ചാത്തൻസ് | By V.K.N.

നമ്മുടെ രാജ്യത്തെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരികമണ്ഡലങ്ങളിലെ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും നേര്‍ക്കുളള വി.കെ.എന്നിന്റെ നിശിതമായ വിമര്‍ശനമാണ്‌ ഈ നോവല്‍. അക്ഷരാഭ്യാസമില്ലാത്ത ചാത്തന്‍സ്‌ അക്കാദമി അവാര്‍ഡ്‌ നേടുകയും അയാളുടെ കൃതി പാഠപുസ്‌തകമാവുകയും ചെയ്യുന്നു. രാഷ്‌ട്രീയ സ്വാധീനത്താല്‍ പ്രമാണിയായിത്തീരുന്ന ചാത്തന്‍സ്‌ ജനറല്‍ ചാത്തന്‍സായി, ശത്രുവിന്റെ ‘പാഠശാല’ പൂട്ടിക്കുന്നു. വി.കെ.എന്നിന്റെ സാമൂഹ്യവീക്ഷണത്തിന്റെയും സവിശേഷമായ ഫലിതശൈലിയുടെയും മറ്റൊരുദാഹരണമാണ്‌ ഈ കൃതി.

Geethu Elizabeth Mathew
eMail: elizamathew.geethu@gmail.com

 

Comments

comments