സർഗോത്സവം രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ!

മെൽബണിലെ കുരുന്നു പ്രതിഭകളുടെ കലാ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനായി എന്റെ കേരളം സാംസ്ക്കാരിക കൂട്ടായ്മ നടത്തുന്ന ‘സർഗോത്സവം 2017′ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ പനോള കാത്തലിക് കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു, Penola Catholic College Campus. (29 Gibson St, Broadmeadows).

ഈ വർഷം അരങ്ങേറുന്ന പരിപാടികൾ,

 • Colouring
 • Pencil drawing
 • Fancy dress
 • Solo song
 • Group Song
 • Solo dance
 • Group dance – Cinematic/ Semi Classical
 • Group dance – Classical
 • Elocution – English
 • Elocution – Malayalam
 • Story Writing – English
 • Poem Writing – English

കൂടുതൽ വിവരങ്ങൾക്ക് എന്റെ കേരളം സർഗോത്സവം 2017 ടീം കോർഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക.

Comments

comments