കൊൽക്കത്ത | By. Dominique Lapierre

ഒരു മഹാ­ന­ഗ­ര­ത്തിലെ ദരി­ദ്ര­ജ­ന­ങ്ങ­ളുടെ ജീവി­ത­ ക­ഥ­യാണ് കൊല്‍ക്കത്ത പറ­യു­ന്ന­ത്. സ്വന്തം ജീവിതം ചേരി­ക­ളില്‍ വസി­ക്കുന്ന ഈ പാവ­പ്പെ­ട്ട­വര്‍ക്കായി സമര്‍പ്പി­ച്ചി­രി­ക്കുന്ന വിശു­ദ്ധ­രെയും ഭയാ­ന­ക­മായ ദാരി­ദ്ര്യ­ത്തിലും പര­സ്പ­ര­സ്‌നേ­ഹ­ത്തിലും ഒത്തൊ­രു­മ­യിലും കഴി­യുന്ന ജന­ല­ക്ഷ­ങ്ങ­ളെയും ലോക­ത്തി­നു­ മു­മ്പില്‍ വെളി­പ്പെ­ടു­ത്തു­ക­യാണ് ഈ ഗ്രന്ഥം. വായി­ക്കുന്ന ഓരോ വ്യക്തി­യു­ടെയും മന­സ്സില്‍ ചല­ന­ങ്ങ­ളു­ണ്ടാ­ക്കാന്‍ കഴി­യു­ന്നത്ര ശക്ത­മായ രച­ന.

Arun George Mathew
eMail: arunmathew.india@gmail.com

Comments

comments