Creative Corner

ഒരു സ്വപ്നം ഓര്‍മ്മിപ്പിച്ചത്..!

ഒരു സ്വപ്നം ഓര്‍മ്മിപ്പിച്ചത്..!

November 9, 2014 at 8:25 am Comments are Disabled

ഇന്നലെ രാത്രി ഞാന്‍ കണ്ട സ്വപ്നത്തില്‍ എന്നോടൊപ്പം ഒന്ന് മുതല്‍ പത്തു വരെ പഠിച്ച,ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ ഞങ്ങളോട് യാത്ര പറഞ്ഞു പോയ എന്റെ ഒരു സുഹൃത്തിനെ കണ്ടു, റെനി . അവനെ കുറിച്ച് ഒന്നും ഓര്‍ക്കാതെ ഇരുന്നിട്ടും എന്തു കൊണ്ടാണു ഞാന്‍ അവനെ സ്വപ്നം കണ്ടതെന്ന് എത്ര ഓര്‍ത്തിട്ടും മനസിലായില്ല. ആ സ്വപ്നവും വളരെ വിചിത്രമായി തോന്നി; ആരൊക്കെയോ കൂടി ഞാന്‍ എവിടെക്കോ പോകുന്നു, [...]

Read more ›
കാളപെറ്റു!.. കയറെടുക്കണോ, ഫേസ്ബുക്കിലിടണൊ??

കാളപെറ്റു!.. കയറെടുക്കണോ, ഫേസ്ബുക്കിലിടണൊ??

October 16, 2014 at 1:38 am Comments are Disabled

ചായക്കടകളിലും ആല്‍ത്തറകളിലും കലുങ്കുകളിലുമൊക്കെ ഗഹനമായ വാദപ്രതിവാദങ്ങള്‍ നടത്തി പരിചയമുള്ള മലയാളി, സോഷ്യൽ മീഡിയയിൽ മുങ്ങി ക്കുളിക്കുമ്പോൾ ക്രിയാത്മകമായി ഭവിക്കേണ്ട  പല  സംവാദങ്ങളും  എല്ലാ നിര്‍വചനത്തില്‍ നിന്നും തെന്നിമാറി വ്യക്തിപരമായ അവഹേളനങ്ങളിലേയ്ക് പോകുന്ന കാഴ്ചകളാണ് ചുറ്റിനും കാണുന്നത്. കാമ്പസ് മതിലുകളിലും ട്രെയിന്‍ ടോയ്ലെറ്റുകളിലും അശ്ലീലമെഴുതി മടുത്തവര്‍ കാലാകാലങ്ങളില്‍ ബ്ലോഗുകളിലും ഓര്‍ക്കുട്ടിലും ഫെയ്സ്ബുക്കിലും ഗൂഗിള്‍പ്ലസ്സിലുമൊക്കെ ആത്മാവിഷ്ക്കാരം നടത്തി സായൂജ്യമടഞ്ഞു. രോഗീസഹായങ്ങളെയും സാമൂഹികതിന്മകളെയുമൊക്കെക്കുറിച്ചുള്ള മെയിലുകളും പോസ്റ്റുകളുമൊക്കെ കഴിയുന്നത്ര പേര്‍ക്ക് ഷെയര്‍ചെയ്ത് അനവധി പേര്‍ സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാനുള്ള ത്വരയെ [...]

Read more ›
ലെഫ്റ്റ്‌ റൈറ്റ് ലെഫ്റ്റ്: ഒരു വേറിട്ട ഇടതുപക്ഷ സിനിമ.

ലെഫ്റ്റ്‌ റൈറ്റ് ലെഫ്റ്റ്: ഒരു വേറിട്ട ഇടതുപക്ഷ സിനിമ.

October 7, 2014 at 10:24 pm Comments are Disabled

ഈ അടുത്തിടെ ലെഫ്റ്റ്‌ റൈറ്റ് ലെഫ്റ്റ് എന്ന സിനിമ കാണാന്‍ ഇടയായി, ഇടതുപക്ഷത്തിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന സിനിമ എന്നും, അത് കൊണ്ട് തന്നെ വലിയ വാര്‍ത്തയാകാതെ വിവാദങ്ങൾ ഉണ്ടാക്കാൻ പോലും അനുവദിക്കപെടാതെ ആ സിനിമ തീയേറ്ററുകള്‍ വിട്ടുവെന്നും ഒക്കെ നേരത്തെ തന്നെ കേട്ടിരുന്നു. കേട്ടതിലെ സത്യവും അസത്യവും അറിയില്ലെങ്കിലും… സുഹൃത്തിന്റ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് കോപ്പിചെയ്തടുത്ത അനേകം സിനിമകളില്‍ ഒന്ന്. യാദൃശ്ചികമായി അടുക്കളയിലെ തിരക്കിനിടെ ‘കേൾക്കാൻ’ തീരുമാനിച്ച്‌ (കാണാന്‍ [...]

Read more ›
മെല്‍ബണില്‍ ഒരു അവധിക്കാലത്ത്..!

മെല്‍ബണില്‍ ഒരു അവധിക്കാലത്ത്..!

September 26, 2014 at 9:22 am Comments are Disabled

മെല്‍ബണ്‍: കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉല്ലാസവേളകള്‍ ആനന്ദകരമാക്കാന്‍ പലര്‍ക്കും പലവഴിയാണ്. ചിലര്‍ വീട്ടിനുള്ളില്‍ ചടഞ്ഞിരുന്ന് ടി വി കാണുമ്പോള്‍ മറ്റുചിലര്‍ കിടന്നുറങ്ങും. എന്നാല്‍ മനസിനും ശരീരത്തിനും ഒരു പോലെ പ്രയോജനം ചെയ്യുന്നതിനൊപ്പം സര്‍ഗാന്മകമായ കഴിവുകളെ വളര്‍ത്താനും അവസരം ലഭിക്കുന്ന വേദികളുണ്ടെങ്കില്‍ കുട്ടികള്‍ക്കുമാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഒരു പുതുജീവനായിരിക്കും ലഭിക്കുക. വിക്ടോറിയയില്‍ ഇപ്പോഴുള്ള സുഖകരമായ കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിക്കാന്‍ അവസരമൊരുക്കുന്ന ഏതാനും വേദികള്‍ പരിചയപ്പെടുത്തുകയാണിവിടെ. കൂടുതല്‍ വിവരങ്ങൾക്കായി വെബ്സൈറ്റ് ലിങ്കും നല്‍കിയിരിയ്ക്കുന്നു Kids Go [...]

Read more ›
മംഗള്‍യാന്‍… ;-)

മംഗള്‍യാന്‍… ;-)

September 25, 2014 at 11:52 pm Comments are Disabled

പ്രീയപ്പെട്ട മംഗള്‍യാന്‍ അറിയുന്നതിനു.., ‘ഉപരി’ പഠനത്തിനായി ചൊവ്വയിൽ എത്തിയ വിവരം അറിഞ്ഞു. കേട്ടപ്പോൾ സത്യത്തിൽ കോരിത്തരിച്ച്‌ രോമ കൂപങ്ങൾ വരെ എഴുന്ന് അറ്റെൻഷനായി നിന്നു പോയി. നിനക്ക്‌ എല്ലാം അറിയാം എന്നാലും പറയുകയാണു.. നമ്മുടെ ഇല്ലായ്മയിൽ പോലും അത്‌ നിന്നെ അറിയിക്കാതെ ആണു വികസിപ്പിച്ചെടുത്ത്‌ അങ്ങോട്ട്‌ അയച്ചിരിക്കുന്നത്‌. അതു കൊണ്ട്‌ ഇനിയുള്ള സമയം മുഴുവൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നമ്മുടെ അയലോക്കകാരെല്ലാം നിന്റെ ‘ഉയർച്ചയിലും’, ‘നേട്ടത്തിലും’ കണ്ണു കടിച്ചിരിക്കുകയാണു. നിന്റെ വീഴ്ചയിൽ [...]

Read more ›
ഇത് ശിന്നത്തമ്പി..!  ദാരിദ്ര്യത്തിൽ നിന്നും 890 മില്യണ്‍ ആസ്തിയിലേയ്ക്ക്.,

ഇത് ശിന്നത്തമ്പി..! ദാരിദ്ര്യത്തിൽ നിന്നും 890 മില്യണ്‍ ആസ്തിയിലേയ്ക്ക്.,

September 20, 2014 at 7:10 pm Comments are Disabled

ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ നിന്നും ഭാഷയുടെയും വംശത്തിന്റെയും അതിർവരമ്പുകൾ താണ്ടി ഓസ്ട്രേലിയയിലെ മികച്ച വ്യവസായ സരംഭകരിൽ ഒരാളായി മാറിയ ശിന്നത്തമ്പിയുടെ ജീവിതം ഓസ്ട്രേലിയയിൽ ജീവിതവിജയം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു പാഠപ്പുസ്തകം ആണ്. ദൃഡനിശ്ചയം, ദൃഡനിശ്ചയം, ദൃഢനിശ്ചയം… ബിസിനസ് റിവ്യു മാഗസിന്‍ ഓസ്‌ട്രേലിയയിലെ ഏറ്റവുംമികച്ച 200 മികച്ച വ്യവസായ സംരംഭകരെ തിരഞ്ഞെടുത്തപ്പോള്‍ അതിലിടം പിടിച്ച മഹാ ശിന്നത്തമ്പിയുടെ വിജയത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ അധികമില്ല. സൗത്ത് ഈസ്റ്റ് ക്യൂന്‍സ്‌ലന്റിലാകെ പരന്നുകിടക്കുന്ന ഗ്രേറ്റർ സ്പ്രിംഗ്ഫീൽഡ് [...]

Read more ›
ആരോഗ്യ ശീലങ്ങൾ :  ബ്രോക്കൊലി മാഹാത്മ്യം!.

ആരോഗ്യ ശീലങ്ങൾ : ബ്രോക്കൊലി മാഹാത്മ്യം!.

August 25, 2014 at 11:33 pm Comments are Disabled

 പച്ചക്കറികളും പഴങ്ങളും മത്സ്യ-മാംസാദികളും കലർപ്പും മായവുമില്ലാതെ യഥേഷ്ടം കിട്ടുന്ന രാജ്യമാണ് ഓസ്ട്രേലിയ.എന്നാൽ വൈരുദ്ധ്യമെന്ന് പറയട്ടെ ഇവിടത്തെ മിക്കവാറും അസുഖങ്ങൾ അനാരോഗ്യകരമായ  ആഹാര ശീലങ്ങളുമായി ബന്ധപ്പെട്ടാണെന്ന് വിദഗ്ദ്ധർ പറയുന്നു.  അതുകൊണ്ട് തന്നെ ചില നല്ല ആരോഗ്യ-ഭക്ഷണശീലങ്ങളെ ഞങ്ങൾ ഈ പംക്തിയിലൂടെ പരിചയപ്പെടുത്തുന്നു.  ബ്രോക്കൊലി  മാഹാത്മ്യം ആരോഗ്യദായകമായ പച്ചക്കറികളെക്കുറിച്ച് പറയുമ്പോൾ മുന് നിരയിൽ എപ്പോഴും വരാറുള്ള പച്ചക്കറിയാണ് ബ്രോക്കൊലി . ഓസ്ട്രേലിയയിൽ മിക്കവാറും എല്ലാ സീസണിലും സുലഭമായി ലഭിക്കുന്നു എന്ന പ്രത്യേകതയും  ബ്രോക്കൊലിക്ക് സ്വന്തം.എന്നാൽ മലയാളിയുടെ [...]

Read more ›
നിരാലംബരുടെ കൊലപാതകികൾ …!!!

നിരാലംബരുടെ കൊലപാതകികൾ …!!!

August 25, 2014 at 3:26 pm Comments are Disabled

നിരാലംബനായ ഒരാളെ നേരിട്ട്കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് അയാളെ കൊലയാളിക്കുമുന്നിലേക്ക് കൊല്ലാൻ ഇട്ടുകൊടുക്കുന്നത്. അങ്ങിനെ വരുമ്പോൾ കൊല്ലാൻ ഇട്ടുകൊടുക്കുന്നവർ ഇരട്ടി കുറ്റമാണ് കൊലപാതകികളെക്കാൾ ചെയ്യുന്നത് എന്നതാണ് സത്യം. എന്നാൽ ഇതൊരിക്കലും കൊലപാതകികളുടെ കുറ്റത്തിന് കുറവ് വരുത്തുന്നുമില്ല എന്നും ഓർക്കേണ്ടതാണ് …! ലിബിയ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, സുഡാൻ, പാലസ്തിൻ, ഉക്രൈൻ…..തുടങ്ങി ലോകത്തിലെവിടെയും നടക്കുന്ന ഓരോ സംഘർഷത്തിലും ഒരുവശത്ത് കൊലപാതകികൾക്കൊപ്പം നിൽക്കുന്നവർ അല്ലെങ്കിൽ സംഘർഷത്തിലെ ഒരു പങ്കാളി എല്ലായിടത്തും ഒന്നാണെന്ന സത്യം എന്തുകൊണ്ട് നാം വിസ്മരിക്കുന്നു [...]

Read more ›
മറക്കാനായി മറക്കുന്ന ഓസ്ട്രേലിയയുടെ ഒരു മുഖം; അഥവാ “Story of a Stolen Generation”.

മറക്കാനായി മറക്കുന്ന ഓസ്ട്രേലിയയുടെ ഒരു മുഖം; അഥവാ “Story of a Stolen Generation”.

August 17, 2014 at 11:07 pm Comments are Disabled

ആധുനിക അപരിഷ്കൃതർ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യരാണ് ഓസ്ട്രേലിയൻ ആദിവാസികൾ (ഇൻഡിജീനിയസ് മനുഷ്യർ എന്നേ വിളിക്കാവൂ എന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്).200 വർഷത്തിൽ താഴെ മാത്രമാണ് പരിഷ്കൃത ഓസ്ട്രേലിയയുടെ ചരിത്രം എന്ന് പറയുമ്പോൾത്തന്നെ ‘ഹോമോ സാപ്പിയന്‍സ്’ (Homo sapiens) എന്നുപേരുള്ള ആധുനിക നരവംശം 40,000 വര്‍ഷംമുമ്പ് ഓസ്‌ട്രേലിയയിലെത്തി എന്നാണ് തെളിവുകള്‍ പറയുന്നത്. ലോകത്തിന്റെ ഇതരഭാഗവുമായി കാര്യമായ ബന്ധമില്ലാതെ ഒറ്റപ്പെട്ടുകഴിഞ്ഞ ഓസ്‌ട്രേലിയയിലെ ആആദിമവര്‍ഗം, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം അവിടെയെത്തിയ വെള്ളക്കാര്‍ക്ക് ഒരു [...]

Read more ›
എല്ലാ പ്രവാസികള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

എല്ലാ പ്രവാസികള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

August 15, 2014 at 10:15 pm Comments are Disabled

  പതിനായിരങ്ങളുടെ ആത്മത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിന്റെയും സ്മരണ….! ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും ഓര്‍മപെടുത്തല്‍….! അതെ ഇന്ന് നമ്മുടെ സ്വാതന്ത്ര്യദിനം. ഏതോ അഭൗമശക്തിയാല്‍ മാത്രം ബന്ധിക്കപ്പെട്ട് ഒറ്റ രാജ്യമായി തുടരുന്ന ഒരു അതിശയം, അതാണ്‌ ഇന്ത്യ. ഒരു പൊതുവായ ഭാഷയോ സംസ്കാരമോ രീതിയോ മതമോ ഒന്നും നമ്മേ ഒന്നിപ്പിക്കുന്നില്ല . കേരളത്തിലെ ഹിന്ദുവും ഉത്തര ഭാരതത്തിലേ ഹിന്ദുവും വിത്യസ്തമായ ആചാരങ്ങളും ആരാധനാരീതികളും പിന്തുടരുന്നു.! വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആളുകള്‍ തമ്മില്‍ [...]

Read more ›