സമകാലികം

ദാദ്രി കൊലപാതക പ്രതി രവി സിസോദിയയുടെ മൃതദേഹം സംസ്‌ക്കരിച്ചു; പ്രതികള്‍ക്ക് പിന്തുണ നല്‍കി കേന്ദ്രമന്ത്രി.

ദാദ്രി കൊലപാതക പ്രതി രവി സിസോദിയയുടെ മൃതദേഹം സംസ്‌ക്കരിച്ചു; പ്രതികള്‍ക്ക് പിന്തുണ നല്‍കി കേന്ദ്രമന്ത്രി.

October 8, 2016 at 8:00 pm Comments are Disabled

ന്യൂദല്‍ഹി: ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഇന്ത്യൻ സൈനികന്റെ പിതാവ് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രിയും. സ്ഥലം എം.പി കൂടിയായ കേന്ദ്ര ടൂറിസംസാംസ്‌കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മയാണ് ദാദ്രി ബിസാഡയിലെത്തി കൊലപാതകക്കേസിൽ പ്രതികളായവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അഖ്‌ലഖിനെ അടിച്ചുകൊന്ന കേസിലെ പ്രതിയായ രവി സിസോദിയ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. എന്നാല്‍ ഇയാളുടെ മരണം കൊലപാതകമാണെന്നും ജയില്‍ അധികൃതരുടെ മര്‍ദ്ദനമേറ്റാണ് രവി മരിച്ചതെന്നും ആരോപിച്ച് മൃതദേഹം സംസ്‌ക്കരിക്കാതെ [...]

Read more ›
യാക്കോബായ സുറിയാനി ഓർത്തഡൊക്സ് സഭയ്ക്ക് മെൽബണിൽ പുതിയ ദൈവാലയം.

യാക്കോബായ സുറിയാനി ഓർത്തഡൊക്സ് സഭയ്ക്ക് മെൽബണിൽ പുതിയ ദൈവാലയം.

October 8, 2016 at 9:51 am Comments are Disabled

ഹെതർട്ടൺ(മെൽബൺ): മെൽബണിലും സമീപപ്രദേശത്തുമുള്ള മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ കഴിഞ്ഞ 10 വർഷമായുള്ള കാത്തിരുപ്പിനു വിരാമമിട്ട്നിർമ്മാണം പൂർത്തിയായി വരുന്ന സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വി.മൂറോൻ അഭിഷേകകൂദാശയ്ക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ഈ‍ മാസം 14,15 തിയതികളിലാണ്‌ മെൽബണിന്റെ തെക്കൻ സബർബിലുള്ള ഹെതർട്ടണിൽപണി കഴിപ്പിച്ചിരിക്കുന്ന ദൈവാലയത്തിന്റെ കൂദാശ നടത്തപ്പെടുന്നത്. മൂന്ന് വിശുദ്ധ ത്രോണോസുകളോടുകൂടി 2015 ജൂൺ മാസത്തിൽ നിർമ്മാണം ആരംഭിച്ച ദേവാലയത്തിന്റെ ആദ്യഘട്ടം 450 പേർക്ക് ആരാധിക്കുവാൻഉതകുംവിധം കാർപാർക്കോടുകൂടി പണി [...]

Read more ›
മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയട്രോളും വര്‍ഗീയത ആളിക്കത്തിക്കുന്നതെങ്ങനെ?

മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയട്രോളും വര്‍ഗീയത ആളിക്കത്തിക്കുന്നതെങ്ങനെ?

September 30, 2016 at 11:17 pm Comments are Disabled

വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ മുസ്‌ലീങ്ങളും ജാട്ടുകളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ അക്രമം പോലെ തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ് ഈ സംഭവത്തിനു പിന്നാലെ ചില പ്രമുഖ ദേശീയ മാധ്യമങ്ങളും വലതുപക്ഷ വെബ്‌സൈറ്റുകളും നടത്തിയ പ്രചരണങ്ങള്‍. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ മുസ്‌ലീങ്ങളും ജാട്ടുകളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ അക്രമം പോലെ തന്നെ അസ്വസ്ഥത [...]

Read more ›
ഭഗത് സിങ് ജന്മദിനാഘോഷം പാകിസ്ഥാനിലും.

ഭഗത് സിങ് ജന്മദിനാഘോഷം പാകിസ്ഥാനിലും.

September 30, 2016 at 11:09 pm Comments are Disabled

പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളോടുള്ള സ്‌നേഹത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല. ലുധിയാന: പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളോടുള്ള സ്‌നേഹത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല. അതുകൊണ്ട് തന്നെയാണ് ഭഗത് സിങ്ങിന്റെ നൂറ്റിഒമ്പതാമത് ജന്മദിനാഘോഷം പാകിസ്ഥാനിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ബന്‍ഗായിലും ആഘോഷിച്ചത്. പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലുള്ള ബന്‍ഗാ ഗ്രാമത്തില്‍ വളരെ വിപുലമായാണ് അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടിയത്. പഞ്ചാബ് ലോക് സുജാഗ്, കുക്‌നാസ് [...]

Read more ›
തലയ്ക്ക് സുഖമില്ലാത്തതിനുള്ള ഭാരതരത്‌ന ആദ്യം നല്‍കേണ്ടത് പി.ജെ കുര്യന്: രൂക്ഷ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി.

തലയ്ക്ക് സുഖമില്ലാത്തതിനുള്ള ഭാരതരത്‌ന ആദ്യം നല്‍കേണ്ടത് പി.ജെ കുര്യന്: രൂക്ഷ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി.

September 30, 2016 at 11:03 pm Comments are Disabled

കോഴിക്കോട്: അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെന്ന് പറഞ്ഞ രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ കുര്യന് ബി.ജെ.പിയില്‍ ചേര്‍ന്നുകൂടേ എന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി.ജി സുനിലിന്റെ പ്രസ്താവനക്ക് പിന്നാലെ പി.ജെ കുര്യനെതിരെ രൂക്ഷമായ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ചുക്കുട്ടനും രംഗത്തെത്തി. തലയ്ക്ക് സുഖമില്ലാത്തതിനുള്ള ഭാരതരത്‌ന ആദ്യം നല്‍കേണ്ടത് കുര്യനാണ് എന്നാണ് മഞ്ചുക്കുട്ടന്‍ പ്രതികരിച്ചത്. അതിനിടയില്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയുടെ അധ്യക്ഷന്‍ തന്നെ [...]

Read more ›
ഹര്‍ത്താല്‍ ബില്ലില്‍ ഉറച്ച് നില്‍ക്കുന്നു: ചെന്നിത്തല.

ഹര്‍ത്താല്‍ ബില്ലില്‍ ഉറച്ച് നില്‍ക്കുന്നു: ചെന്നിത്തല.

September 29, 2016 at 12:43 am Comments are Disabled

തിരുവനന്തപുരം: നിയമസഭയില്‍ താന്‍ അവതരിപ്പിച്ച ഹര്‍ത്താല്‍ ബില്ലില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ ബില്‍ അവതരിപ്പിച്ച ആള്‍ തന്നെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്നവിമര്‍ശത്തെത്തുടര്‍ന്നാണ് ചെന്നിത്തലയുടെ വിശദീകരണം. ഫെയ്‌സ് ബുക്കിലൂടെയാണ് ചെന്നിത്തലയുടെ വിശദീകരണം. ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം. നിയമസഭയില്‍ ഞാന്‍ അവതരിപ്പിച്ച ഹര്‍ത്താല്‍ ബില്ലില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അത് ഹര്‍ത്താല്‍ നിരോധന ബില്ലല്ല നിയന്ത്രണ ബില്ലാണ്. ഇടതുപക്ഷത്തിന്റെ തെറ്റായ സമീപനം മൂലമാണ് അന്ന് ബില്‍ നിയമസഭയില്‍ [...]

Read more ›
നാദം ഒരുക്കുന്ന ‘സൃഷ്ടി മെല്‍ബൺ’ സപ്തംബര്‍ 30 ന് വെള്ളിയാഴ്ച്ച.

നാദം ഒരുക്കുന്ന ‘സൃഷ്ടി മെല്‍ബൺ’ സപ്തംബര്‍ 30 ന് വെള്ളിയാഴ്ച്ച.

September 29, 2016 at 12:32 am Comments are Disabled

മെല്‍ബണ്‍: നാദം ഡാന്‍ഡിനോംഗ് മെല്‍ബണിലെ കൊച്ചു കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കുമായി കലയുടെ സര്‍ഗ്ഗ ഭാവനകളെ വികസിപ്പിച്ചെടുക്കുന്ന സൃഷ്ടി കിഡ്‌സ് ഫെസ്റ്റ് 2016 വിപുലമായി ആഘോഷിക്കുന്നു. 2016 സെപ്റ്റംബർ 30, വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6.30 വരെയാണ് മത്സരങ്ങള്‍ നടക്കുക. നോബിള്‍ പാര്‍ക്ക് സെക്കണ്ടറി കോളേജിലാണ് ആ യു ആര്‍ വുമണ്‍, പ്രൊഫൈന്‍ ബില്‍ഡര്‍ ഗ്രൂപ്പ് മുഖ്യ പ്രായോജകരായി മല്‍സരങ്ങള്‍ നടക്കുക. ആറ് കാറ്റഗറിയായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. സോളോ [...]

Read more ›
ഐടിബി സേനാകേന്ദ്രത്തില്‍ രക്ഷാബന്ധന്‍ മഹോത്സവം സംഘടിപ്പിച്ചത് വിവാദമാകുന്നു; സൈനിക കേന്ദ്രത്തിലുണ്ടായത് ഗുരുതര പിഴവെന്ന് ആരോപണം.

ഐടിബി സേനാകേന്ദ്രത്തില്‍ രക്ഷാബന്ധന്‍ മഹോത്സവം സംഘടിപ്പിച്ചത് വിവാദമാകുന്നു; സൈനിക കേന്ദ്രത്തിലുണ്ടായത് ഗുരുതര പിഴവെന്ന് ആരോപണം.

August 29, 2016 at 9:48 pm Comments are Disabled

മാവേലിക്കര: ബിജെപി-സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നൂറനാട് ഐടിബിപി സൈനിക കേന്ദ്രത്തില്‍ രക്ഷാബന്ധന്‍ മഹോത്സവം സംഘടിപ്പിച്ചത് വിവാദമാകുന്നു. രാഷ്ട്രീയലാഭത്തിനു സൈനികർ നിന്നുകൊടുത്തു എന്നാണ് ആക്ഷേപം. ബിജെപി നേതാക്കളോടൊപ്പമെത്തിയ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരാണ് സൈനികരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തി കൈയ്യില്‍ രാഖി കെട്ടിയത് . മുപ്പതോളം പ്രവര്‍ത്തകരാണ് ക്യാമ്പിനുളളില്‍ പ്രവേശിച്ച് ചടങ്ങ് നടത്തിയത്. ബിജെപി മാവേലിക്കര മണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍, വൈസ് പ്രസിഡന്റുമാരായ കെ കെ അനൂപ്, അനില്‍ വളളിക്കുന്നം,സുഷമ വി [...]

Read more ›
അമ്പലങ്ങളിലെ ആര്‍.എസ്.എസ് ശാഖ അവസാനിപ്പിക്കും: കടകംപള്ളി സുരേന്ദ്രന്‍.

അമ്പലങ്ങളിലെ ആര്‍.എസ്.എസ് ശാഖ അവസാനിപ്പിക്കും: കടകംപള്ളി സുരേന്ദ്രന്‍.

August 29, 2016 at 9:26 pm Comments are Disabled

കൊച്ചി: അമ്പലങ്ങളില്‍ ആര്‍.എസ്.എസ് നടത്തിവരുന്ന ശാഖ അവസാനിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസികളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്പലങ്ങളിലെ ആര്‍.എസ്.എസ് ശാഖകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരാതികള്‍ക്ക് മേല്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാനും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട കര്‍ശനമായ ഇടപെടല്‍ [...]

Read more ›
സ്വവര്‍ഗ വിവാഹം: ജനഹിത പരിശോധന നടത്തുന്നതിനെതിരേ ഗ്രീന്‍സ്.

സ്വവര്‍ഗ വിവാഹം: ജനഹിത പരിശോധന നടത്തുന്നതിനെതിരേ ഗ്രീന്‍സ്.

August 29, 2016 at 9:03 pm Comments are Disabled

മെൽബൺ: സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിന്റെ മുന്നോടിയായി ജനഹിത പരിശോധന നടത്തുന്നതിനെതിരേ ഗ്രീന്‍സ് രംഗത്തെത്തി. ജനഹിത പരിശോധന നടത്തുന്നതിനായി പാര്‍ലമെന്റിന്റെ അനുമതി തേടിക്കൊണ്ടുള്ള നിയമഭേദഗതിയെ എതിര്‍ക്കുമെന്ന് ഗ്രീന്‍സ് പാര്‍ട്ടി അറിയിച്ചു. വിവാഹനിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ജനഹിത പരിശോധന നടത്താമെന്ന മുന്‍ പ്രധാനമന്ത്രി ടോണി ആബട്ടിന്റെ പാത പിന്തുടരുന്ന പ്രധാനമന്ത്രി മാല്‍ക്കോം ടേണ്‍ബുളിന്റെ നയത്തോടുള്ള അതൃപ്തിയാണ് ഗ്രീന്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ അഭിപ്രായ സര്‍വേയില്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് [...]

Read more ›