനയില്‍ അധികാരത്തെ കൃത്യമായി വിഭജിച്ചിട്ടുണ്ടെന്നും നിയമനിര്‍മ്മിക്കുക നിയമനിര്‍മ്മാണ സഭയുടെ അധികാരമാണ്. കോടതിയുടേതല്ലെന്നും കഠ്ജു പറയുന്നു. ദേശീയ പാതയുടെ 500 മീറ്റര്‍ അകലെ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീം [...]

Read more ›
ഒളിക്യാമറയില്‍ കുടുങ്ങി യു.പിയിലെ ‘ആന്റി റോമിയോ സ്‌ക്വാഡ്’!

ഒളിക്യാമറയില്‍ കുടുങ്ങി യു.പിയിലെ ‘ആന്റി റോമിയോ സ്‌ക്വാഡ്’!

March 30, 2017 at 7:13 am Comments are Disabled

രാംപൂര്‍: കസിന്‍സായ യുവതീയുവാക്കളെ പിടികൂടി ഭീഷണിപ്പെടുത്തി 5000രൂപ കൈക്കൂലി വാങ്ങുന്ന യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡ് ഒളിക്യാമറയില്‍ കുടുങ്ങി. സ്‌ക്വാഡിന്റെ ഭീഷണിക്ക് ഇരയായ യുവതീയുവാക്കള്‍ തന്നെയാണ് രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തി പരാതിയുമായി രംഗത്തെത്തിയത്. കസിന്‍സായ യുവതിയും യുവാവും കൂടി ഞായറാഴ്ച സ്വന്തം ഗ്രാമത്തില്‍ നിന്നും രാംപൂരിലേക്കു പോകുകയായിരുന്നു. മരുന്നുകള്‍ വാങ്ങാന്‍ വേണ്ടിയായിരുന്നു ഇവര്‍ രാംപൂരിലെത്തിയത്. രണ്ടുപൊലീസുകാര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആന്റി റോമിഡോ ഓപ്പറേഷന്‍ പ്രകാരം നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് [...]

Read more ›
ഇറോം ഷര്‍മിള, നമ്മൾ തോറ്റ ഒരു ജനതയാണ് – ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ.

ഇറോം ഷര്‍മിള, നമ്മൾ തോറ്റ ഒരു ജനതയാണ് – ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ.

March 12, 2017 at 5:07 pm Comments are Disabled

“മൂന്നു യാത്രകളിലായി 60 ദിവസത്തോളം മണിപ്പൂരില്‍ ജീവിച്ചിട്ടുണ്ട് , അവിടെ ഇറോം ഷര്‍മിളയെ അറിയുന്ന സാധാരണക്കാര്‍ കുറവാണ് , ദുഖത്തോടെ പറയട്ടെ ഇംഫാലില്‍ അവരുടെ വീട്ടിലേക്കുള്ള വഴി അറിയുന്ന റിക്ഷാവാലകള്‍ കൂടിയില്ല . നര്‍മദയ്ക്ക് കുറുകെ യാത്ര ചെയ്യുമ്പോള്‍ പലവട്ടം മേധാ പട്കറെ കുറിച്ചും അന്വേഷിച്ചു . ഇത് തന്നെ ഫലം . അത്ഭുതമില്ല . ഒട്ടും ദുഖവും ഇല്ല . ഇവരാരും തന്നെ മികച്ച രാഷ്ട്രീയ നേതൃത്വം അല്ല [...]

Read more ›
ഗോവയിലും പഞ്ചാബിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; രണ്ടിടങ്ങളില്‍ തൂക്ക് മന്ത്രി സഭയ്ക്ക് സാധ്യത

ഗോവയിലും പഞ്ചാബിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; രണ്ടിടങ്ങളില്‍ തൂക്ക് മന്ത്രി സഭയ്ക്ക് സാധ്യത

March 12, 2017 at 4:53 pm Comments are Disabled

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. രണ്ടിടങ്ങളില്‍ ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം. മണിപ്പൂരിലും ഗോവയിലും തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് വന്നിരിക്കുന്നത്. 403 മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 324 സീറ്റുകളുമായ് ബി.ജെപി അധികാരമുറപ്പിച്ചപ്പോള്‍ സമാജ്‌വാദി- കോണ്‍ഗ്രസിന് 55 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മായവതിയുടെ ബി.എസ്.പിക്കും സംസ്ഥാനത്ത് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. 19 സീറ്റുകളായിരുന്നു ബി.എസ്.പിയ്ക്ക ലഭിച്ചത്. ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന പഞ്ചാബില്‍ ഉജ്ജ്വല [...]

Read more ›
ബിജെപി യുടെ വൻവിജയം, യു പി യിലെ പ്രചാരണ തന്ത്രങ്ങളുടെ മികവിന്റെ പ്രതിഫലനം !

ബിജെപി യുടെ വൻവിജയം, യു പി യിലെ പ്രചാരണ തന്ത്രങ്ങളുടെ മികവിന്റെ പ്രതിഫലനം !

March 12, 2017 at 4:46 pm Comments are Disabled

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വൻവിജയം. എന്നാല്‍ ഈ വിജയം ബിജെപി അക്കൗണ്ടില്‍ ഒരു സുപ്രഭാതത്തില്‍ വന്നുചേര്‍ന്നതല്ല. തിരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മുമ്പെ ബിജെപി തുടങ്ങിയ തയ്യാറെടുപ്പുകളുടെ ഭലമാണിത്. കഠിന പ്രയത്‌നത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായാണ് 26 വര്‍ഷത്തിന് ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി യുപിയുടെ അധികാരം പിടിച്ചെടുക്കാൻ ബിജെപിക്കു പറ്റിയത്. 403ല്‍ 312 സീറ്റുകളും സ്വന്തമാക്കി രാഷ്ട്രീയ ചരിത്രത്തിലെ ബിജെപിയുടെ ഏറ്റവും വലിയ വിജയം. 1999ല്‍ രാമജന്മഭൂമി വിവാദകാലത്താണു [...]

Read more ›
രണ്ട് വര്‍ഷം കൊണ്ട് അഴിമതിയ്ക്ക് കടിഞ്ഞാണിട്ട് കെജരിവാളും സംഘവും!

രണ്ട് വര്‍ഷം കൊണ്ട് അഴിമതിയ്ക്ക് കടിഞ്ഞാണിട്ട് കെജരിവാളും സംഘവും!

February 15, 2017 at 3:09 pm Comments are Disabled

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് ആം ആദ്മി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഴിമതി നിരക്കില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള സജ്ജീകരണം, വൈദ്യുതി നിരക്ക് എന്നിവയില്‍ വികസനമെത്തിക്കാനും ആം ആദ്മി സര്‍ക്കാരിന് സാധിച്ചതായും സര്‍വ്വേയില്‍ പറയുന്നു. ലോക്കല്‍ സര്‍ക്കിള്‍ എന്ന സന്നദ്ധ സംഘടനയാണ് സര്‍വ്വേ നടത്തിയത്. ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തോളം പേരാണ് ലോക്കല്‍ സര്‍ക്കിളിന്റെ സര്‍വ്വേയില്‍ പങ്കെടുത്തത്. ഓണ്‍ലൈന്‍ സര്‍വ്വെയില്‍ അരലക്ഷത്തോളം പേരും [...]

Read more ›
പാകിസ്ഥാന്‍ ട്രാവല്‍ ഏജന്‍സി ചീഫ് മോഹന്‍ ഭഗവതിന്റെ പുതിയ നിലപാടിനു പിന്നിലെന്ത്?

പാകിസ്ഥാന്‍ ട്രാവല്‍ ഏജന്‍സി ചീഫ് മോഹന്‍ ഭഗവതിന്റെ പുതിയ നിലപാടിനു പിന്നിലെന്ത്?

February 15, 2017 at 2:58 pm Comments are Disabled

പ്രവീൺ എസ് ആർ പി യുടെ ഫേസ്ബുക് നോട്ടിഫിക്കേഷൻ. നമ്മുടെ ‘ദേശീയ സുരക്ഷ’യുടെ കാര്യത്തില്‍ ആശങ്കയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ നമ്മുടെ ദേശസ്‌നേഹി വാര്‍ത്താ ചാനലുകളെ ഒരു വാര്‍ത്ത അറിയിക്കണം. ഐ.എസ്.ഐയ്ക്കുവേണ്ടി ചാരപ്പണിയെടുക്കുകയെന്ന ‘ദേശഭക്തികുറ്റം’ ചെയ്തതിന് ബി.ജെ.പി ഐ.ടി സെല്ലിലെ പയ്യനായ ധ്രുവ് സക്‌സേനയെയും അദ്ദേഹത്തിന്റെ 11 അംഗ ടീമിനെയും അറസ്റ്റു ചെയ്ത കാര്യം. മൂന്നുദിവസം പഴക്കമുള്ള ഈ വാര്‍ത്ത ഒരു ചാനലിലും ഇതുവരെ ചര്‍ച്ച ചെയ്തില്ല എന്നതുപോട്ടെ, വാര്‍ത്ത പോലുമായില്ല [...]

Read more ›
പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു……

പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു……

December 6, 2016 at 10:49 am Comments are Disabled

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒ.പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തി പനീര്‍ശെല്‍വം ചുമതലയേറ്റത്. തിങ്കളാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം ഒപിഎസ് എന്ന ഒ.പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. ഇതിനിടയിലാണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വന്നത്. പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തിന് ശേഷം എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. തുടര്‍ന്ന് ഗവര്‍ണര്‍ ഔദ്യോഗികമായി [...]

Read more ›
13,860 കോടിയുടെ കള്ളപ്പണം; മഹേഷ് ഷാ വെളിപ്പെടുത്തിയ രാഷ്ട്രീയ നേതാവ് അമിത് ഷായാണെന്ന് ഹര്‍ദിക് പട്ടേല്‍!

13,860 കോടിയുടെ കള്ളപ്പണം; മഹേഷ് ഷാ വെളിപ്പെടുത്തിയ രാഷ്ട്രീയ നേതാവ് അമിത് ഷായാണെന്ന് ഹര്‍ദിക് പട്ടേല്‍!

December 6, 2016 at 10:45 am Comments are Disabled

ന്യുദല്‍ഹി: കള്ളപ്പണം വെളിപ്പെടുത്തിയതിനു പിന്നാലെ അറസ്റ്റിലായ ഗുജറാത്ത് വ്യാപരി മഹേഷ് ഷാ പറഞ്ഞ രാഷ്ട്രീയ നേതാവ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍. 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ മഹേഷ് ഷാ ഗുജറാത്ത് സ്വദേശിയാണ്. തന്റെ കയ്യിലുള്ള കള്ളപ്പണം ഒരു രാഷ്ട്രീയ നേതാവിന്റേതാണെന്ന് മഹേഷ് ഷാ വെളിപ്പെടുത്തിയിരുന്നു. ആ നേതാവ് അമിത് ഷായാണെന്നാണ് ഹര്‍ദിക് പട്ടേലിന്റെ ആരോപണം. അമിത് ഷായെ ജനറല്‍ [...]

Read more ›