കേരളം

ദേശീയ – അന്തർദേശീയ തലത്തിൽ കേരളവിരുദ്ധ പ്രചാരണം!

ദേശീയ – അന്തർദേശീയ തലത്തിൽ കേരളവിരുദ്ധ പ്രചാരണം!

July 23, 2015 at 11:15 am Comments are Disabled

മെല്‍ബണ്‍: കേരള വിരുദ്ധ പ്രചാരണവുമായി തെരുവുനായ്ക്കള്‍ക്കുവേണ്ടി കുരച്ചുചാടുന്ന ഫേസ്ബുക്ക് ജീവികള്‍ കേരളത്തെയും മലയാളികളെയും വംശീയമായി പോലും ആക്രമിച്ച് തരംതാണരീതിയിൽ ആര്‍ക്കോ വേണ്ടി അവർ തങ്ങളുടെ ജോലി തുടരുന്നു. സ്‌കൂളിലേക്കു പോകുന്ന പിഞ്ചുകുട്ടികളെ, ആശുപത്രിയില്‍ അഡ്മിറ്റായ രോഗിയെ…. അങ്ങനെ തെരുവുനായയടെ കടിയേറ്റ, ഏതുനിമിഷവും കടിയേല്‍ക്കുമെന്ന ഭീതിയില്‍ കഴിയുന്ന മലയാളികളെ മറന്ന് ഒരു സംഘം ഉറഞ്ഞുതുള്ളുകയാണ്. കേരളത്തില്‍ തെരുവുനായ്ക്കള്‍ക്ക് രക്ഷിയില്ലെന്നും അതിനാല്‍ കേരളത്തെ ബഹിഷ്‌കരിക്കണമെന്നുമാണ് ഫേസ്ബുക്കിലെ പ്രചാരണം. തെരുവുനായ്ക്കളെ കൊല്ലാക്കൊല ചെയ്യുന്ന കേരളത്തെ [...]

Read more ›
നാരായണ മൂര്‍ത്തിയുടെ വാക്കുകള്‍ ഇന്ത്യ ശരിവയ്ക്കുന്നു.

നാരായണ മൂര്‍ത്തിയുടെ വാക്കുകള്‍ ഇന്ത്യ ശരിവയ്ക്കുന്നു.

July 20, 2015 at 1:10 pm Comments are Disabled

ന്യൂഡല്‍ഹി: ലോകത്തെ ആധുനിക സൗകര്യങ്ങളെല്ലാം അനുഭവിക്കുന്നവരാണ് ഇന്ത്യക്കാര്‍ എന്നാല്‍ അതിലേക്ക് ഇന്ത്യക്കാര്‍ എത്രമാത്രം സംഭാവന ചെയ്തിട്ടുണ്ട്. ഐടി മേഖലയിലെ ഏറ്റവും വലിയ സംരംഭമായ ഇന്‍ഫോസിന്റെ സ്ഥാപകനായ നാരായണ മൂര്‍ത്തി ഇതേക്കുറിച്ച് പറഞ്ഞ അഭിപ്രായം രാജ്യത്ത് ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്ന് ലോക നിലവാരത്തിലുള്ള പ്രധാന കണ്ടുപിടുത്തങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാരായണമൂര്‍ത്തി പറഞ്ഞത് രാജ്യത്തെ യുവതലമുറ ഇതില്‍ പരാജയമാണ്. ലോകത്തെ സ്വാധീനംചെലുത്തുന്ന ഒന്നും യുവതലമുറ കണ്ടത്തെിയില്ല. അരനൂറ്റാണ്ടിനിടെ ലോകത്തെ [...]

Read more ›
ഭയാനകമായി വ്യാപം അഴിമതി: മോദിക്ക് മൗനം.

ഭയാനകമായി വ്യാപം അഴിമതി: മോദിക്ക് മൗനം.

July 8, 2015 at 12:57 pm Comments are Disabled

ഡെല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും ദുരൂഹവും ഭയാനകവുമായ അഴിമതിയായി മധ്യപ്രദേശിലെ വ്യാപം കുംഭകോണം മാറുന്നു. അതേസമയം സത്ഭരണം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി അതിഭീകരമായ ഈ അഴിമതി കണ്ടില്ലെന്ന് നടിക്കുകയാണ്! ഇതുവരെ 45 പേരുടെ മരണത്തിനും ശതകോടികളുടെ അഴിമതിക്കുമാണ് ഈ കുംഭകോണത്തിലൂടെ കളമൊരുങ്ങിയിരിക്കുന്നത്. മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറിനെ പിടിച്ചുലച്ച കുംഭകോണത്തിലെ പ്രതികളും സാക്ഷികളും ജയിലിലും പുറത്തും മരിച്ചു വീഴുന്നതിനിടയിലാണ് കേസ് അന്വേഷിച്ചവരിലേക്കും ദുരൂഹമരണങ്ങളുടെ നീരാളിക്കൈകള്‍ നീളുന്നത്. 2003ലാണ് മധ്യപ്രദേശില്‍ ബി.ജെ.പി [...]

Read more ›
ഇന്ത്യക്കാരുടെ വിദേശനിക്ഷപം: സെപ്റ്റംബര്‍ 30 വരെ സ്വമേധയാ വെളിപ്പെടുത്താൻ അവസരം.

ഇന്ത്യക്കാരുടെ വിദേശനിക്ഷപം: സെപ്റ്റംബര്‍ 30 വരെ സ്വമേധയാ വെളിപ്പെടുത്താൻ അവസരം.

July 7, 2015 at 11:17 pm Comments are Disabled

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ വിദേശത്തെ സ്വത്തിനെക്കുറിച്ചുള്ള വിവരം സെപ്റ്റംബര്‍ 30 നകം സത്യസന്ധമായി വ്യക്തമാക്കുന്നവരെ കേസില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശനാണ്യ കൈമാറ്റ നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം തുടങ്ങി ആറു നിയമങ്ങള്‍ പ്രകാരമുള്ള കേസുകളിലാണ് ഒഴിവുലഭിക്കുക. എന്നാല്‍ അഴിമതിയിലൂടെ സമ്പാദിച്ച പണമാണെങ്കില്‍ അത് കള്ളപ്പണത്തിന്റെ നിര്‍വചനത്തില്‍ വരുമെന്നും അതിന് സംരക്ഷണമുണ്ടാകില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. നികുതിയടയ്ക്കാതെ ഇന്ത്യ യില്‍ നിന്നു ലഭിച്ച പണം ഉപയോഗിച്ചു പ്രവാസികള്‍ വിദേശത്തു സമ്പാദിക്കുന്ന സ്വത്തും വെളിപ്പെടുത്താത്ത വിദേശ [...]

Read more ›
കേരളത്തിലിനി ‘സ്മാർട്ട് ബസ്‌ ഷെൽട്ടർ’.

കേരളത്തിലിനി ‘സ്മാർട്ട് ബസ്‌ ഷെൽട്ടർ’.

July 3, 2015 at 11:42 pm Comments are Disabled

പാലക്കാട്: കേരളത്തിലെ ആദ്യ ‘സ്മാർട്ട് ബസ്‌ ഷെൽട്ടർ’ തൃത്താലയിൽ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിലെ ശ്രദ്ധേയനായ യുവ എംഎല്‍എ വി.ടി. ബല്‍റാമിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം ജൂലൈ 3 വെള്ളിയാഴ്ച രാവിലെ ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ നിര്‍വഹിച്ചു, ഉദ്ഘാടനച്ചടങ്ങിൽ വെച്ചു തന്നെ മന്ത്രി വൈഫൈ ഉപയോഗിച്ച് ലാപ്ടോപ്പിൽ നിന്ന് ടൂറിസം വകുപ്പിന്റെ വെബ് സൈറ്റ് സന്ദർശിച്ചു. ചാലിശേരി സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി പേടിക്കാതെ [...]

Read more ›
സുവിശേഷത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പൗരനെതിരേ കേസ്

സുവിശേഷത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പൗരനെതിരേ കേസ്

June 25, 2015 at 11:37 pm Comments are Disabled

തൊടുപുഴ: വിസിറ്റിംങ് വിസയില്‍ കേരളത്തില്‍ എത്തി സുവിശേഷ പ്രവര്‍ത്തനം നടത്തിയ ഓസ്‌ട്രേലിയന്‍ പൗരനെതിരെ ആറ് മാസത്തിന് ശേഷം പോലീസ് കേസ്. കെന്‍ ജെര്‍ലി അലക്‌സാണ്ടറിനെതിരെയാണ് വണ്ടിപ്പെരിയാര്‍ പോലീസ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. 2015 ജനുവരി 14നാണ് ഇയാള്‍ കേരളത്തിലെത്തിയത്. കുമളിയില്‍ വിനോദയാത്രയ്‌ക്കെന്ന വ്യാജേന എത്തി.തുടര്‍ന്ന് വണ്ടിപ്പെരിയാറിര്‍ മാറാനാഥ എന്ന പെന്തക്കോസ്തു പള്ളിയില്‍ പാസ്റ്റര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു. തേനിയില്‍ നിന്നുള്ള ഒരു സഹായിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. വന്‍തോതില്‍ പണം പാസ്റ്റര്‍മാര്‍ക്ക് നല്‍കിയതായും [...]

Read more ›
നടനും ജീവശാസ്ത്രഞ്ജനുമായ ഡോ.എം. എം. അലക്‌സ് അന്തരിച്ചു.

നടനും ജീവശാസ്ത്രഞ്ജനുമായ ഡോ.എം. എം. അലക്‌സ് അന്തരിച്ചു.

June 24, 2015 at 2:30 am Comments are Disabled

നടനും ജീവശാസ്ത്രഞ്ജനുമായ ഡോ.എം. എം. അലക്‌സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കോട്ടയം സ്വദേശിയായ അലക്‌സ് ചെന്നൈയില്‍ സ്ഥിരതാമസമായിരുന്നു. തുവാനത്തുമ്പികള്‍, രാജാവിന്റെ മകന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് അലക്‌സ് സുപരിചിതനായത്. മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി അറുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിക്കുകയും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആത്മീയത, ലോക സമാധാനം, മനുഷ്യാവകാശം, ടൂറിസം, ഹെല്‍ത്ത് തുടങ്ങിയ വിഷയങ്ങളില്‍ എകദേശം 220ല്‍പ്പരം ഡോക്കുമെന്ററികൾ അലക്‌സിന്റേതായി പ്ററത്തിറങ്ങിട്ടുണ്ട്. [...]

Read more ›
മലയാളി നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സമയമായി: ഓണ്‍ലൈന്‍ സൗകര്യവും

മലയാളി നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സമയമായി: ഓണ്‍ലൈന്‍ സൗകര്യവും

June 17, 2015 at 11:49 am Comments are Disabled

തിരുവനന്തപുരം: കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സിലിന്റെ (KNMC) രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനു വിപുലമായ സൗകര്യങ്ങള്‍ പ്രാബല്യത്തില്‍ വന്നു. നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈന്‍ വഴിയും അപേക്ഷ നല്‍കാം. 2005 ജനുവരി ഒന്നിനും 2009 ഡിസംബര്‍ 31 നും ഇടയില്‍ കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ നിന്നും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കാണ് ഇപ്പോൾ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സമയമായിരിക്കുന്നത്. ഈ കാലയളവിലെ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയാല്‍ മാത്രമേ നിലവിലുള്ള [...]

Read more ›
എയര്‍ കേരള ഇനിയും വൈകും!

എയര്‍ കേരള ഇനിയും വൈകും!

May 8, 2015 at 9:29 am Comments are Disabled

ന്യൂഡല്‍ഹി: പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍കേരള വൈകിപ്പിച്ചേക്കും. അന്തര്‍ദേശീയ സര്‍വ്വീസ് ആരംഭിക്കാന്‍ ആഭ്യന്തര സര്‍വ്വീസ് നടത്തി 5 വര്‍ഷത്തെ പരിചയവും, 20 വിമാനങ്ങളും വേണമെന്ന നിലവിലുള്ള വ്യോമയാന നിയമം മാറ്റുമെന്ന് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും തത്കാലം ഇക്കാര്യത്തിലുള്ള തീരുമാനം പെട്ടെന്ന് വേണ്ടെന്നാണ് പുതിയ നിലപാട്. പഴയ വിമാന കമ്പനിക്കാരും നിയമം മാറ്റാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തതിനാലാണ് തത്കാലം തീരുമാനം മരവിപ്പിച്ചതെന്നും സൂചന.  നിലവിലുള്ള [...]

Read more ›
കൈവെട്ടുകേസില്‍ 14 പ്രതികള്‍ കുറ്റക്കാർ! എന്തായിരുന്നു കെവെട്ട് കേസ്?

കൈവെട്ടുകേസില്‍ 14 പ്രതികള്‍ കുറ്റക്കാർ! എന്തായിരുന്നു കെവെട്ട് കേസ്?

April 30, 2015 at 8:25 pm Comments are Disabled

കൊച്ചി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയായ കൈവെട്ടുകേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്നും. 17 പേരെ വെറുതെ വിട്ടും കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി. കുറ്റക്കാർക്കുള്ള ശിക്ഷ മെയ് അഞ്ചിന് വിധിക്കും. മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലാണ് കോടതിയുടെ നിർണായക കണ്ടെത്തൽ. എന്തായിരുന്നു ചോദ്യപേപ്പര്‍ വിവാദവും കൈവെട്ട് കേസും എന്ന് ഈ ഘട്ടത്തില്‍ ഒരിക്കല്‍ക്കൂടി [...]

Read more ›