Chilli Chicken

Chilli Chicken

Ingredients for making chilli chicken:-

1. കോഴിയിറച്ചി – 1 Kg.
2. മുട്ട – 1 എണ്ണം
3. Cornflour – 1 tsp.
4. മൈദ – 1 tsp.
5. സോഡാപ്പൊടി (അപ്പക്കാരം) – 3 tsp.
6. ഇഞ്ചി – 1 കഷണം
7. പച്ചമുളക്‌ – 6 എണ്ണം
8. Soya Sauce – 1 tsp.
9. chilli Sauce – 1 tsp.
10. Tomato Sauce – 1 tsp.
11. ഉപ്പ്‌ – പാകത്തിന്‌
12. Chicken Stalk – 1 1/2 cup
13. Chilli red colour – 1 pinch

How to make chilli chicken?

കോഴി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക. ഇത്‌ മുട്ട, മൈദ, cornflour, ഇവ ചേര്‍ത്ത്‌ കുഴച്ച്‌ എണ്ണയില്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. സവോള, ഇഞ്ചി, പച്ചമുളക്‌ ഇവ കൊത്തിയരിയുക. അല്‍പം എണ്ണ ചൂടാക്കി വഴറ്റുക. നിറം മാറുന്നതിനു മുന്‍പ്‌ sauce-കളെല്ലാം ചേര്‍ക്കുക. ഉടനെതന്നെ പകുതി stalk ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന ഇറച്ചി ചേര്‍ക്കുക.

ബാക്കിയിരിക്കുന്ന stalk-ല്‍ cornflour ചേര്‍ക്കുക. തിളച്ചുകൊണ്ടിരിക്കുന്ന ഇറച്ചിയില്‍ ഇതു ചേര്‍ത്ത്‌ നന്നായി യോചിപ്പിക്കുക. വീണ്ടും തിളപ്പിച്ചശേഷം ഉപ്പും കളറും ചേര്‍ക്കുക. ചൂടോടെ chilli sauce ചേര്‍ത്ത്‌ chilli chicken serve ചെയ്യുക.

Comments

comments