Creative Corner

വിമാനം..!!

വിമാനം..!!

December 8, 2017 at 12:27 am Comments are Disabled

കലാലയ ജീവിതം എല്ലാവർക്കും ഓർമ്മകളുടെ കാലമാണ്, എനിക്കും അങ്ങനെ തന്നെ!! (മധുരത്തോടൊപ്പം ‘കയ്‌ക്കുന്ന ഓർമ്മകളും’ നിൽക്കുന്നുണ്ടെങ്കിൽ പോലും… ) ആദ്യമായി കോളേജിൽ കാൽവെയ്ക്മ്പോൾ ആ വെളുത്ത കൊടി ഒരു ആവേശം ആയിരുന്നു… സ്വാതന്ത്രം, ജനാധിപത്യം, സോഷ്യലിസം എന്ന വിളി ഒരു ഉണർവ് ആയിരുന്നു…. പതിനേഴുകാരിയുടെ വിസ്മയക്കാഴ്ച്ചകൾ ആയിരുന്നു…. ഓർമയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്- ആദ്യ ഇലക്ഷൻ അനുഭവങ്ങൾ…. അതിൽ ഒരിക്കലും മറക്കാനാവാത്തത് എന്റെ പ്രസ്ഥാനത്തിനു വേണ്ടി വോട്ട് ചോദിയ്‌ക്കാൻ വന്ന പാനൽ… [...]

Read more ›
മിഷേൽ! അതായിരുന്നു അവളുടെ പേര്.

മിഷേൽ! അതായിരുന്നു അവളുടെ പേര്.

March 13, 2017 at 11:18 pm Comments are Disabled

മിഷേൽ, നീ ഇടയന്മാരാകേണ്ടവരുടെ യഥാർത്ഥ ചെന്നായ്‌മുഖം സമൂഹത്തെ കാട്ടിക്കൊടുക്കാൻ ബലിയാകേണ്ടിവന്ന കുഞ്ഞാടുകളിലൊരാളാണ്. മിഷേലിന്റെ വീട് എന്റെ വീട്ടിൽനിന്നും അധികമകലെയല്ല. മിഷേലിന്റെ പപ്പ, മമ്മി എന്നിവരെയും ഞാനറിയും. എപ്പോഴോ ചിലയവസരങ്ങളിൽ സ്‌കൂൾയൂണിഫോമിൽ ഞാൻ മിഷേലിനെ പപ്പയുടെ കടയിൽ വച്ചു കണ്ടിട്ടുമുണ്ട്. ആ കുട്ടിക്കുണ്ടായ അനുഭവം എന്നെ കുറെ ദിവസത്തേയ്ക്ക് വിഷാദത്തിന്റെ പാതാളങ്ങളിലേക്കു വലിച്ചുതാഴ്ത്തിയിട്ടു, ഒന്നും മിണ്ടാനോ, പ്രതികരിക്കാനോ ആവാത്തവിധം. അതെന്റെ മനസ്സിനുണ്ടാക്കിയ ആഘാതം പ്രകടിപ്പിക്കാനെനിക്കാവില്ല. ഇങ്ങനെയുള്ള സംഭവങ്ങളിൽ മറ്റുള്ളവരെക്കാൾ വല്ലാതെ ‘empathatic’ [...]

Read more ›
സമരവും സദാചാരവും – ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ.

സമരവും സദാചാരവും – ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ.

March 12, 2017 at 4:59 pm Comments are Disabled

കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവിൽ നടന്ന പ്രതിഷേധങ്ങളുടെ ചില ഫോട്ടോകൾ മാത്രം തിരഞ്ഞു പിടിച്ചു, നശിച്ചു പോകുന്ന തലമുറയേയും സദാചാരത്തെയും പറ്റി വേദനിക്കുന്ന ചിലരെ കണ്ടു അവരോട്, അവരോട് മാത്രം….. ഇതൊരു സമരമാണ്… എന്റെ മൂക്കിന് താഴെ വരെ ഒരുത്തന്റെ ചൂണ്ടു വിരൽ നീളുമ്പോളോ, അല്ലെങ്കിൽ എന്റെ മൂക്കിൽ തന്നെ ഒരുത്തൻ കൈയിടുമ്പോളോ ഉണ്ടാകുന്ന പ്രതിഷേധം….. ആ പ്രതിഷേധങ്ങൾക്കു പലപ്പോഴും ശക്തവും മറ്റുള്ളവരെ പ്രകോപ്പിക്കുന്നതും ആയ സ്വഭാവങ്ങൾ ഉണ്ടാവും, അത് [...]

Read more ›
Speech on 15 August 1947 by Jawaharlal Nehru.

Speech on 15 August 1947 by Jawaharlal Nehru.

August 15, 2016 at 8:56 pm Comments are Disabled

“Long years ago we made a tryst with destiny, and now the time comes when we shall redeem our pledge, not wholly or in full measure, but very substantially. At the stroke of the midnight hour, when the world sleeps, India will awake to life and freedom. A moment comes, [...]

Read more ›
Kerala, India: They don’t call it ‘God’s Own Country’ for nothing

Kerala, India: They don’t call it ‘God’s Own Country’ for nothing

April 21, 2015 at 10:57 pm Comments are Disabled

By Davin O’Dwyer As grandiose slogans go, Kerala has one of the best: “God’s Own Country,” they call it, an assertion of divine provenance that’s loudly proclaimed on countless signposts and bumper stickers across the state. In most corners of the planet, such a boast would sound unbearably self-satisfied, tourist-oriented [...]

Read more ›
ഡൽഹിയാണ് ഞങ്ങളുടെ തലസ്ഥാനം.

ഡൽഹിയാണ് ഞങ്ങളുടെ തലസ്ഥാനം.

February 11, 2015 at 10:24 am Comments are Disabled

അറുപത്തിയേഴ്‌ സീറ്റുകൾ. ആം ആദ്മി പാർട്ടിയുടെ കടുത്ത ആരാധകന്റെ ഭ്രാന്തമായ സ്വപ്നങ്ങളിൽ പോലും ഇത്തരമൊരു വിജയം കടന്നു വന്നിട്ടുണ്ടാകില്ല. ഡൽഹിയിലെ ഒരു കോടി കോടി മുപ്പത് ലക്ഷം ജനങ്ങൾ ഉത്തേജിപ്പിച്ചിരിക്കുന്നത് ഈ രാജ്യത്തെ നൂറ്റി ഇരുപത്തിയാറ് കോടി ജനങ്ങളുടെ പ്രതീക്ഷകളെയാണ്. ഉപരി വർഗത്തിനും മധ്യവർഗത്തിനും താഴെ നിസ്സഹായനായി നോക്കി നില്ക്കേണ്ടവനല്ല ആം ആദ്മിയെന്നും അവനും ഒരു ഉയിർത്തെഴുന്നേല്പ്പ് സാധ്യമാണെന്നും ഡൽഹി വിളിച്ചു പറയുന്നു. ഉപരി വർഗം, മധ്യ വർഗം, അടിസ്ഥാന [...]

Read more ›
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്!

ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്!

February 5, 2015 at 10:42 pm Comments are Disabled

കഴിഞ്ഞ ദിവസം എനിക്ക് നിരവധി പേരുടെ ഉപദേശം കേൾക്കേണ്ടി വന്നു. പ്രധാനപെട്ട ഉപദേശം ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെ പന്നികൾ എന്ന് വിളിക്കരുത് എന്നതാണ്. വെറുതേ ചാടിക്കേറി വന്ന ഉപദേശമല്ല, അതിനൊരു കാരണമുണ്ടായിരുന്നു. ഐസിസ് ബന്ദിയാക്കിയ ജോർദാനിയൻ പൈലറ്റിനെ ഒരു ഇരുമ്പ് കൂടിലാക്കി പച്ചയ്ക്ക് കത്തിക്കുന്ന വീഡിയോ കാണാനിടയായി. പൊതുവേ ഇത്തരം ചിത്രങ്ങളും വീഡിയോകളും കണ്ടാൽ വഴിമാറി പോവുകയാണ് ഞാൻ ചെയ്യാറുള്ളത്. ഒരു ദൗർഭാഗ്യ നിമിഷത്തിൽ അതിലൊന്ന് ക്ലിക്ക് ചെയ്യാൻ തോന്നിയെന്ന് [...]

Read more ›
വര്‍ഗീയത വളരുന്നു, രാജ്യം തളരുന്നു!

വര്‍ഗീയത വളരുന്നു, രാജ്യം തളരുന്നു!

December 20, 2014 at 4:25 pm Comments are Disabled

മെല്‍ബണ്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ നിറയൊഴിച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ഇന്ത്യന്‍ മനസാക്ഷിക്കു മുന്നില്‍ ഒരിക്കലും വീര പുരുഷനല്ല. അതുകൊണ്ടാണ് ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്നു ഒരാള്‍ വിശേഷിപ്പിക്കുമ്പോള്‍ പാര്‍ലമെന്റ് മുതല്‍ തെരുവില്‍ വരെ പ്രതിഷേധങ്ങളുയരുന്നത്. എതിര്‍പ്പുകളുയരുമ്പോഴും ഗോഡ്‌സെയുടെ സംഘടന അദ്ദേഹത്തെ വീര പുരുഷനാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യപടിയായി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നു. ഗോഡ്‌സെ അംഗമായ ഹിന്ദുമഹാസഭയുടെ ഡല്‍ഹിയിലെ കേന്ദ്ര ഓഫീസില്‍ ഇതിനുള്ള ചര്‍ച്ചകള്‍ ദ്രുതഗതിയിലാണ്. ഇതിന് [...]

Read more ›
ഡിസൈനർ കേക്കുകളുമായി  മെൽബണിൽ നിന്നും ഒരു മലയാളി നഴ്സ്..!

ഡിസൈനർ കേക്കുകളുമായി മെൽബണിൽ നിന്നും ഒരു മലയാളി നഴ്സ്..!

December 20, 2014 at 12:30 am Comments are Disabled

മെല്‍ബണ്‍: നാവില്‍ മധുരവും കണ്ണിനു വിരുന്നും സമ്മാനിക്കുന്ന മനോഹരമായ കേക്കുകള്‍ ഉണ്ടാക്കി ശ്രദ്ധേയയാവുകയാണ് മെൽബണിലെ മഹിമ ഗ്രേസ് ആന്റണി എന്ന  മലയാളി നഴ്സ്. നഴ്‌സിംഗ് ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയത്ത്  നേരമ്പോക്കിനായി നടത്തിയ പരീക്ഷണം വിജയിച്ചതോടേ വ്യത്യസ്ഥമായ പരീക്ഷണങ്ങളിലേയ്ക്ക് മഹി തിരിയുകയായിരുന്നു. ആഘോഷവേളകളില്‍ ഉപയോഗിക്കുന്നതിനായി പലരും കേക്ക് നിര്‍മിച്ച തരാന്‍ ആവശ്യപ്പെട്ടതോടെ മഹി ഇതൊരു ഒഴിവുസമയവിനോദമാക്കി  മാറ്റി. മോള്‍ഡ് ഉപയോഗിച്ചാണ് സാധാരണയായി കേക്കുളിലെ ചിത്രപ്പണികള്‍ ചെയ്യുന്നതെങ്കില്‍ മഹി ഇവിടെ വ്യത്യസ്ഥയാണ്. സ്വന്തം കരവിരുതില്‍ സന്ദര്‍ഭത്തിനനുസരിച്ചുള്ള തീമുകള്‍ കേക്കിനു മുകളില്‍ തയാറാക്കുന്നു. ഇപ്പോള്‍ “ഫ്രം  മഹീസ്  കിച്ചണ്‍” എന്ന പേരിലുളള  ഫേസ്ബുക്ക് പേജിലൂടെ [...]

Read more ›
Gone Girl (2014) എന്ന Amazing Fincher ചിത്രം

Gone Girl (2014) എന്ന Amazing Fincher ചിത്രം

November 9, 2014 at 12:53 pm Comments are Disabled

ഇത് മറ്റൊരു ഹോളിവുഡ്‌ സിനിമയാണ് . പക്ഷെ ഇതൊരു ഡേവിഡ്‌ ഫിഞ്ചെർ സിനിമയും കൂടെ ഗിലിയൻ ഫ്ളിൻ എന്ന എഴുത്തുകാരിയുടെ സങ്കല്പ്പങ്ങളും കൂടിയാണ് . (Based on the American bestseller of 2012, in the same name). ലോകസിനിമയിൽ ഹിച്കോക്കും കുറസാവയും പറഞ്ഞതിലും കാഴ്ച വച്ചതിലും മേലെ ഇതിൽ ഫിഞ്ചെർ ഒന്നും ചെയ്യുന്നില്ല, എങ്കിലും,  അമേരിക്കൻ pop-culture ൻറെ വേറിട്ട ചിത്രീകരണ ശൈലി സമ്മാനിച്ച ഫിഞ്ചെർ സിനിമകൾ [...]

Read more ›